KERALA
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി
കലം തലയില്‍ കുടുങ്ങിയ രണ്ടരവയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
05 September 2019
കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങിയ രണ്ടരവയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂലങ്കാവ് സ്വദേശി ഡാന്റിയുടെ മകന്റെ തലയിലാണ് രാവിലെ കളിക്കുന്നതിനിടെ അലുമിനീയം കലം കുടുങ്ങിയ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന വ്യാജേന പണം നിക്ഷേപിക്കാന്‍ വ്യാജ ഐഡി നിര്‍മിച്ച് തട്ടിപ്പ്
05 September 2019
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ട സര്‍ക്കാരിന്റെ ഔദ്യോഗിക യുപിഐ ഐഡിയ്ക്ക് സമാനമായ വ്യാജ യുപിഐ ഐഡി നിര്‍മിച്ച് തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. പ്രളയത്തെ തുടര്‍...
പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി
05 September 2019
പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള ത...
കീടനാശിനികളുടെ സാന്നിധ്യം... ആച്ചി മുളക്‌പൊടി നിരോധിച്ചതായി ഭക്ഷ്യസുരക്ഷാവകുപ്പ്
05 September 2019
ആച്ചി മുളക്‌പൊടി നിരോധിച്ചതായി തൃശൂര്‍ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ ഉത്തരവിറക്കി. മുളകുപൊടിയില്‍ കീടനാശിനികളായ ഇത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ കണ്ടെത്തിയത...
നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസ്കാർ പഠിച്ചെങ്കിൽ കേരള പൊലീസ് എത്ര നന്നായേനെ; എസ്‌ഐയെ അനുകൂലിച്ച് സെന്‍കുമാര്‍
05 September 2019
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച എസ്എഫ്ഐ പ്രവർത്തകരും ഒരു വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗൻ പിടിച്ച് മാറ്റ...
സി.പി.എം ഏര്യാ സെക്രട്ടറി പരുഷമായി സംസാരിച്ചതിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ക്ക് നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച എസ്.ഐ അമൃതരാജ് മറ്റൊരു ശ്രീറാം വെങ്കിട്ടരാമനാണെന്ന് ആക്ഷേപം
05 September 2019
സി.പി.എം ഏര്യാ സെക്രട്ടറി പരുഷമായി സംസാരിച്ചതിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ക്ക് നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച എസ്.ഐ അമൃതരാജ് മറ്റൊരു ശ്രീറാം വെങ്കിട്ടരാമനാണെന്ന് ആക്ഷേപം. ടാറ്റയെയോ, ഹാരിസണെയോ തൊടാതെ, ച...
പാണ്ടികടവത്ത് കുഞ്ഞാപ്പക്ക് ഗ്രഹണ കാലമോ; 1990 ൽ പഴയ നേതാക്കളെ കൂടിയിറക്കിയ പാരമ്പര്യമാണ് മുസ്ലീം ലീഗിൽ ഉള്ളതെന്നും അന്ന് അധികാര സ്ഥാനത്തെത്തിയ നേതാക്കൾ ഇപ്പോഴും തത്സ്ഥാനത്ത് തുടരുകയാണെന്നും യൂത്ത് ലീഗ് നേതാക്കൾ
05 September 2019
മുസ്ലീം ലീഗിൽ പി.കെ. കുഞ്ഞാലികുട്ടിയുടെ നാളുകൾ എണ്ണപ്പെട്ടോ? 1980 കൾ മുതൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞാലികുട്ടിക്കെതിരെ യൂത്ത് ലീഗിൽ നിന്നാണ് പടയൊരുക്കം തുടങ്ങിയത്. യൂത്ത് ലീഗ് നേതാവ് ...
തനിക്കെതിരെ മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് അമ്മാവനേയും അമ്മായിയേയും യുവാവ് കൊലപ്പെടുത്തി
05 September 2019
മന്ത്രവാദം നടത്തിയ യുവാവിന്റെ സംശയം നഷ്ടപ്പെടുത്തിയത് വിലപ്പെട്ട 2 ജീവനുകള്‍. തനിക്കെതിരെ മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് അമ്മാവനേയും അമ്മായിയേയും കൊലപ്പെടുത്തി. അമ്മയിയുടെ തല അറുത്തെടുത്...
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്: മുന്‍ പി.ഡബ്ള്യു.ഡി സെക്രട്ടറി ടി. ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികൾക്ക് റിമാന്‍ഡ്; പ്രതികളുടെ ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും
05 September 2019
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പി.ഡബ്ള്യു.ഡി സെക്രട്ടറി ടി. ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികൾക്ക് റിമാന്‍ഡ്. സൂരജിനു പുറമെ, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, പാലം നിര്‍മിച്ച ആര്...
അയാള്‍ ചെയ്ത തെറ്റും ലോകം മുഴുവന്‍ അറിഞ്ഞതാണ്; എന്നിട്ടും കുമ്പസാരിപ്പിക്കുവാനും, കുര്‍ബാന ചെല്ലുവാനും അനുവദിച്ചത് വിശ്വാസികളുടെ മുഖത്ത് മലം വാരി അഭിഷേകം ചെയ്യുന്നതിന് തുല്യമല്ലേ? വൈദികനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍
05 September 2019
തലശ്ശേരി അതിരൂപതയിലെ മുണ്ടാനൂര്‍ പള്ളിയിലെ വൈദികനെതിരെ ലൈംഗികാരോപണവുമായി വിശ്വാസികള്‍ രംഗത്ത്. ലൈംഗിക ആരോപണം നേരിട്ട വൈദികനെ ചെറിയരീക്കമലയിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാണ്. നാട്ടില്‍ മുഴുവന്‍...
ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ താന്‍ ഒളിവിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ
05 September 2019
സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ താന്‍ ഒളിവിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ. എവിട...
'എടേയ് അമൃത് രംഗാ.. നീ എഴുതി ഒണ്ടാക്കിയെന്ന് പറയുന്നപിഎസ്‌സി പരീക്ഷയെ കുറിച്ച് തന്നെയാണ്; പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകരും മത ന്യൂനപക്ഷങ്ങളും അതിന്റെ ഇരകളായി മാറുന്നു; ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍
05 September 2019
കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന എസ്.ഐ റിക്രൂട്ട്മെന്റിനായുള്ള പി.എസ്. സി പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നതായി മാധ്യമ പ്രവർത്തകൻ. പി.കെ സുരേഷ്‌കുമാര്‍ എന്ന ഫേസ്ബുക്ക് ഐ.ഡിയില്‍ നിന്നു...
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു
05 September 2019
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബര്‍ 5 ന് - തിരുവനന്തപുരം, കൊല...
പുതിയ ഗതാഗത കമ്മീഷണറായി ഡിജിപി ആര്‍. ശ്രീലേഖയെ നിയമിച്ചു
05 September 2019
എഡിജിപി സുധേഷ് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്ന് ഡിജിപി ആര്‍ ശ്രീലേഖയെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഗതാഗത വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എ കെ ശശീന്ദ്...
സി.പി.എമ്മുകാര്‍ നിമിത്തം കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ ജില്ലയിലെ ചെറുപുഴയില്‍ കോണ്‍ഗ്രസുകാര്‍ കാരണം ഒരു കരാറുകാരനും ജീവനൊടുക്കി
05 September 2019
സി.പി.എമ്മുകാര്‍ നിമിത്തം കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ ജില്ലയിലെ ചെറുപുഴയില്‍ കോണ്‍ഗ്രസുകാര്‍ കാരണം ഒരു കരാറുകാരനും ജീവനൊടുക്കി. ലീഡര്‍ കെ കരുണാകരന്‍ മെമ്മോറ...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...



















