Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി

12 SEPTEMBER 2026 11:12 PM ISTമലയാളി വാര്‍ത്ത
അടൂരില്‍ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാമെന്ന് പറഞ്ഞ് യുവതിയുടെ കാര്‍ഡ് കൈക്കലാക്കിയ ശേഷം റദ്ദാക്കാതെ അത് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തി 1.08 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന യുവതിയ്‌ക്കെതിരെ സ്വര്‍ണപ്പണയ തട്ടിപ്പു കേസും. ഇളമണ്ണൂര്‍ സ്വദേശി ഗായത്രി വേണുഗോപാലിനിതെരെയാണ് കേസ...

തേക്കടിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം.... ബോട്ടിംഗ് അടക്കമുള്ള മുഴുവന്‍ ടൂറിസം പരിപാടികളും ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ; പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് വ്യാപാരികള്‍

07 September 2019

തേക്കടിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ടൂറിസം. പലസ്ഥലങ്ങളില്‍ നിന്നും താങ്ങാവുന്നതിലും അധികം വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നതിനാല്‍ ...

പി എസ് സി പരീക്ഷാ തട്ടിപ്പില്‍ പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാംപ്രതി; പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കണമെന്ന് ക്രൈം ബ്രാഞ്ച്

07 September 2019

പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും വീണ്ടും പരീക്ഷയെഴുതിക്കണമെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷ നടത്താന്‍ അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. പ്രതിക...

നടുഭാഗം ചുണ്ടന് ഇത് നല്ലകാലം... ചാമ്ബ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരത്തിലും വിജയി നടുഭാഗം ചുണ്ടന്‍

07 September 2019

താഴത്തങ്ങാടി ജലോത്സവത്തിലെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാമത് മത്സരത്തിലും നടുഭാഗം ചുണ്ടന്‍ വിജയിച്ചു. ഒമ്ബത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തിന് എത്തിയത്. ഇത്തവണത്തെ നെഹ്‌റു ട്രോഫിയും കരസ്ഥമാക്കിയത്...

ശബരിമല നിയമനിര്‍മാണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒളിച്ചുകളി നടത്തുന്നു

07 September 2019

ശബരിമല നിയമനിര്‍മാണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒളിച്ചുകളിക്കുന്നു. ക്ഷേത്രത്തിനായി നിയമനിര്‍മാണം നടത്തുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറഞ്ഞതിനെ കുറിച്ച് അറിയില്...

ജോസ് ടോം പുലിക്കുന്നേൽ 'കൈതച്ചക്ക' ചിഹ്നത്തിൽ മത്സരിക്കും

07 September 2019

പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് 'കൈതച്ചക്ക ചിഹ്നത്തിൽ മത്സരിക്കും. ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്നായിരുന്നു ജോസ് ടോം നടത്തിയ ആദ്യ പ്രതികരണം. വോട്ടിങ്...

കരാറുകാരന്റെ ആത്മഹത്യയിൽ കോണ്‍ഗ്രസിന് കുരുക്ക് മുറുകുന്നു ; മുതലെടുപ്പ് നടത്തി സി.പി.എം

07 September 2019

കെ. കരുണാകരന്‍ ആശുപത്രി നിര്‍മിച്ച കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്വയംജീവനൊടുക്കിയ ജോയിയുടെ കുടുംബം ആരോപിച്ചു. മരണം നടന്ന ദിവസം കോണ്‍ഗ്രസുകാര്‍ ആശുപത്രിയി...

ചന്ദ്രയാന്‍; ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത് മൂന്ന് സാധ്യതകള്‍; കാത്തിരിപ്പോടെ ശാസ്ത്രലോകം

07 September 2019

ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിന് ചന്ദ്രന് 2.100 കിലോമീറ്റര്‍ ഉയരത്തില്‍ ലാന്‍ഡറു(വിക്രം)മായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. വരും മണിക്കൂറുകളിലേ കൂടുത...

നാട്ടുകാരുടെ സ്വന്തം കാട്ടാനയായിരുന്ന മണിയനാന യാത്രയായി!

07 September 2019

പുല്‍പ്പള്ളി ഇരുളം വനമേഖലയില്‍ നാട്ടാരുടെ സ്വന്തം കാട്ടാനയായിരുന്ന മണിയന്‍ ഓര്‍മ്മയായി. കാട്ടുകൊമ്പനെ മറ്റ് കാട്ടാനകള്‍ കുത്തിക്കൊല്ലുകയായിരുന്നു. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം കുറിച്യാട് റേഞ്ച് ഓഫീസി...

പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികള്‍ കോടതിയില്‍ ഓടിക്കയറി കീഴടങ്ങി ; അറസ്റ്റ് ഒഴിവാക്കാൻ ഈ ഓട്ടം

07 September 2019

പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികൾ കോടതിയിൽ ഓടിക്കയറി. മുഖ്യപ്രതികളായ പ്രണവും സഫീറുമാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ കീഴടങ്ങാൻ ഓടി കയറിയത്. അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും കോടതിയിൽ ഓടിക്കയറിയത്....

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹീംകുഞ്ഞും താമസിക്കാതെ കുടുങ്ങുമെന്നാണ് അറിയുന്നത്, എറണാകുളം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി അങ്ങനെയൊരു രാഷ്ട്രീയ നാടകം അരങ്ങേറുമെന്ന സൂചന

07 September 2019

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമാരമത്ത് വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കരാറുകാരും അകത്തായതിന് പിന്നാലെ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹീംകുഞ്ഞും താമസിക്കാതെ കുടുങ്ങുമെന്നാണ്...

അത്തം കറുത്താൽ ഓണം വെളുക്കുമെന്ന ചൊല്ല് ഈ പ്രാവശ്യവും തെറ്റില്ല ..ഓ​ണ​ത്തി​ന് മാ​നം തെ​ളി​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു ... അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെന്നാണ് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യിക്കുന്നത് . ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ല്‍​കി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​രു ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല

07 September 2019

അത്തം കറുത്താൽ ഓണം വെളുക്കുമെന്ന ചൊല്ല് ഈ പ്രാവശ്യവും തെറ്റില്ല ..ഓ​ണ​ത്തി​ന് മാ​നം തെ​ളി​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു ... അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്...

കിഫ്ബിയുടെ സമ്പൂര്‍ണ്ണ ഓഡിറ്റ് സി എ ജിക്ക് നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും വാദങ്ങള്‍ ജനങ്ങളുടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ്

07 September 2019

കിഫ്ബിയുടെ സമ്പൂര്‍ണ്ണ ഓഡിറ്റ് സി എ ജിക്ക് നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും വാദങ്ങള്‍ ജനങ്ങളുടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന...

പിഎസ്‌സി പരീക്ഷ തട്ടിപ്പ്... ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കീഴടങ്ങി, തിരുവനന്തപുരം സിജെഎം കോടതിക്കുമുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്

07 September 2019

പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിക്കുമുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറുമാണ് കീഴടങ്ങിയത...

എഡിജിപി സുധേഷ് കുമാറിനെ സര്‍ക്കാര്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതലക്കാരനായി നിയമിച്ചു

07 September 2019

എഡിജിപി സുധേഷ് കുമാറിനെ സര്‍ക്കാര്‍ ക്രൈം  റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതലക്കാരനായി നിയമിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്നാണ് സുധേഷ് കുമാറിനെ ഗതാഗത കമ്മീ...

വൈദികര്‍ കന്യാസ്ത്രീകളെ രണ്ടാംതരക്കാരായാണ് കാണുന്നതെന്ന രൂക്ഷവിമര്‍ശനവുമായി ഫാദര്‍ ജോര്‍ജ്ജ് വലിയപാടത്ത്

07 September 2019

വൈദികര്‍ കന്യാസ്ത്രീകളെ രണ്ടാംതരക്കാരായാണ് കാണുന്നതെന്ന രൂക്ഷവിമര്‍ശനവുമായി ഫാദര്‍ ജോര്‍ജ്ജ് വലിയപാടത്ത്. കപ്പൂച്ചിന്‍ സഭയുടെ അസീസി മാസികയിലെഴുതിയ ലേഖനത്തിലാണ് ജോര്‍ജ്ജ് വലിയപാടത്ത് വിമര്‍ശനം ഉന്നയിക്...

Malayali Vartha Recommends