KERALA
ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
തൊണ്ണൂറു ശതമാനം വിലക്കുറവിൽ അവശ്യമരുന്നുകൾ ലഭ്യമാക്കുന്ന സ്ഥാപനം കേരളത്തിൽ ഉണ്ട്..എത്രപേർക്ക് ഇത് അറിയാം?
21 October 2019
കേരളത്തിൽ ഇപ്പോൾ ഏറ്റവും ചെലവേറിയിരിക്കുന്നത് മരുന്നുകൾക്കാണ് ..അതിൽ തന്നെ കാൻസർ, കിഡ്‌നി രോഗങ്ങൾ എന്നിവ ഇപ്പോൾ വളരെ കൂടുതൽ ആൾക്കാരെ അലട്ടുന്ന പ്രശ്‌നമായി മാറിയിട്ടുണ്ട്. 1600 രൂപ വിലവരുന്ന അവശ്യ മരുന...
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; . മഞ്ചേശ്വരത്തെ 42ാംബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു
21 October 2019
മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമം. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തെ 42ാംബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച നാൽപ്പത് വയസോളം പ്രായമുള്ള നബീസ എന്ന യുവതിയെയാണ് ...
അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യത!! ഈ മാസം 24 വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് !! എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു
21 October 2019
ഇന്നലെ അര്‍ധരാത്രിയോടെ പെയ്ത മഴയെ തുടര്‍ന്നാണ് കൊച്ചി നഗരം വെള്ളത്തിലായത്. മഴയെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗതം താറുമാറായി. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി നഗരങ്ങളിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്...
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം ഭാഗികമായി നിർത്തി വെച്ചി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
21 October 2019
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം ഭാഗികമായി നിർത്തി വെച്ചി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. . എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത...
അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും, ചിലപ്പോഴത് ചുഴലിക്കാറ്റായി മാറിയേക്കും, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം, മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട് , വോട്ടെടുപ്പ് മാറ്റിവയ്ക്കില്ല
21 October 2019
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പരക്കെ മഴയാണ്. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യതയു...
ഓഖിയുടെ വഴിയേ വീണ്ടുമൊരു ചുഴലി; വരുന്നത് കനത്ത മഴയുടെ 10 ദിവസങ്ങള്‍
21 October 2019
വരുന്നത് കനത്ത മഴയുടെ 10 ദിവസങ്ങള്‍. ഓഖിയുടെ വഴിയേ വീണ്ടുമൊരു ചുഴലി. തുലാമഴയുടെ ശക്തിക്കു പിന്നില്‍ ഇരട്ട എന്‍ജിന്‍ പോലെ രണ്ടു ന്യൂനമര്‍ദങ്ങള്‍. ലക്ഷദ്വീപിനും കേരളത്തിനും ഇടയിലെ ന്യൂനമര്‍ദമാണ് അടുത്ത ...
ആ ചിറകിന് പകരമായി മോദിയെ കാണാന്‍ അമോല്‍ എത്തി; രാജ്യത്തെ ആദ്യ തദ്ദേശീയ എയര്‍ക്രാഫ്റ്റ് നിര്‍മ്മാണ ഫാക്ടറിയ്ക്കുള്ള മുപ്പത്തയ്യായിരം കോടിയുടെ കരാര്‍ കിട്ടിയ മഹാരാഷ്ട്ര സ്വദേശി അമോല്‍ യാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി
21 October 2019
ആ ചിറകിന് പകരമായി മോദിയെ കാണാന്‍ അമോല്‍ എത്തി. സ്വപ്നത്തിന് ചിറക് നല്‍കിയ മോദിയെക്കാണാന്‍ വീടിന്റെ ടെറസില്‍ വിമാനം നിര്‍മ്മിച്ച അമോല്‍ യാദവ് എത്തി. രാജ്യത്തെ ആദ്യ തദ്ദേശീയ എയര്‍ക്രാഫ്റ്റ് നിര്‍മ്മാണ ഫ...
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്... ഗാന്ധിജീയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികത്തിന് എന്തെല്ലാം ചെയ്യാമെന്നാലോചിച്ച് മോദി
21 October 2019
മഹാത്മ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികം ഓരോ ഭാരതീയനെ സംബന്ധിച്ചും അഭിമാനിക്കാവുന്ന നേട്ടമാണ്. ലോകമൊട്ടുക്കും മഹാത്മാ ഗാന്ധിയുടെ ജന്മദിനം വാര്‍ഷികം ആഘോഷിക്കുകയാണ്. ഒരു വര്‍ഷം നീളുന്ന വിവിധ പരിപാ...
തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി...
21 October 2019
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. വേണാട് എക്സ്പ്രസ് എറണാകുളം നോര്‍ത്ത വഴി തിരിച്ചുവിടും. ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുമെന്നു...
തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ബി.ജെ.പി, പെരുമഴയില്‍ എല്‍ഡിഎഫിന് ലഡുപൊട്ടി; എറണാകുളത്ത് വോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍
21 October 2019
എറണാകുളത്ത് വോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍. സ്ഥിതിഗതികള്‍ അന്വേഷിച്ച് വരുന്നതായി ടിക്കാറാം മീണ . സംസ്ഥാനത്ത് പരക്കെ മഴയാണ്. അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് മന്ദഗതിയിലാണ്. ശക്തമായ മഴ വോട്ടെടുപ്പിനെ സാരമായ...
യാതൊരു കൂസലുമില്ലാതെ കീഴടങ്ങാനെത്തിയ പ്രതികളെ കണ്ട് അമ്പരന്ന് അന്വേഷണസംഘം... കൈയും കാലും വെട്ടിയെടുക്കാനായിരുന്നു ഉദ്ദ്ദേശ്യം എങ്കിലും 53 വെട്ടിൽ കലാശിച്ചത് ക്രൂര കൊലപാതകം!! വലതുകാല്‍ വേര്‍പ്പെട്ടും വലതു കൈയും ഇടതുപാദവും തുങ്ങിയ നിലയിലുമായി ഗുരുതരാവസ്ഥയിലായ വിപിനെ ആശുപത്രിയിൽ എത്തിക്കും വഴി വിപിന്റെ അവസാന മൊഴി
21 October 2019
കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഓട്ടോ ഡ്രൈവർ വിപിന്റെ ക്രൂരമായ കൊലപാതകം. പ്രതികള്‍ക്കായി സിറ്റി പൊലീസും ഷാഡോ പൊലീസും വ്യാപക തെരച്ചിലാണ് നടത്തിയത്. പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ റ...
സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍ .. കണ്ണൂരില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യാത്രികനെ തെറിപ്പിച്ച് സ്‌കൂട്ടറുമായി മുന്നോട്ട്.... നിര്‍ത്തിയിട്ടിരുന്ന് രണ്ട് കാറുകളില്‍ ഇടിച്ച് വീണ്ടും മുന്നോട്ട് പോയി നിന്നു... ഡ്രൈവര്‍ ആക്രമണം ഭയന്ന് ഓടി രക്ഷപ്പെട്ടു, പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
21 October 2019
കണ്ണൂര്‍ പാപ്പിനിശ്ശേരി ഏഴാംമൈല്‍ ദേശീയ പാതയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകര്‍ത്തും സ്വകാര്യബസിന്റെ മരണപ്പാച്ചില്‍. സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സ്വ...
നെഞ്ച് പൊട്ടി വ്യാപാരി; ജോളിയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് പണം നല്‍കിയ വ്യാപാരിക്ക് നഷ്ടമായത് അരക്കോടി
21 October 2019
കോഴിക്കോട് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന് റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പണം നല്‍കിയ തിരുവമ്പാടിയിലെ വ്യാപാരിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ. പലതവണ തിരികെ ചോദിച്ചിട്ടും കിട്ടാഞ്ഞതിനെ തുടര്‍ന...
ഓട്ടോ ഡ്രൈവര്‍ വിപിന്‍ കൊല്ലപ്പെട്ട സംഭവം: പ്രതികള്‍ തുമ്പ സ്റ്റേഷനില്‍ നാടകീയമായി കീഴടങ്ങി
21 October 2019
ഈഞ്ചയ്ക്കലിനു സമീപത്തെ സ്വകാര്യ മാളിനു മുന്‍പില്‍ നിന്ന് ഓട്ടം വിളിച്ചു കൊണ്ടു പോയതിനു ശേഷം ആനറയറയിലെ ആളൊഴിഞ്ഞ വഴിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ കാത്തുനിന്ന അഞ്ചംഗ സംഘം വിപിനെ പിടിച്ചിറക്കി മര്‍ദ്ദ...
പോളിങ് തുടരും; മാറ്റി വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
21 October 2019
ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് ഉള്ളതെങ്കിലും നിലവില്‍ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി ...
ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!
വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...
പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..
ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..
ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..





















