KERALA
മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..
ശ്രീധരൻ പിള്ളയുടെ കളികൾ മിസോറാമിൽ; പിള്ളയ്ക്ക് കിട്ടിയത് പണിയല്ല, അംഗീകാരമെന്ന് കുമ്മനം രാജശേഖരന്‍
26 October 2019
ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആരായിരിക്കും എന്നാണ് ഇനി അറിയേണ്ടത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി ച...
ചരിത്രത്തിലെ സങ്കീര്‍ണമായ കേസ്; കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി; തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം
26 October 2019
കൂടത്തായി കൊലപാതകപരമ്ബരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്ന...
താനൂർ മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേർ അറസ്റ്റിൽ; അറസ്റ്റിലായവർ സിപിഎം പ്രവര്‍ത്തകര്‍
26 October 2019
താനൂരിലെ അഞ്ചുടിയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചൂടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ്, താഹ എന്നിവരാണ് അറസ്റ്റിലായത്. മുഫീസിനും, മഷ്...
മണിച്ചേട്ടൻ ഉടക്കിയപ്പോൾ മിന്നൽ പിണറായി കൊമ്പുകുത്തി; എൻ എസ് എസുമായുള്ള ഭിന്നത ഇല്ലാതാക്കാൻ സർക്കാർ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം ; 2017 നവംബർ 15 ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് സംവരണത്തിന് തീരുമാനമെടുത്തത്
26 October 2019
എൻ എസ് എസുമായുള്ള ഭിന്നത ഇല്ലാതാക്കാൻ സർക്കാർ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം നടപ്പിലാക്കുന്നു. വെള്ളാപ്പള്ളി നടേശന്റെയും എസ് എൻ ഡി പിയുടെയും എതിർപ്പ് കണക്കിലെടുത്താണ് വർഷങ്ങൾക്ക് മുമ്പ് മന്ത്രിസ...
എല്ലാം കറങ്ങിത്തിരിഞ്ഞ്... ലോക്‌സഭാ തെരഞ്ഞെടുപ്പിലേയും നിയമസഭാ ഉപതെരഞ്ഞെടുപ്പിലേയും കനത്ത പരാജയത്തിനൊടുവില്‍ ശ്രീധരന്‍ പിള്ളയെ നാട് കടത്തുമ്പോള്‍ പകരക്കാരനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമാകുന്നു; കുമ്മനത്തിനും കെ. സുരേന്ദ്രനും സാദ്ധ്യത; ഒരിക്കല്‍ കൂടി കുമ്മനത്തിന് അവസരം ലഭിച്ചാല്‍ എല്ലാം മാറിമറിയും
26 October 2019
കേരളത്തിലെ ബിജെപി നേതൃത്വം വല്ലാത്തൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപി നേതൃത്വത്തെ പൊളിച്ചെഴുതാന്‍ തീരുമാനിച്ചിരിക്...
അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു, നാലു പേരെ രക്ഷപ്പെടുത്തി
26 October 2019
അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്. അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയതായിരുന്നു സീ കിംഗ് എന്ന ബോട്ട്.ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷപ...
ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും
26 October 2019
ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധി വന്ന ശേഷം കഴിഞ്ഞ ചിത്തിര ആട്ടവിശേഷത്തിനായിരുന്നു സന്നിധാനത്ത് അനിഷ്ട സംഭവങ്ങളുണ്ടായത്. വൈകിട്ട് അ...
ഇനിയല്ലേ അങ്കം... ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പണിഷ്‌മെന്റ് സ്ഥാനക്കയറ്റവുമായി ശ്രീധരന്‍ പിള്ള മിസോറാമിലേക്ക്; കുമ്മനം രാജശേഖരന്‍ മിസോറാമിലേക്ക് പോയതു പോലെയുള്ള സമാനതകള്‍ ഏറെ; സംസ്ഥാന ബിജെപിയില്‍ വരാനിരിക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്
26 October 2019
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ തന്നെ മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ പരീക്ഷിച്ച് പരാജയപ്പെടുന്ന നേതാക്കളെ പുനപ്രതിഷ്ഠിക്കാന്‍ പറ്റിയ ഇടമായി ...
കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി... കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞു... കൂടത്തായി കേസ് കേരള പോലീസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസ്
26 October 2019
കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിലേക്ക് വെളിച്ചം വീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച...
കൂടത്തായി കൂട്ടക്കൊല പരമ്പര; നിർണ്ണായക തെളിവുകളുമായി അന്വേഷണ സംഘം; ജോളിയുടെ സുഹൃത്ത് പണയം വെച്ചിരുന്ന സിലിയുടെ ആഭരണങ്ങൾ കണ്ടെത്തി
26 October 2019
കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ നിർണ്ണായക തെളിവുകളുമായി പോലീസ്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭിച്ചത്. മരിച്ച സിലിയുടെ കാണാതായ ആഭരണങ്ങളാണ് കണ്ടെത്തിയത്. ജോളിയ...
കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ വ്യാപാരികള്‍ ഒക്ടോബര്‍29 ന് കടകളടച്ച് പണിമുടക്കുന്നു
26 October 2019
കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ വ്യാപാരികള്‍ ഒക്ടോബര്‍29 ന് കടകളടച്ച് പണിമുടക്കുന്നു. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ ...
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
26 October 2019
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരു...
അമിത വേഗത്തിലെത്തിയ ലോറി ബൈക്കിലും കാറിലും ഇടിച്ചു മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
26 October 2019
അമിത വേഗത്തിലെത്തിയ ലോറി ബൈക്കിലും കാറിലും ഇടിച്ചു മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്ക്. കൊട്ടാരക്കര - ദിണ്ഡിഗല്‍ ദേശീയപാത 183ല്‍ ചോറ്റിക്കു സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ ബൈക്ക് യാത്രക്...
കൂടത്തായി കൊലക്കേസില്‍ മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും... ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ജോളിയെ കോടതിയില്‍ ഹാജരാക്കും.... ആല്‍ഫൈന്‍ വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
26 October 2019
കൂടത്തായി കൊലക്കേസില്‍ മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ജോളിയെ കോടതിയില്‍ ഹാജരാക്കും. ആല്‍ഫൈന്‍ വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടു...
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം
26 October 2019
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ പി മാത്യു ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം...
കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!
റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു
ലഹരിക്കെതിരെ കൊടുങ്കാറ്റായ് വാര്‍ത്ത ! മരംമുറി മൊയ്ലാളീടെ വീട് മിനി ബാര്‍; ആന്റപ്പന് സാറേ ആരെ കെട്ടിക്കാനാ കള്ള് കച്ചവടം
ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ
അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...





















