Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

18 SEPTEMBER 2026 12:50 PM ISTമലയാളി വാര്‍ത്ത
കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ബാബുവിനെയാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു. കഴിഞ്ഞദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്തു നിന്നും ക...

താനൂർ കൊലപാതകം; പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍

28 October 2019

മലപ്പുറം താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ ലഭിച്ചത് . കേസിൽ മൂന്ന് സിപിഎം പ്രവര്‍ത്തകരായ അ...

സ്ഥിരമായി ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും മദ്യം മോഷ്ടിക്കുന്ന കള്ളന്മാരെ സിസി ടിവി കാമറയില്‍ തിരിച്ചറിഞ്ഞ ജീവനക്കാര്‍ കുടുക്കിയത് ഇങ്ങനെ...

28 October 2019

ആലപ്പുഴ ജെട്ടിപ്പാലത്തിനു സമീപമുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും സ്ഥിരമായി മദ്യം മോഷ്ടിക്കുകയും ഇന്നലെ വീണ്ടും മോഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില...

കെ. ദേവയാനി പുരസ്‌കാരം കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

28 October 2019

കേരളത്തിലെ മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര്യപൂര്‍വകാലംതൊട്ട് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്‍നിരയിലെത്തിയ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ പ്രവര്‍ത്തകയും കരിവെള്ളൂര...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

28 October 2019

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂ...

അവര്‍ നീതി അര്‍ഹിക്കുന്നു; ഇവിടെ ഒരു സിസ്റ്റം പ്രവര്‍ത്തിക്കണമെങ്കിലും സോഷ്യല്‍മീഡിയ കൂടി ഉത്സാഹിക്കണമെന്ന അവസ്ഥയിലെത്തിയോ നമ്മള്‍?; പൃഥ്വിരാജ്

28 October 2019

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേവിട്ടതിനു പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും അല്...

വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ, തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ച സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടന്‍ ഉണ്ണിമുകുന്ദന്‍

28 October 2019

വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ, തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ച സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടന്‍ ഉണ്ണിമുകുന്ദന്‍. വേട്ടമൃഗത്തിന് സമാനമായ മനസ്സ...

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍ക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി

28 October 2019

 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍ക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി.കുറഞ്ഞത് ര...

മരണത്തിൽ ഞാൻ മാത്രമാണ് ഉത്തരവാദി- പ്ലസ്ടൂ വിദ്യാര്‍ഥിനി നിതാഷയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

28 October 2019

ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടക്കുമ്പാടത്ത് പ്ലസ്ടൂ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുറുപ്പാടി എല്‍പി സ്‌കൂളിന് അടുത്ത് നിഷാന്ത്- അനിഷ ദമ്പതികളുടെ മകളും...

വാളയാറിന് പിന്നാലെ കോട്ടയവും; 13 വയസ്സുകാരിയെ പീഡിപ്പിച്ചത് അഞ്ചുപേര്‍

28 October 2019

വാളയാർ സംഭവത്തിൽ ഞെട്ടിയിരിക്കുന്ന കേരളം ജനതയ്ക്ക് മുന്നിൽ മറ്റൊരു വാർത്ത കൂടി. കോട്ടയത്ത് 13 വയസ്സുകാരി പീഡനത്തിന് ഇരയായി. ഈ കുട്ടിയെ രണ്ട് വര്‍ഷത്തോളമായി അഞ്ചുപേര്‍ ചേര്‍ന്നായിരുന്നു പീഡിപ്പിച്ചു കൊ...

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും മരട് ഫ്‌ലാറ്റ് കേസില്‍ കോടതിയലക്ഷ്യ നടപടി നേരിടാതിരിക്കാന്‍ ചീഫ് സെക്രട്ടറി ടോംജോസിന് വേണ്ടിയും മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാല്‍വേ സുപ്രീംകോടതിയില്‍ ഹാജരായി, വാളയാറിലെ അതിക്രൂരമായ പീഢനത്തിന് ഇരയായ പിഞ്ചു സഹോദരിമാരുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?

28 October 2019

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും മരട് ഫഌറ്റ് കേസില്‍ കോടതിയലക്ഷ്യ നടപടി നേരിടാതിരിക്കാന്‍ ചീഫ് സെക്രട്ടറി ടോംജോസിന് വേണ്ടിയും മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാ...

വിവാഹ ധനസഹായ പദ്ധതി: കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക്-വിവാഹ ധനസഹായ പദ്ധതിയുടെ വരുമാന പരിധി ഇനി 2 ലക്ഷം

28 October 2019

സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതിയില്‍ വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് 3 വര്‍ഷം വരെ സമര്‍പ്പിക്കുന്ന അപേക്ഷകളിലെ കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ജില്ലാ കളക്ടര...

ഗര്‍ഭിണിയായ മോഡല്‍ ജോമോള്‍ ജോസഫ് ആക്രമണത്തിന് ഇരയായിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തം

28 October 2019

ഗര്‍ഭിണിയായ മോഡല്‍ ജോമോള്‍ ജോസഫ് ആക്രമണത്തിന് ഇരയായിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. അതിനിടെ കപടസദാചാരവാദികള്‍ക്കെതിരെ ജോമോള്‍ ജോസഫ് എഴുതിയ ഫെയിസ്ബുക്ക് പോസ...

പറ്റിപ്പോയി ...ആ ആറു കൊലപാതകങ്ങളും ചെയ്തത് ഞാനാണ്...സഹായിക്കണം...കൂ​ട​ത്താ​യി കൊ​ല​പാ​തകകേ​സി​ല്‍ ജോ​ളി​യു​ടെ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളും നി​ര്‍​ണാ​യ​ക​ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ല്‍ ....

28 October 2019

പറ്റിപ്പോയി ...ആ ആറു കൊലപാതകങ്ങളും ചെയ്തത് ഞാനാണ് ...കൂ​ട​ത്താ​യി കൊ​ല​പാ​തകകേ​സി​ല്‍ ജോ​ളി​യു​ടെ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളും നി​ര്‍​ണാ​യ​ക​ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ല...

ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? അതും 9, 11 വയസ്സുള്ള രണ്ട്‌ പിഞ്ചുപെൺകുട്ടികളുടെ സമ്മതം; സമ്മതം കൊടുക്കാൻ അവരെന്തറിഞ്ഞിട്ടാണ്‌?

28 October 2019

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേവിട്ടതിനു പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും അല്...

Malayali Vartha Recommends