Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി

12 SEPTEMBER 2026 11:12 PM ISTമലയാളി വാര്‍ത്ത
അടൂരില്‍ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാമെന്ന് പറഞ്ഞ് യുവതിയുടെ കാര്‍ഡ് കൈക്കലാക്കിയ ശേഷം റദ്ദാക്കാതെ അത് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തി 1.08 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന യുവതിയ്‌ക്കെതിരെ സ്വര്‍ണപ്പണയ തട്ടിപ്പു കേസും. ഇളമണ്ണൂര്‍ സ്വദേശി ഗായത്രി വേണുഗോപാലിനിതെരെയാണ് കേസ...

പള്ളിയുടെ വാതില്‍ കുത്തിപ്പൊളിച്ച് മോഷ്ടാക്കള്‍ അകത്തു കടന്നു... ചാരുംമൂട് പള്ളിയിലെ നേര്‍ച്ചവഞ്ചികയില്‍ നിന്നും മോഷ്ടിച്ചത് 15000 രൂപയോളം; അന്വേഷണം ആരംഭിച്ചു

05 September 2019

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കരിമുളയ്ക്കല്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് മോഷണം നടന്നത്. പള്ളിയുടെ വാതില്‍ കുത്...

പരിസ്ഥിതിയെക്കുറിച്ചും മനുഷ്യരുടെ ജീവനെക്കുറിച്ചും ഒരു ചിന്തയുമില്ലാതെയാണ് കേരളത്തിലെ അനധികൃത ക്വാറി ഇടപാടുകള്‍... ജല ബോംബും പേറി കേരളം, സര്‍ക്കാര്‍ നോക്കുകുത്തിയാകുമ്പോള്‍

05 September 2019

പരിസ്ഥിതിയെക്കുറിച്ചും മനുഷ്യരുടെ ജീവനെക്കുറിച്ചും ഒരു ചിന്തയുമില്ലാതെയാണ് കേരളത്തിലെ സര്‍ക്കാരും അനധികൃത ക്വാറി ഇടപാടുകാരും പ്രവര്‍ത്തിക്കുന്നത് എന്നു പറയുമ്പോഴും കേരളീയര്‍ അത് ഒരു വിഷയമായി പോലും കാണ...

പരിധിവിട്ട് വീണ്ടും ഓണാഘോഷം; ആഘോഷത്തിന്റെ മറവില്‍ ബൈക്ക് റേസിങ്ങും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ അഭ്യാസപ്രകടനങ്ങളും; വാഹനമിടിച്ച്‌ വഴിയാത്രക്കാര്‍ക്ക് പരിക്ക്;വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു

05 September 2019

ചൊവ്വാഴ്ച നടന്ന ഒാണാഘോഷത്തിനിടെയായിരുന്നു സംഭവം. പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി നൂറിലധികം വണ്ടികളില്‍ പരിധി ലംഘിച്ച്‌ റോഡിലൂടെ വാഹനങ്ങളില്‍ അഭ്യാസപ്രകടനം ന...

കേരളത്തില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

05 September 2019

കേരളത്തിലെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പൊതുജനങ...

അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരിൽ ബേക്കറിയില്‍ വിൽപ്പന; പിന്നിൽ അമ്പലത്തിന്റെ പ്രസിദ്ധിക്ക് കോട്ടം വരുത്താനുള്ള ഗൂഢനീക്കമെന്ന് ദേവസ്വംബോര്‍ഡ്‌

05 September 2019

ഉദ്യോഗസ്ഥര്‍ പാല്‍പ്പായസം ആവശ്യപ്പെട്ടപ്പോള്‍ ആദ്യം നല്‍കാന്‍ വിസമ്മതിച്ച ബേക്കറി ജീവനക്കാര്‍ പിന്നീട് 175 രൂപ ഈടാക്കി പായസം നല്‍കി. വിജിലന്‍സ് വിഭാഗവും ഇവിടെ എത്തി പരിശോധന നടത്തി. തട്ടിപ്പ് മനസിലായതോ...

ഓണത്തോടനുബന്ധിച്ച് കര്‍ശന ഭക്ഷ്യ സുരക്ഷാ പരിശോധന...രണ്ടാഴ്ച കൊണ്ട് 44 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു, 3,359 സ്ഥാപനങ്ങള്‍ പരിശോധിച്ചു; 20.55 ലക്ഷം പിഴ; 1316 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, കര്‍ശനമായ പരിശോധന വരും ദിവസങ്ങളില്‍ തുടരും

05 September 2019

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശനമായ ഭക്ഷ്യസുരക്ഷാ പരിശോധന നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹോട്ടലുകള...

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് ഏഴു ദിവസത്തേക്ക് ജാമ്യം അനുവദിച്ചു.... മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ദിവസവും പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം

05 September 2019

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് ഇടക്കാല ജാമ്യം. ഏഴു ദിവസത്തേക്കാണ് നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യവും, ദിവസവും പോലീസ് സ്‌റ്റേ...

സ്‌കൂള്‍ പോയി കൂട്ടുകാരോടൊപ്പം തിരിച്ചു വരുകയായിരുന്ന അഞ്ചാംക്ലാസുകാരനെ തെരുവുനായ് ആക്രമിച്ചു, നായ് വരുന്നതു കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുഖം കടിച്ചുകീറി

05 September 2019

സ്‌കൂള്‍ പോയി കൂട്ടുകാരോടൊപ്പം തിരിച്ചു വരുകയായിരുന്ന അഞ്ചാംക്ലാസുകാരനെ തെരുവുനായ് ആക്രമിച്ചു, നായ് വരുന്നതു കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുഖം കടിച്ചുകീറി. ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടി...

നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രണ്ട് ഇഞ്ചു കൂടി ഉയര്‍ത്തും.... നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

05 September 2019

നിലവില്‍ രണ്ട് ഇഞ്ച് വീതം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതു കൂടാതെ ഇന്നു രണ്ടു ഇഞ്ചു കൂടി ഉയര്‍ത്തും. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ ...

കേരളത്തില്‍ പാലിന് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മില്‍മ....ലിറ്ററിന് 5 രൂപ മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ....

05 September 2019

കേരളത്തില്‍ പാലിന് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മില്‍മ. ലിറ്ററിന് 5 രൂപ മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. പാലിന്റെ വില വര്‍ദ്ധന വളരെ അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍. സ്വന്തമായി മില്‍മക...

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലൂടെ മരം വീണ് യുവാവിന് ദാരുണാന്ത്യം

05 September 2019

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലൂടെ മരം വീണ് യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുപ്പത്തിരണ്ടുകാരനായ സാജിദ് എന്ന യുവാവിനാണ് ദാരുണാന്ത്യമുണ്ടാ...

ഗവര്‍ണര്‍ പി.സദാശിവത്തിന് രാജ്ഭവനില്‍ ഊഷ്മള യാത്രയയപ്പ്; ശബരിമല വിഷയത്തെക്കുറിച്ചും പ്രളയത്തെക്കുറിച്ചും പറഞ്ഞ് പി.സദാശിവം

04 September 2019

കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ പി.സദാശിവത്തിന് രാജ്ഭവനില്‍ ഊഷ്മള യാത്രയയപ്പ്. രാജ്ഭവനിലെ ജീവനക്കാര്‍ ഉപഹാരങ്ങളും നന്ദിയും അര്‍പ്പിച്ചാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് നല്‍കിയത്. ശബരിമല വ...

നിയന്ത്രണം വിട്ട് വന്ന ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

04 September 2019

തിരൂരില്‍ അമിതവേഗതയിലെത്തിയ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. തിരൂര്‍ മംഗലം അങ്ങാടിയിലാണ് അപകടം നടന്നത്. കോഴിക്കോട് കുറ്റിയാടി സിറാജുല്‍ഹുദ ദഅവ കോളജ് വിദ്യാര്‍ഥികളായ വെണ്ണക്...

രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്; പി.ജെ.ജോസഫ് പക്ഷം പറഞ്ഞാല്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കൂ

04 September 2019

ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ജോസ് കെ. മാണി പക്ഷം കൃത്രിമ മാര്‍ഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് പി.ജെ. ജോസഫ്. സൂക്ഷ്മപരിശോധനയ്ക...

കളമശേരി എസ്ഐയ്ക്ക് സിപിഎം നേതാവിന്റെ ഭീഷണി ; മാസ്സ് മറുപടിയുമായി എസ്.ഐ അമൃത് രംഗന്‍; നാണിച്ച് സി പി എം ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

04 September 2019

അധികാരമൊക്കെ കയ്യാളുന്നത് സിപിഎം തന്നെ ശെരിയാണ്. പക്ഷേ അധികാരവും പറഞ്ഞ് കേരളാ പോലീസിനോട് മെക്കിട്ടുകേറാന്‍ വന്നാല്‍ നല്ല ഉശിരുള്ള ആമ്പിള്ളാര് ഉണ്ട് എന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡീയ...

Malayali Vartha Recommends