KERALA
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി
കുടിച്ചോണം; ഓണക്കാലത്ത് ലഹരി മാഫിയകളെ തടായാനുള്ള ശ്രമങ്ങളുമായി പോലീസ് സേന ; കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടിച്ചെടുത്തത് 60ലേറെ മദ്യകുപ്പികള്‍
07 September 2019
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടിച്ചെടുത്തത് 60ലേറെ മദ്യകുപ്പികള്‍. സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മദ്യം കണ്ടെടുത്തത്. ഓണത്തോടനുബന്ധിച്ച് നടന...
ഓണനാളുകളില്‍ ശബരിമലയില്‍ പ്രത്യേക പൂജകള്‍, തിങ്കളാഴ്ച നട തുറക്കും
07 September 2019
ഓണനാളുകളില്‍ ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. ഇതിനായി ഈ മാസം ഒമ്പതിന് വൈകുന്നേരം അഞ്ചിന് നട തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍...
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
07 September 2019
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. ഒരു ലക്ഷം രൂപയാണ് പിഴയായി അടയ്ക്കേണ്ടത്. തമിഴ്നാട് സ്വദേശി മുര...
ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ ആന്റി ബയോട്ടിക്കുകള്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു
07 September 2019
ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ ആന്റി ബയോട്ടിക്കുകള്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു. മുന്തിയ കമ്പനികളുടെ മരുന്നുകള്‍ വ്യാജമായി നിര്‍മിച്ചു ഒറിജിനലില്നെ വ...
കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
07 September 2019
കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചലിലാണ് സംഭവം നടന്നത്. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ (40) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം ഭര്‍ത്താവ് ...
അധികശമ്പളം വാങ്ങുന്ന സംസ്ഥാനത്തെ ആദ്യ വനിതാ കമാന്‍ഡോ സംഘം വെറുതേയിരിക്കുന്നു, സേവനം വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താത്തതിനാല്‍ ആളും അര്‍ത്ഥവും പാഴാകുന്നു!
07 September 2019
തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാഡമിയില്‍ ഏകദേശം ഒരു വര്‍ഷത്തിനു മുമ്പ് മഴയേയും അവഗണിച്ച്, കേരളാ പോലീസിലെ ആദ്യ വനിതാ കമാന്‍ഡോകളുടെ പാസിങ് ഔട്ട് പരേഡ് നടന്നിരുന്നു. എന്നാല്‍ അന്നു പരിശീലനം പൂര്‍ത്തിയാ...
കണ്ണിരോണം... സുപ്രീം കോടതിയുടെ ശക്തമായ വിധിയോടെ കൊച്ചി മരട് ഫ്ളാറ്റില്‍ താമസിച്ച പലരും ബന്ധുവീട്ടിലേക്ക് മാറിത്തുടങ്ങി; നാല് കെട്ടിട സമുച്ചയങ്ങളിലായി ആകെ 370 ഫ്ളാറ്റുകള്‍; പൊളിക്കാന്‍ മാത്രം ചെലവ് 30 കോടി; കയ്യൊഴിഞ്ഞ് മുതലാളിമാരും
07 September 2019
കൊച്ചി മരടിലെ ഫ്ളാറ്റ് എത്രയും വേഗം പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നു കഴിഞ്ഞു. നദി കയ്യേറ്റക്കാര്‍ക്ക് ഏറ്റവും വലിയ അടിയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. പക്ഷെ അതിന്റെ മുതലാളിമാര്‍ ര...
ചന്ദ്രയാന്‍ 2 ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞന്മാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി
07 September 2019
ചന്ദ്രയാന്‍ 2 ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരേയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി . ഇപ്പോഴുണ്ടായ തടസങ്ങള്‍ അവര്‍ക്ക് തരണം ചെയ്യാന്‍ കഴിയും. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്...
ഒരുക്കത്തിലെ രഹസ്യം... കഴിഞ്ഞ മണ്ഡലകാലത്തെ ഓര്‍മ്മിപ്പിച്ച് ശബരിമല; സുപ്രീം കോടതി വിധിയനുസരിച്ച് യുവതികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ രഹസ്യ നീക്കം; സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ടോയ്ലെറ്റുകള് നിര്‍മ്മിക്കാന്‍ നീക്കം
07 September 2019
വരുന്ന മണ്ഡല കാലത്ത് സുപ്രീം കോടതി വിധിയനുസരിച്ച് യുവതികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം ഒരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ രഹസ്യ നീക്കം. അതീവ രഹസ്യമായി സൗകര്യങ്ങള്‍ ഒരുക്ക...
കൊച്ചിയിലെ ഗട്ടറില്‍ പൂക്കളമിട്ട് പ്രതിഷേധിച്ച ഫോട്ടോഗ്രാഫര്‍ക്ക് കൈയ്യടി
07 September 2019
കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിലേക്ക് അധികൃതരുടെ ശ്രദ്ധപതിയണം എന്ന ലക്ഷ്യത്തോടെ ഗട്ടറില്‍ വാഴവെച്ച് പരിഹസിച്ചാലും മണ്ണിട്ട് നികത്തി ആക്ഷേപിച്ചാലും പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തിയാലും ഇവിടെ ഒരു രക്ഷയുമില...
ഇങ്ങനെയാവണം പ്രധാനമന്ത്രി... ചന്ദ്രയാന്‍ 2 ദൗത്യത്തിലെ തിരിച്ചടിയില്‍ നിരാശരായ ശാസ്ത്രജ്ഞരെ എല്ലാ പ്രോട്ടോകോളുകളും മറന്ന് ഇറങ്ങി വന്ന് ആശ്വസിപ്പിച്ചു; പരാജയത്തില്‍ മടങ്ങാതെ കരുത്ത് പകര്‍ന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു; ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിക്കുമ്പോള്‍ മോദിയുടെ കണ്ണ് നിറഞ്ഞു
07 September 2019
ചന്ദ്രയാന്‍ 2 ദൗത്യത്തിലെ തിരിച്ചടിയില്‍ രാജ്യം മൊത്തം നിരാശയിലായിരുന്നു. പ്രത്യേകിച്ചും ശാസ്ത്രജ്ഞര്‍. വിജയം മാത്രം കാത്തിരുന്ന ചാന്ദ്രയാന്റെ ദു:ഖ വാര്‍ത്ത ഐഎസ്ആര്‍ഒ ആസ്ഥാനത്തെ ശോകമൂകമാക്കി. എന്നാല്‍...
അപൂര്‍വ രോഗം ബാധിച്ച സുരേഷിന് ഓണസമ്മാനമായി പ്രത്യേക ഓട്ടോ
07 September 2019
തിരുവനന്തപുരം പോത്തന്‍കോട് കുന്നത്തുവീട്ടില്‍ സുരേഷ് കുമാറിന്(43) ഈ ഓണം ജീവിതത്തിലേക്കുള്ള തിരിച്ചു വരവാണ്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയ സുരേഷ് കുമാറിന് വലിയ കൈത്താങ്ങുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്റെ ...
എന്തൊരു പരീക്ഷണം... വര്‍ഷങ്ങള്‍ നീണ്ട പ്രയത്നം; ചന്ദ്രയാന്‍ രണ്ടിന്റെ വിജയം കാണാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളെ വിളിച്ചു വരുത്തി; സോഫ്റ്റ് ലാന്‍ഡിംഗ് തുടങ്ങവേ സിഗ്നലുകള്‍ കൈവിട്ടു; മരവിച്ച അവസ്ഥയില്‍ കണ്ഠമിടറി ശിവനെ മോദി കെട്ടിപ്പിടിച്ചു
07 September 2019
ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്താന്‍ സെക്കന്റുകള്‍ മാത്രം മതിയായിരുന്നു. എല്ലാ കണ്ണുകളും ഐ.എസ്.ആര്.ഒ. ചെയര്മാന് ഡോ. കെ. ശിവനിലായിരുന്നു. ചാന്ദ്രയാന്‍ രണ്ട് വിജയിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്...
ഓണം; സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ബാങ്കുകള്‍ക്കും നാളെ മുതല്‍ നീണ്ട അവധി
07 September 2019
സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ബാങ്കുകള്‍ക്കും നാളെമുതല്‍ അവധിക്കാലം. തുടര്‍ച്ചയായ 8 ദിവസം സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധിയാണ്. ബാങ്കുകള്‍ അടുത്തയാഴ്ച രണ്ടുദിവസം മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ. സംസ്ഥാന സര്...
ആശങ്കപടര്‍ത്തി കേരളത്തിലെ അണക്കെട്ടുകള്‍; 21 അണക്കെട്ടുകളില്‍ ഭൂചലനസാധ്യത... പുതിയ റിപ്പോര്‍ട്ടില്‍ ഞെട്ടിത്തെറിച്ച് അധികൃതര്‍
07 September 2019
തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ 2018ലെ പ്രളയത്തിനുശേഷം നടത്തിയ പഠനത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അധികൃതരെല്ലാം ഈ പഠന...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...



















