KERALA
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി
മോഹനൻ വൈദ്യരുടെ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടി; ഇനി തളയ്ക്കാനുള്ളത് വ്യാജ വൈദ്യനെ...
06 September 2019
ആലപ്പുഴയിലെ കായംകുളത്ത് പ്രവർത്തിച്ചിരുന്ന മോഹനൻ വൈദ്യരുടെ ചികിത്സാ കേന്ദ്രം പഞ്ചായത്ത് അടച്ചുപൂട്ടി. ബുധനാഴ്ച ഉച്ചയോടെയാണ് സ്ഥാപനത്തിൽ നോട്ടീസ് പതിച്ചത്. സ്ഥാപനം കഴിഞ്ഞ ദിവസം തുറന്നില്ല. തുടർ നടപടികൾ...
എന്ത് ധൈര്യത്തിലാണ് ഇനി ഒരു സാധാരണക്കാരൻ ഏതെങ്കിലും രഹസ്യവിവരം അമൃത് രംഗനെ വിളിച്ച് കൈമാറുക? എന്ത് ധൈര്യത്തിലാണ് ഇനി പൊതു പ്രവർത്തകർ ഫോൺ ചെയ്യുക ? ഫോൺ സംഭാഷണം പുറത്ത് വിടും മുൻപ് അമൃത് രംഗൻ പത്ത് തവണ ആലോചിക്കണമായിരുന്നു:- സി.പി.എം ഏരിയ സെക്രട്ടറിയെ പിന്തുണച്ച് ബി.ജെ.പി നേതാവ്- സന്ദീപ് ജി വാര്യരുടെ നിലപാടിനെതിരെ വിയോജിപ്പുമായി ബിജെപി, യുവമോർച്ച പ്രവർത്തകർ
06 September 2019
എസ്.ഐ അമൃത് രംഗനും സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും തമ്മിൽ തർക്കിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ എസ്ഐയെ വിമർശിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ രംഗത്ത്. ഫോൺ...
യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തും പി.എസ്.സി പരീക്ഷയില്‍ എസ്.എഫ്.ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയതും പലരും ആയുധമാക്കുകയും ചെയ്തിട്ടും കണ്ണൂര്‍, കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം
06 September 2019
യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തും പി.എസ്.സി പരീക്ഷയില്‍ എസ്.എഫ്.ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയതും പലരും ആയുധമാക്കുകയും സംഘടനയ്‌ക്കെതിരെ പ്രചരണം നടത്തുകയും ചെയ്തിട്ടും കണ്ണൂര്‍, കാലിക്കട്ട് സര്‍വക...
വ്യാജമരുന്നുകള്‍: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം
06 September 2019
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍...
തുടര്‍ച്ചയായി സുപ്രീംകോടതി വിധികള്‍ നടപ്പാക്കാതിരിക്കുകയും ലംഘിക്കുകയും ചെയ്യുന്ന കേരളാ സര്‍ക്കാരിനും ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കും എതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
06 September 2019
തുടര്‍ച്ചയായി സുപ്രീംകോടതി വിധികള്‍ നടപ്പാക്കാതിരിക്കുകയും ലംഘിക്കുകയും ചെയ്യുന്ന കേരളാ സര്‍ക്കാരിനും ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കും എതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കണ്ടനാട് പള്ളിതര്‍ക്കത്തിലാണ് ...
കൊച്ചി മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്‌ലാറ്റ് പൊളിച്ചു മാറ്റണമെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി
06 September 2019
കൊച്ചി മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. സെപ്റ്റംബര്‍ 20നകം ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.ജസ്റ്റിസ് അരുണ്...
ചര്‍ച്ചയാകാന്‍ വീണ്ടും ശബരിമല... മണ്ഡലകാലം വരാനിരിക്കെ ശബരിമലയില്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍; ശബരിമലയെ പ്രത്യേക ദേവസ്വം ബോര്‍ഡ് ആക്കണമെന്ന നീക്കം ഫലവത്തായില്ല; ശബരിമലയ്ക്കായി ദേവസ്വം ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രത്യേക അതോറിറ്റി
06 September 2019
ഒരിടവേളയ്ക്ക് ശേഷം ശബരിമല സജീവ ചര്‍ച്ചാ വിഷയമാകുകയാണ്. കഴിഞ്ഞ മഞ്ഡലകാലത്തിലെ അനുഭവം ഉള്‍ക്കൊണ്ട് വലിയ തയ്യാറെടുപ്പുകളോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്ന...
മിൽമ പാലിന് വില കൂടി
06 September 2019
മിൽമ പാലിന്റെ വില കൂട്ടി . മില്‍മ പാലിന്റെ വില വര്‍ധിക്കൽ ജനങ്ങളെ വലച്ചിരിക്കുകയാണ് . മില്‍മയുടെ എല്ലാ പാലുകൾക്കും നാല് രൂപ വീതംകൂട്ടിയിരിക്കുകയാണ്. ഇതില്‍ മൂന്നു രൂപ 52 പൈസയും കര്‍ഷകര്‍ക്ക് തന്നെ തിര...
ഗവണ്‍മെന്റ് പദ്ധതികളും ആനുകൂല്യങ്ങളും ഇനി വിരല്‍ത്തുമ്പില്‍ - ജനത ആപ്പ് പുറത്തിറങ്ങി
06 September 2019
ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'ജനത ആപ്പിന്റെ' ഔദ്യോഗിക ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. 'ജനാധിപത്യത...
കൂകലില്‍ വിളറി വെളുത്തു... മാണി സാറിന്റെ ഓര്‍മ്മയില്‍ മത്സരിക്കുമ്പോള്‍ പോലും രണ്ടില നല്‍കാന്‍ ഇടങ്കോലിട്ട പി.ജെ. ജോസഫ് പ്രവര്‍ത്തകരുടെ ഇടയില്‍ ഒറ്റപ്പെടുന്നു; ഇന്നലെയുണ്ടായ കൂക്ക് വിളികള്‍ക്ക് ശേഷം പൊളിച്ചടുക്കി കേരളാ കോണ്‍ഗ്രസ് മുഖപത്രവും
06 September 2019
ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് പാല ഉപതെരഞ്ഞെടുപ്പ്. പാലയിലെ എല്ലാമെല്ലാമായിരുന്ന കെ.എം. മാണിയുടെ പേരിലുള്ള ഉപതെരഞ്ഞെടുപ്പില്‍ തന്നെ എല്ലാം കുളമാക്കിയിരിക്കുകയാണ് പി.ജെ. ജോസഫ്. കെ.എം. മാണി വളര്‍ത്ത...
സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു; പക്ഷെ അടുത്ത മണ്ഡലകാലത്ത് ആത്മാഭിമാനമുള്ള സ്ത്രീകള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിയ്ക്കും- മുന്നറിയിപ്പുമായി ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി
06 September 2019
ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി മുന്നറിയിപ്പുമായി രംഗത്ത്. അടുത്ത മണ്ഡലകാലം എത്താറായെന്നും ആത്മാഭിമാനമുള്ള സ്ത്രീകള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിക്കുമെന്നുമാണ് അമ്മിണിയുടെ പ്രതികരണം. സുപ...
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറ് ഇഞ്ച് വീതം തുറന്നു, നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം
06 September 2019
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറ് ഇഞ്ച് വീതം തുറന്നു. രാവിലെ പത്തുമണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. തുടര്‍ന്നുള്ള നീരൊഴുക്ക് അനുസരിച്ച് 12 ഇഞ്ച് വരെ തുറക്കാനുള്ള സാധ്യതയുണ്ട്. ഷട്ടറുകള്‍ തുറന്ന സാഹചര്യ...
കൂകലില്‍ വിളറി വെളുത്തു... മാണി സാറിന്റെ ഓര്‍മ്മയില്‍ മത്സരിക്കുമ്പോള്‍ പോലും രണ്ടില നല്‍കാന്‍ ഇടങ്കോലിട്ട പി.ജെ. ജോസഫ് പ്രവര്‍ത്തകരുടെ ഇടയില്‍ ഒറ്റപ്പെടുന്നു; ഇന്നലെയുണ്ടായ കൂക്ക് വിളികള്‍ക്ക് ശേഷം പൊളിച്ചടുക്കി കേരളാ കോണ്‍ഗ്രസ് മുഖപത്രവും
06 September 2019
ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് പാല ഉപതെരഞ്ഞെടുപ്പ്. പാലയിലെ എല്ലാമെല്ലാമായിരുന്ന കെ.എം. മാണിയുടെ പേരിലുള്ള ഉപതെരഞ്ഞെടുപ്പില്‍ തന്നെ എല്ലാം കുളമാക്കിയിരിക്കുകയാണ് പി.ജെ. ജോസഫ്. കെ.എം. മാണി വളര്‍ത്ത...
കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു... സത്യവാചകം ചൊല്ലിക്കൊടുത്തത് ചീഫ് ജസ്റ്റിസ്, സത്യപ്രതിജ്ഞ ചൊല്ലിയത് മലയാളത്തില്‍
06 September 2019
കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുത്തത്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സത്യ പ്രതിജ്ഞ ചൊല...
എല്ലാം ദൈവം സാക്ഷി.... കാറപകടത്തിന് പിന്നിലെ നിര്‍ണായക വെളിപ്പെടുത്തലുമായി ഉന്നാവ് പെണ്‍കുട്ടി; അപകടത്തിന് തൊട്ട് മുമ്പ് സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തി; അപകടനില തരണം ചെയ്ത പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു
06 September 2019
രാജ്യത്തെ ഞെട്ടിച്ച മറ്റൊരു പീഡനമാണ് ഉന്നാവ് പെണ്‍കുട്ടിയുടേത്. പൊരുതി ജയിക്കാനുള്ള ശ്രമത്തെ കൂടോടെ ഇല്ലാതാക്കിയ ഒരു നേതാവിന്റെ ക്രൂര മുഖം ലോകം കണ്ടതാണ്. അവസാനം പെണ്‍കുട്ടിയെ ഒരു തെളിവും ഇല്ലാതെ അവസാന...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...



















