KERALA
ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി
ആദിവാസി പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് ഒരാള് അറസ്റ്റില്
09 September 2014
കണ്ണൂരില് വിവാഹ വാഗ്ദാനം നല്കി പതിനേഴുകാരിയായ ആദിവാസി പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ സംഭവത്തില് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തലശേരി മഞ്ഞോടിയില് വീട്ടുജോലിക്കാരിയായിരുന്ന മാനന്തവാടി...
തൃശൂര് പഞ്ചായത്ത് ഓഫീസില് വന് മോഷണം
09 September 2014
തൃശൂര് ജില്ലയിലെ കടവല്ലൂര് പഞ്ചായത്ത് ഓഫിസിലാണു വന് മോഷണം നടന്നത്. ഓണാവധി കഴിഞ്ഞ് ജീവനക്കാര് ഓഫീസില് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഓഫിസിലെ 14 കംപ്യൂട്ടറുകളും കള്ളന് കൊണ്ടു പോയി. എന്തൊക്കെ സാധ...
ടിപിക്ക് പുറമേ മനോജ് കുമാര്? കണ്ണൂരിനെ കണ്ടു പഠിക്കുന്നത് സിപിഎമ്മിന് തലവേദനയാകുന്നു; മനോജ് വധം പോളിറ്റ് ബ്യുറോ ചര്ച്ച ചെയ്യും
08 September 2014
ടിപി ചന്ദ്രശേഖരന് സിപിഎമ്മിന് ഉണ്ടാക്കിയ തലവേദന തീരും മുമ്പ് മനോജ് കുമാറും. ആര്എസ്എസ് പ്രവര്ത്തകന് മനോജിനെ വധിച്ച കേസ് ബിജെപി ദേശീയ തലത്തില് ഉയര്ത്തിയ സാഹചര്യത്തില് ഇതേക്കുറിച്ച് സജീവമായി ചര്ച...
കുട്ടനാട് പാക്കെജ് അവസാനിച്ചതായി കേന്ദ്രസര്ക്കാര്, കുട്ടനാട് വികസന സമിതി സമരത്തിന്
08 September 2014
കുട്ടനാട് പാക്കെജ് പദ്ധതിയുടെ പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ ഫണ്ടിങ് കേന്ദ്രസര്ക്കാര് അവസാനിപ്പിച്ചതായി സൂചന. പാര്ലമെന്റില് കൊടിക്കുന്നില് സുരേഷ് എംപിയുടെ ചോദ്യത്തിനാണ് പദ്ധതി പ്രവര്ത്തനം അവസാനി...
ബാറുടമകള് സുപ്രീം കോടതിയില് ഹര്ജി നല്കി
08 September 2014
സംസ്ഥാനത്തെ ബാറുടമകള് സുപ്രീംകോടതിയില് ഹര്ജി നല്കി. ഫൈവ് സ്റ്റാര് ഒഴികെയുള്ള ബാറുകള് അടച്ചുപൂട്ടാനുള്ള നീക്കം സ്റ്റെ ചെയ്യണമന്നാവശ്യപ്പെട്ടാണു ഹര്ജി. അടുത്ത വര്ഷം മാര്ച്ച് 31 വരെ ലൈസന്സ് ഉണ്...
ജമ്മു കാശ്മീര് പ്രളയ കെടുതിയില്; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 160 മരണം; ആശ്വാസമായി പ്രധാനമന്ത്രി കാശ്മീരില്
07 September 2014
ജമ്മു കാശ്മീര്, പഞ്ചാബ് എന്നിവിടങ്ങളില് കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 184 പേര് മരിച്ചു. ജമ്മുകാശ്മീരില് 160 പേരും പാക് അധീന പഞ്ചാബില് ഇതുവരെ 22 പേരുമാണു മരിച്ചത്. പാക് അധീന കാശ്മീര്, പാ...
മുല്ലപ്പെരിയാര് വിധിക്കെതിരെ പുന:പരിശോധന ഹര്ജി ചൊവ്വാഴ്ച പരിഗണിക്കും
07 September 2014
മുല്ലപ്പെരിയാര് കേസില് ജലനിരപ്പ് ഉയര്ത്തണമെന്ന വിധിക്കെതിരെ കേരളത്തിന്റെ പുന:പരിശോധന ഹര്ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്ത്തണമെന്നായിരുന്നു വിധി. ഡാമി...
ഒന്നര വര്ഷം മാത്രം ബാറുകാര് സഹിക്കുക... ഇടതു ഭരണം വന്നാല് മദ്യനിരോധനം നീക്കാന് ആലോചന
07 September 2014
രണ്ടായിരത്തിപതിനാറ് ഏപ്രിലില് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില് ഉമ്മന് ചാണ്ടി സര്ക്കാര് തോല്ക്കുകയാണെങ്കില് കേരളത്തില് മദ്യ നിരോധനം എടുത്തുകളയുമെന്ന് സിപിഎം സംസ്ഥാന സമിതിയില് ഉന്നതരുട...
മലയാളികള് തിരുവോണം ആഘോഷിച്ചു. നാടും നഗരവും അണിഞ്ഞൊരുങ്ങി ഓണത്തെ വരവേറ്റു; ഇനിയുള്ളത് മധുരിക്കുന്ന ഓണക്കാല വിശേഷങ്ങള്
07 September 2014
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മലയാളികള് ഗൃഹാതുരത്വ സ്മരണകളോടെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഇന്നൊക്കെ എന്തോണം എന്നും പണ്ടായിരുന്നു ഓണം എന്ന് പറയുന്ന കാരണവന്മാര് ഇപ്പോഴും നാട്ടിലുണ്ട്. എങ്കിലും കാലമെത്...
കണ്ണൂരിന്റെ കണ്ണീരിന് അറുതി വരുമോ? പതിറ്റാണ്ടുകളായി നില നില്ക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്ക്ക് സിബിഐ വരവ് തടയിടുമോ? നേതാക്കള് അങ്കലാപ്പില്
06 September 2014
കണ്ണന്റെ ഊരായ കണ്ണൂരിന് രക്തത്തിന്റെ നിറം നല്കിയത് ഇവിടത്തെ രാഷ്ട്രീയ പാര്ട്ടികളാണ്. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് അക്രമ രാഷ്ട്രീയത്തിന് ഏറെ പേരുകേട്ടതാണ് കണ്ണൂര്. അക്രമ രാഷ്ട്രീയം പ്രതികാര...
സി.പി.എമ്മിന് ഒരു കേസ് കൂടി പാരയാകുന്നു, മനോജ് വധക്കേസ് സിബിഐ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി
06 September 2014
ടി.പി.ചന്ദ്രശേഖരന് വധം ഉണ്ടാക്കിയ പ്രതിസന്ധിയില്നിന്ന് കരയറും മുമ്പ് കതിരൂരിലെ ആര്എസ്എസ് നേതാവായിരുന്ന മനോജിന്റെ വധക്കേസ് കൂടി അന്വേഷിക്കുന്നത് സി.പി.എമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കി. മനോജ് വധക്ക...
കുടിപ്പിച്ച് മരിച്ചിട്ട് പൂട്ടുക? പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ മദ്യം തുറന്നിരിക്കുന്ന 312 ബാറുകള് വഴി വിറ്റഴിക്കാന് അനുമതി
05 September 2014
സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ മദ്യം തുറന്നിരിക്കുന്ന 312 ബാറുകള് വഴി വിറ്റഴിക്കാന് സര്ക്കാര് അനുമതി നല്കി. പൂട്ടിക്കിടക്കുന്ന ബാറുകളില് സ്റ്റോക്കുള്ള മദ്യം തിരികെ എടുക്കാന് സംസ്ഥ...
പ്രധാനമന്ത്രിക്ക് പുല്ലു വിലയോ? കേരളത്തിലെ ഒരു സ്കൂളിലും മോഡിയുടെ പ്രസംഗം കേള്പ്പിച്ചില്ല; പ്രസംഗം തുടങ്ങും മുമ്പേ ബെല്ലടിച്ചു വിട്ടു; സര്ക്കുലറിനെ അട്ടിമറിച്ചതാര്?
05 September 2014
ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കേരളം ഒരു വിലയും കല്പ്പിക്കുന്നില്ല എന്ന് തോന്നി പോകുന്നതാണ് ഇന്നത്തെ സംഭവം. മുന് കൂട്ടി അറിയിച്ചിരുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം കേരളത്തിലെ ഒരു സര്ക്കാര്-സ്വകാര്യ സ്...
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ്ക്യൂറിയായി ഗോപാല് സുബ്രഹ്മണ്യം തുടരും
05 September 2014
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ്ക്യൂറിയായി തുടരാന് തയാറാണെന്ന് ഗോപാല് സുബ്രഹ്മണ്യം കോടതിയെ അിറയിച്ചു. തല്സ്ഥാനത്തു തുടരാനാകില്ലെന്ന് അദ്ദേഹം നേരത്തെ കോടതിയ്ക്കു കത്തു നല്കിയിരുന്നു. എന്നാല്...
പളനിസ്വാമി സദാശിവം ആരെന്നാല് ?
05 September 2014
ഒരു കര്ഷക കുടുംബത്തിലാണ് കേരള ഗവര്ണര് ജസ്റ്റിസ് പി. സദാശിവം ജനിച്ചത്. പളനി സ്വാമിയുടെയും നാച്ചിയമ്മാളിന്റെയും പുത്രനായി കടപ്പനല്ലൂര് ഗ്രാമത്തിലാണ് ജനനം. ചെന്നൈ ഗവ. ലാ കോളേജില് നിന്ന് നിയമ ബി...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന് കോച്ചിനുള്ളില് 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതി പിടിയിലായി... ഒരു സ്വര്ണ്ണ മോതിരമാണ് അന്വേഷണത്തില് നിര്ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്ത്ഥിനിയെ വാടകവീട്ടില് മരിച്ച നിലയില് കണ്ടെത്തി...കുളിമുറിയില് വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ് സന്ദേശം.. മരണത്തില് ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര് ഈ വിഷയത്തില് പ്രതികരിക്കാന് തയാറായിട്ടില്ല..




















