Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഗവണ്‍മെന്റ് പദ്ധതികളും ആനുകൂല്യങ്ങളും ഇനി വിരല്‍ത്തുമ്പില്‍ - ജനത ആപ്പ് പുറത്തിറങ്ങി

06 SEPTEMBER 2019 01:23 PM IST
മലയാളി വാര്‍ത്ത

ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'ജനത ആപ്പിന്റെ' ഔദ്യോഗിക ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. 'ജനാധിപത്യത്തിന്റെ കാതലെന്നത് ജനങ്ങളുമായുള്ള ബന്ധം തുടര്‍ച്ചയായി കാത്തുസൂക്ഷിക്കുക എന്നതും ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി ജനങ്ങള്‍ക്കിടയില്‍ എത്തുകയെന്നതുമാണ്. ജനപ്രതിനിധികള്‍ക്ക് അവരുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കാനും ജനങ്ങള്‍ക്ക് അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പരാതികളും അറിയിക്കാനുമുള്ള സംവിധാനം ജനത ആപ്പിലുണ്ട്. ഇതൊരു സാധാരണ ന്യൂസ് പോര്‍ട്ടലല്ല, മറിച്ച് ഓരോ ജനപ്രതിനിധിയുടെയും പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനും അവരുമായി നിരന്തരം ബന്ധം സ്ഥാപിക്കാനും സാധ്യമാക്കുന്നൊരു നവീന ഉദ്യമമാണിത്' സ്പീക്കര്‍ വ്യക്തമാക്കി.

ജനത ആപ്പ് വഴി ജനക്ഷേമകരമായ ഗവണ്മെന്റ് പദ്ധതികളെയും ആനുകൂല്യങ്ങളെയും പറ്റി യഥാസമയം തന്നെ അറിയുവാനുള്ള സൗകര്യമുണ്ട്. ഇതോടൊപ്പം മറ്റനേകം അറിയിപ്പുകള്‍, വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ തുടങ്ങിയവയും ലഭ്യമാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും സ്വയംസംരംഭകര്‍ക്കും പ്രയോജനകരമായ പദ്ധതികള്‍, പരിശീലന പരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ആഭിമുഖ്യത്തില്‍ 'സ്റ്റാര്‍ട്ടപ്പ്' എന്ന കാറ്റഗറിയില്‍ക്കൂടി പ്രസിദ്ധീകരിച്ചുവരുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇനോമെട്രിക്‌സ് ടെക്‌നോളജി സിസ്റ്റംസ് എന്ന സ്ഥാപനമാണ് ജനത ആപ്പ് വികസിപ്പിച്ചത്.

'ജനാധിപത്യം വിരല്‍ത്തുമ്പില്‍' എന്ന ആപ്തവാക്യം പോലെ ഭരണ പ്രക്രിയയില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കു നിലവില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ജനത ആപ്പ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഐ.ഒ.എസ് വേര്‍ഷന്‍ ഉടന്‍ തന്നെ ആപ്പ് സ്‌റ്റോറില്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (6 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (7 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (8 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (8 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (8 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (10 hours ago)

Malayali Vartha Recommends