Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

13 SEPTEMBER 2026 06:38 AM ISTമലയാളി വാര്‍ത്ത
കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ഓടക്കുന്ന് കണ്ടംപാറക്കൽ അക്ഷയ് കുമാർ(25) ആണ് മരിച്ചത്. ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം വട്ടക്കുണ്ട് എന്ന സ്ഥലത്ത് വ്യാഴാഴ്ച അർദ്ധരാത്രി പന്ത്രണ്ടോടെയാണ് അപകടം നടന്നത്. താമരശ്ശേരി ഭാഗത്തുനിന്നും ...

ച​ന്ദ്ര​യാ​ന്‍ 2 ദൗത്യത്തിന്‍റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടമായ 'വിക്രം' ലാന്‍ഡര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; ലാൻഡറിന്റെ തെർമൽ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തി

08 September 2019

ച​ന്ദ്ര​യാ​ന്‍ 2 ദൗത്യത്തിന്‍റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടമായ 'വിക്രം' ലാന്‍ഡര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചന്ദ്രന്‍റെ ഉപരിതലത്തിലെ ലാന്‍ഡറിന്‍റെ സ്ഥാനമാണ...

കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറല്‍ ഘടന തകര്‍ക്കുന്നു; പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്; മോട്ടോര്‍വാഹന നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

08 September 2019

മോട്ടോര്‍വാഹന നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാവണമെന്നും ഉയര്‍ന്ന പിഴ വിപരീത ഫലം ഉണ്ടാക്കുമെന്നും കോടി...

''വാഹനമേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം, ഉയര്‍ന്ന ജി.എസ്.ടി നിരക്കല്ല'' ധനമന്ത്രി തോമസ് ഐസക്

08 September 2019

ഇപ്പോൾ വാഹനമേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം, ജി.എസ്.ടി നിരക്കിന്റെ ഉയർച്ചയല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു . ജി.എസ്.ടി നടപ്പിലാക്കുന്നതിനു മുന്‍പ് തന്നെ സര്‍വ്വീസ് ടാക്സ് ഒഴികെയുള്ള നികുതിയുടെ ...

സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതിന് വേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കും

08 September 2019

സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേ...

ആലപ്പുഴ മാ​വേ​ലി​ക്ക​ര​യി​ൽ ദമ്പതികൾക്ക് നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം

08 September 2019

  ആലപ്പുഴ മാ​വേ​ലി​ക്ക​ര​യി​ൽ ദമ്പതികൾക്ക് നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം. കാ​യം​കു​ളം സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ്, ഭാ​ര്യ സം​ഗീ​ത എ​ന്നി​വ​ർ​ക്കു നേ​രെ​യാ​ണ് കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ആ​ക്ര​മ​ണ​മ...

മലയാളികളുടെ സ്വകാര്യാഹങ്കാരം; സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രൻസിന്

08 September 2019

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം മലയാളികളുടെ സ്വകാര്യാഹങ്കാരം ഇന്ദ്രന്‍സിന് . ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്...

പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഗ്രാമസഭയിൽ ചർച്ച ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ; കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോഹൻ കുമാർ, പി. മോഹനദാസ് എന്നിവർ കവളപ്പാറയിലെ ദുരന്ത മേഖല സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് നൽകിയ ഉത്തരവിലേതാണ് നിർദ്ദേശം

08 September 2019

പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങൾ തയ്യാറാക്കിയ വിദഗ്‌ദ്‌ധ റിപ്പോർട്ടുകൾ ചർച്ച ചെയ്യാനും കരുതൽ നടപടികൾ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ പ്രത്യേക ...

അടുക്കളക്കാരി അച്ചാമ്മക്ക് കേസുവാദിക്കാനെത്തിയത് ഹരീഷ് സാൽവ; അച്ചാമ്മ ആദ്യം നൽകിയത് സിസ്റ്റർ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോൺവെന്റിലെ അടുക്കള ഭാഗത്ത് നിന്നും കണ്ടു എന്ന മൊഴി; ഇത് വരെഅഭയ കേസിൽ കൂറ് മാറിയത് നാല് സാക്ഷികൾ

08 September 2019

അഭയ കേസ് തെളിയിക്കാതിരിക്കാൻ കോടികൾ മറിയുന്നു. അടുക്കളക്കാരി അച്ചാമ്മക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് നിമിഷങ്ങൾക്ക് കോടികൾ വിലമതിക്കുന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ്. സാൽവേയെ ആരാണ് ചുമതലപ്പെടുത്തിയതെ...

ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ഡയറക്ടറാക്കാം; കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊന്നില്ല; കോടികള്‍ വാങ്ങി നിര്‍മാതാവിനെ വഞ്ചിച്ച സംഭവം ; സിനിമാ നടനും ഭാര്യയും അറസ്റ്റില്‍

08 September 2019

ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയില്‍ ഡയറക്ടറാക്കാമെന്നും ആറുമാസത്തിനുള്ളില്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞാണ് തുക കൈപ്പറ്റിയത്. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്തുനിന്...

ട്രാഫിക് നിയമങ്ങളും കൊള്ള പിഴയും സാധാരണക്കാരന് മാത്രം മുഖ്യമന്ത്രിയും പരിവാരങ്ങളും പായുന്നത് നൂറെ നൂറ്റിപ്പത്തില്‍; ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി പാഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും

08 September 2019

ഇപ്പോഴത്തെ ട്രാഫിക് നിയമങ്ങളെയും പിഴയെയും കുറിച്ച് പ്രത്യേകിച്ച പറയേണ്ട കാര്യമില്ലല്ലൊ എല്ലാവരും ഇപ്പൊള്‍ അനുഭവിക്കുന്ന ഒന്നാണല്ലൊ. പരിഷ്‌കരിച്ച നിയമങ്ങള്‍ നല്ലതാണ് അപകടങ്ങള്‍ കുറയാനും അതുപോലെതന്നെ ഒര...

36 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ നോക്കിയത് കോഴിക്കോട് കൊടുവള്ളി സ്വദേശി!! ഷാര്‍ജയില്‍ നിന്നും എത്തിയ യുവാവിനെ പൊക്കിയത് വളരെ തന്ത്രപരമായി...

08 September 2019

കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് അറസ്റ്റിലായത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് പ്രതി നെടുമ്ബാശ്ശേരി വ...

മുറിക്കുള്ളില്‍ നിന്ന് രാത്രിയില്‍ ബഹളം കേട്ട് ബന്ധുക്കള്‍ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല; ഭാര്യയെ കമ്പിവടികൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി; മരണകാരണം അവ്യക്തം

08 September 2019

മുറിക്കുള്ളില്‍ നിന്ന് രാത്രിയില്‍ ബഹളം കേട്ട് ബന്ധുക്കള്‍ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. രാവിലെ അയല്‍വാസികളുടെ സഹായത്തോടെ ഇവരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മുറിയുടെ കതക് ഉള്ളില്‍ ന...

വെറും പ്രണയസാഫല്യമല്ല ജന്മസാഫല്യമാണിത് ; എതിർപ്പുകളെ മറികടന്ന് ഒടുവിൽ വിജയരാജ മല്ലിക തന്റെ വസന്തസേനന് സ്വന്തമായി; മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി

08 September 2019

സ്വപ്നങ്ങളിലൂടെ മാത്രം കണ്ടറിഞ്ഞ വസന്തസേനന്‍ ഒടുവില്‍ അവള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ്...

പി.എസ്.സി പരീക്ഷ മലയാളത്തില്‍... ചോദ്യങ്ങള്‍ മലയാളത്തിലാക്കണമെന്ന ആവശ്യം പിഎസ്‌സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

07 September 2019

പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ഔദ്യോഗിക ഭാഷാ സമിതിയുടെ ആവശ്യത്തില്‍ പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്താം ക്ലാസിനു മു...

ഇവിടത്തെ മുഖ്യ എതിരാളികള്‍ ചൈനയില്‍ ഒന്നിച്ചു; ബി.ജെ.പി നേതാക്കള്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം; അരുണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം ചൈനയിലെത്തി; അമിത് ഷായുടെ രഹസ്യ കത്ത് കൈമാറി

07 September 2019

കമ്മ്യൂണിസ്റ്റുകാരും ബിജെപിക്കാരും ഒത്തുചേരുന്നത് കേരളത്തിലാര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ കേരളക്കാരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഭാരതീയ ജനതാ പാര്...

Malayali Vartha Recommends