KERALA
മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി.... കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
26 October 2019
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം. കാസര്‍കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഒക്ടോബര്‍ 26ന് ശനിയാഴ്ച മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ല...
മോഡല്‍ ജോമോള്‍ ജോസഫിന് നേരെ ആക്രമണം...
25 October 2019
മോഡല്‍ ജോമോള്‍ ജോസഫിന് നേരെ ഗുണ്ടകളുടെ ആക്രമണം. ഗര്‍ഭിണി ആയ ജോമോളെ വയറിനു ചവിട്ടുകയും തലക്ക് കമ്ബിവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌മെന്‍ കിരണ്‍ വൈലശ്ശേരിയുടെ വീട് സന...
ദേഹാസ്വാസ്യത്തെത്തുടര്‍ന്ന് വി.എസ് ആശുപത്രിയില്‍
25 October 2019
ദേഹാസ്വാസ്യത്തെത്തുടര്‍ന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവുമനുഭവപ്പെട്ടതിനേത്തുടര്‍ന്ന് തിരുവനന്തപുരത്തെ...
വാളയാര്‍ കേസ്... പ്രതികളെ വെറുതെവിട്ടത് പോലീസിന് വീഴ്ച സംഭവിച്ചത് കൊണ്ടാകാമെന്ന് പെണ്‍കുട്ടിയുടെ അമ്മ
25 October 2019
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടത് പോലീസിന് വീഴ്ച സംഭവിച്ചത് കൊണ്ടാകാമെന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മ. പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അമ്മ പറഞ്ഞു. അന്വേഷണ സംഘം തന്നെ പറഞ്ഞു പ...
ബിജെപി നേതൃത്വത്തിനെതിരെ പിസി ജോര്‍ജ്... സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നെങ്കില്‍ ജയിച്ചേനെ; കോന്നിയില്‍ മത്സരിപ്പിച്ചത് പിന്നില്‍ തോല്‍ക്കണം എന്ന ചിലരുടെ താല്പര്യം കണക്കിലെടുത്ത്
25 October 2019
ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്. എന്‍ഡിഎ യോഗത്തില്‍ ഇനി മുതല്‍ പങ്കെടുക്കില്ല. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നെങ്കില്‍ ജയിച്ചേനെ. പക്ഷെ കോന്നിയില്‍ മത്സരിപ്പിച്ചത് പിന്നില്...
മരം കടപുഴകി വീണ് ബൈക് യാത്രികൻ മരിച്ചു
25 October 2019
റോഡരികിലെ മരം കടപുഴകി വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കണ്ണൂര്‍ വട്ട്യാംതോട്ടിലെ പള്ളുരുത്തില്‍ ജെഫിന്‍ പി മാത്യു (30) ആണ് മരിച്ചത്. ഉളിക്കല്‍ ഇരിട്ടി റോഡിലാണ് സംഭവം. ജെഫിന്‍ ഓടിച്ചിരുന്ന ബൈക്കിലേക്ക് ...
നീലച്ചിത്രങ്ങൾ കണ്ട് സെക്സിൽ പുതു വഴികൾ തേടുന്ന പതിനെട്ട് വയസിൽ താഴെയുള്ള സ്‌കൂൾ കുട്ടികളുടെ സൗഹൃദ സെക്സ് ഗ്രൂപ്പുകളിലുള്ള മെസ്സേജുകൾ വായിച്ച പോലീസ് ഞെട്ടി ... അമ്മ ഉറങ്ങും, 12.30 ന് വരണം .. എന്നിങ്ങനെ സ്‌കൂൾ വിദ്യാർത്ഥിനികൾ അവരുടെ കൂട്ടുകാരെ രാത്രി വീട്ടിലേക്ക് ക്ഷണിക്കുന്ന മെസ്സേജുകളും ചാറ്റും ആയിരുന്നു അവ ..കണ്ണൂരില്‍ ആണ് സംഭവം
25 October 2019
നീലച്ചിത്രങ്ങൾ കണ്ട് സെക്സിൽ പുതു വഴികൾ തേടുന്ന പതിനെട്ട് വയസിൽ താഴെയുള്ള സ്‌കൂൾ കുട്ടികളുടെ സൗഹൃദ സെക്സ് ഗ്രൂപ്പുകളിലുള്ള മെസ്സേജുകൾ വായിച്ച പോലീസ് ഞെട്ടി ... അമ്മ ഉറ...
കൈവിട്ട പോസ്റ്റ്... വാ വിട്ട തെറിവിളി, അവസാനം ലേലു അല്ലു; പിണറായി വിജയനെയും വി കെ പ്രശാന്തിനെയും അഭിനന്ദിച്ച് പോസ്റ്റിട്ട പ്രവർത്തകനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കി
25 October 2019
അഞ്ചു മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിജയി വി കെ പ്രശാന്തിനെയും അഭിനന്ദിച്ച് പോസ്റ്റിട്ട പ്രവർത്തകനെ ബിഡിജെഎസിൽ നിന്...
ഉപതെരഞ്ഞെടുപ്പിലെ വന്‍പിച്ച പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ തമ്മിലടി ആരംഭിച്ചു
25 October 2019
ഉപതെരഞ്ഞെടുപ്പിലെ വന്‍പിച്ച പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ തമ്മിലടി ആരംഭിച്ചു. എല്‍.ഡി.എഫിലും യു.ഡി.എഫിലും പൊട്ടിത്തെറികളുണ്ടാക്കി പുറത്തായ ജനപക്ഷം നായകന്‍ പി....
കാത്തിരിപ്പിനൊടുവിൽ ബിഗിൽ തീയേറ്ററുകളിൽ; വിജയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം; പക്ഷെ ഒരു നിരാശയുണ്ട്... തുറന്നുപറഞ്ഞ് ഐ.എം വിജയന്‍
25 October 2019
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ദളപതി വിജയുടെ ബിഗിൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമ ഒരുക്കിയിരിക്കുന്നതാകട്ടെ 18...
''ശരി ദൂരമാക്കിയതിന്റെ അര്‍ഥം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്നല്ല'' ജി.സുകുമാരന്‍ നായര്‍
25 October 2019
എൽ ഡി എഫിനെതിരെ ആരോപണവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നവോത്ഥാനത്തിന്റെ പേരും പറഞ്ഞ് സര്‍ക്കാര്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സമദൂരത്തില്‍ ന...
പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ; ചർച്ച് ആക്റ്റ്, ശബരിമല തുടങ്ങിയ വിവാദങ്ങളിൽ പിണറായി സർക്കാർ ഇനി കമാന്ന് മിണ്ടില്ല
25 October 2019
ചർച്ച് ആക്റ്റ്, ശബരിമല തുടങ്ങിയ വിവാദങ്ങളിൽ പിണറായി സർക്കാർ ഇനി കമാന്ന് മിണ്ടില്ല. ഇത്തരം വിഷയങ്ങൾ ബാക്കിയുള്ള ഒന്നര കൊല്ലത്തേക്ക് ലോക്കറിലടച്ച് ഭദ്രമാക്കിയിരിക്കുകയാണ് പിണറായി സർക്കാർ. പാർട്ടി സംസ്ഥാ...
ക്യാർ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു....ജില്ലകളിൽ ഓറഞ്ച് അലെർട്
25 October 2019
ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇതേതുടർന്ന് ശക്തമായ കാറ്റിലും മഴയിലും ഉപജില്ല കലോത്സവ വേദി തകര്‍ന്നു വീണു. കാസര്‍ഗോഡ് കൊളത്തൂര്‍ ഗവ.ഹൈസ്ക...
ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീകളും, നടന്നുപോകുന്ന പെൺകുട്ടികളും വീക്നസ്; യുവതികളെ ദേഹോപദ്രവം ചെയ്തശേഷം രക്ഷപ്പെടുന്ന മദ്രസ അധ്യാപകൻ അറസ്റ്റിൽ
25 October 2019
യുവതികളെ ദേഹോപദ്രവം ചെയ്തശേഷം രക്ഷപ്പെട്ട മദ്രസ അധ്യാപകൻ അറസ്റ്റിലായി. വെട്ടുറോഡ് സൈനിക സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖ് (34) ആണ് ടെക്‌നോപാര്‍ക്കില്‍ യുവതികളെ ദേഹോപദ്രവം ചെയ്യുന്ന സംഭവത്തി...
പൂതനാ മോക്ഷം!; സുധാകരൻ്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്; ഷാനിമോള്‍ ഉസ്മാന്റെ വിജയത്തെ പൂതനാ മോക്ഷത്തോട് ഉപമിച്ച് അഡ്വക്കറ്റ് ജയശങ്കർ
25 October 2019
2,079 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ അരൂരില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവന ഒരുപരിധി വരെ ഷാനിമോള്‍ ഉസ്മാന് അനുകൂല ത...
കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!
റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു
ലഹരിക്കെതിരെ കൊടുങ്കാറ്റായ് വാര്‍ത്ത ! മരംമുറി മൊയ്ലാളീടെ വീട് മിനി ബാര്‍; ആന്റപ്പന് സാറേ ആരെ കെട്ടിക്കാനാ കള്ള് കച്ചവടം
ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ
അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...





















