Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ക്വാറികൾക്ക് കോടി ,പിന്നിൽ തലസ്ഥാനത്തെ ക്വാറിഉടമ; 300 ക്വാറികൾ നിയമവിധേയമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നിൽ 6 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞടുപ്പ്

28 OCTOBER 2019 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...

300 ക്വാറികൾ നിയമവിധേയമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നിൽ 6 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞടുപ്പ്. സർക്കാർ ഉത്തരവിന് ചുക്കാൻ പിടിച്ചത് തലസ്ഥാനത്തെ ഒരു വൻകിട ക്വാറി ഉടമയാണ്. ഉന്നതങ്ങളിൽ പ്രത്യേകിച്ച് ഉയർന്ന സി പി എം നേതാക്കളുമായി അടുപ്പം പുലർത്തുന്ന ക്വാറി ഉടമയുടെ ക്വാറിക്ക് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

57 ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടർക്ക് സർക്കാർ വക കട്ടേഷൻ ഉടൻ കിട്ടാൻ സാധ്യതയുണ്ട്. ഡയറക്ടറുടെ പണി തെറിക്കാൻ വരെ സാധ്യതയുണ്ട്.

വനപ്രദേശത്തിന് ഒരു കിലോമീറ്ററിന് അപ്പുറമുള്ള പ്രദേശം പരിസ്ഥിതി ലോലമല്ലെന്നാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതോടെ മുന്നൂറിലധികം ക്വാറികൾ അനധികൃതം എന്ന നിലയിൽ നിന്നും അധികൃതമായി മാറും. ദൂരപരിധി വ്യവസ്ഥയിൽ വെള്ളം ചേർക്കണമെന്നത് വൻകിട ക്വാറി ഉടമകൾ കർശനമായി സമ്മർട്ടം ചെലുത്തിയിരുന്നു . ഉപതെരഞ്ഞടുപ്പ് വന്നപ്പോൾ ഇത്തരം ലോബികൾ കൈയയച്ച് പാർട്ടിയെ സഹായിച്ചിരുന്നു. അത് സാധാരണമായി സംഭവിക്കുന്നതാണ്. ഇടത് - വലതു മുന്നണികൾ സാധാരണ ഇത്തരക്കാരെ ആശ്രയിക്കാറുണ്ട്. മുൻ കാലങ്ങളിൽ ബാറുകാരെയാണ് ആശ്രയിച്ചിരുന്നത്.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും 10 കിലോമീറ്റർ ചുറ്റളവിലാണ് ഖനനം ഉൾപ്പെടെയുള്ള വനേതര പ്രവർത്തനങ്ങൾക്ക് കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരിക്കലും ഇത്തരം ഒരു തീരുമാനത്തിൽ വെള്ളം ചേർക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാനക്കളെ അനുവദിക്കാറുമില്ല . 10 കിലോമീറ്റർ ചുറ്റളവ് എന്നത് സംസ്ഥാന സർക്കാർ ഒരു കിലോമീറ്റർ ആക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇത്തരമൊരു തീരുമാനം യു ഡി എഫ് സർക്കാരാണ് സ്വീകരിച്ചിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് കണ്ടറിയാമായിരുന്നു.

നേരത്തെ വനാതിർത്തിക്ക് 10 കിലോമീറ്റർ ചുറ്റളവിൽ കോടതി വിധി ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറികൾക്ക് പ്രവർത്തനാനുമതി നിർത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകിയിരുന്നു. അന്ന് മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ മറിച്ചൊരു തീരുമാനമാണ് എടുത്തത്. പിന്നീട് 4 ജില്ലകളിൽ 57 ക്വാറികൾ പൂട്ടാൻ ജിയോളജി വകുപ്പ് ഉത്തരവിട്ടു. ഇതിൽ തിരുവനന്തപുരത്തെ 12 ക്വാറികൾ ഉണ്ടായിരുന്നു. ഇതിൽ ഒരെണ്ണത്തിൽ നിന്നാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കല്ലുകൾ കൊണ്ടു പോകുന്നത്. ഉന്നതങ്ങളിൽ സ്വാധീനമുള്ള ഇദ്ദേഹമാണ് സർക്കാരിനെ സ്വാധീനിച്ചത്. കൈയയച്ച് സഹായം ലഭിച്ചതു കൊണ്ടാണ് തെരഞ്ഞടുപ്പ് കഴിഞ്ഞയുടൻ തന്നെ തീരുമാനം വന്നത്. സി പി എം സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മന്ത്രി ജയരാജനാണ് ക്വാറികളുടെ ചുമതല. മുഖ്യമന്ത്രിക്കും സ്വാഭാവികമായും ഇക്കാര്യത്തിൽ താത്പര്യം കാണും.

വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്വാറികൾക്ക് എതിരെ കർശനമായ നിലപാടാണ് സ്വീകരിച്ചത്. ഇടതുപക്ഷം എക്കാലവും ക്വാറികൾക്ക് എതിരായിരുന്നു. വിഴിഞ്ഞം തുറമുഖം നിർമ്മാണം ആരംഭിച്ചതോടെയാണ് ക്വാറികൾക്ക് അന്തസ് കിട്ടി തുടങ്ങിയത്. കല്ല് കിട്ടാത്തതിനാൽ തുറമുഖത്തിന്റെ നിർമ്മാണം വരെ നിർത്തി വയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് സർക്കാർ ക്വാറികൾക്ക് അനുകൂലമായ നിലപാട് പരസ്യമായി സ്വീകരിക്കാൻ തുടങ്ങിയത്. എന്നാൽ ലക്ഷ്യം സംഭാവനയാണെന്ന് സാധാരണക്കാർ മനസിലാക്കിയില്ലെന്ന് മാത്രം. ക്വാറികൾക്ക് അനുമതി നൽകുമ്പോൾ വി എസ് ആശുപത്രിയിലായത് ഭാഗ്യം!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (4 minutes ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (10 minutes ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (13 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (16 minutes ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (19 minutes ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (26 minutes ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (31 minutes ago)

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (39 minutes ago)

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം...  (44 minutes ago)

K Muraleedharan സത്യങ്ങൾ തുപ്പി മുരളീധരൻ  (52 minutes ago)

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (59 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (1 hour ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (1 hour ago)

Malayali Vartha Recommends