Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

15 MAY 2026 06:32 AM ISTമലയാളി വാര്‍ത്ത
ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സം...

പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഇന്ന് നടപടിയുണ്ടാകും

08 May 2019

പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഇന്ന് നടപടിയുണ്ടാകും. ക്രമക്കേട് ഉണ്ടായെന്നും ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നതായും ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് റിപ്പോര്...

പ്ലസ് ടു, ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും

08 May 2019

ഈ വര്‍ഷത്തെ പ്ലസ് ടു, ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇത് കൂടാതെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങള...

എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

08 May 2019

കെഎസ്ആര്‍ടിസിയില്‍ നിന്നും 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെഎസ്ആര്‍ടിസി ഹ...

പതിനാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യൂറോപ്പിലേക്ക് ഇന്ന് തിരിക്കും, നാലു രാഷ്ട്രങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്, മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

08 May 2019

പതിനാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച്ച യൂറോപ്പിലേക്ക് തിരിക്കും. ഐക്യരാഷ്ട്രസംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോകപുനര്‍നിര്‍മ്മാണ സമ്മേളനം, 17ന് ലണ്ടന്‍ സ്‌റ്റോക്ക് ...

പ്രമുഖ നിയമപണ്ഡിതനും ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവുമായ ഡോ. എന്‍.ആര്‍. മാധവമേനോന്‍ അന്തരിച്ചു

08 May 2019

പ്രമുഖ നിയമപണ്ഡിതനും ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവുമായ ഡോ. എന്‍.ആര്‍. മാധവമേനോന്‍ (84) അന്തരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേശീയ നി...

കക്കൂസ് മാലിന്യം ഓടകളിൽ ഒഴുക്കുന്ന സംഘത്തെ ഓടിച്ചിട്ട് പിടിച്ച് മേയറും 'ഈഗിള്‍ ഐ' സംഘവും; അനന്തപുരിയെ മാലിന്യ കൂമ്പാരമാക്കാൻ അനുവദിക്കില്ലെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാകുമെന്നും മേയര്‍ വി കെ പ്രശാന്ത്

07 May 2019

അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ വലയിലാക്കാൻ പുതിയ സ്‌കോഡുമായി അധികൃതർ. അനധികൃതമായി കക്കൂസ് മാലിന്യങ്ങള്‍ ശേഖരിച്ച്‌ തോടുകളിലും, പുഴകളിലും നിക്ഷേപിക്കുന്നവര്‍ക്കെതിരെ 'ഈഗിള്‍ ഐ' എന...

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

07 May 2019

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ. ആ​ന അ​ക്ര​മാ​സ​ക്ത​നാ​ണ് അ​തി​നാ​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​രു...

ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കാണിക്കുന്നത് ചിറ്റമ്മ നയമാണെന്ന് ശശി തരൂര്‍

07 May 2019

ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും മോദിയെ പുറത്താക്കുന്നതില്‍ നിര്‍ണായകമാകുന്ന വോട്ടുകള്‍ ദക്ഷിണേന്ത്യയില്‍ നിന്നാകുമെന്നും ശശി തരൂര്‍. ഇന്ത്യയുടെ...

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനെതിരെ എതിര്‍പ്പുമായി വനംമന്ത്രി കെ. രാജു

07 May 2019

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ എതിര്‍പ്പുമായി വനംമന്ത്രി കെ. രാജു. തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം ശാരീരികാവശതകള്‍ ഉള്ളതും അക്രമ സ്വഭാവമുള്ളതുമായ ആ...

പി.സി. ജോർജ് കെ.എം മാണിയെ വിടുന്നില്ല; മരിച്ച മനുഷ്യരെ പോലും വെറുതെ വിടാത്ത നരേന്ദ്ര മോദിയുടെ വഴിയേ അദ്ദേഹത്തിന്റെ കേരള നേതാവ് പി.സി. ജോർജും

07 May 2019

മരിച്ച മനുഷ്യരെ പോലും വെറുതെ വിടാത്ത നരേന്ദ്ര മോദിയുടെ വഴിയേ അദ്ദേഹത്തിന്റെ കേരള നേതാവ് പി.സി. ജോർജും. തന്റെ ബദ്ധവൈരി കെ.എം മാണിയുടെ മരണത്തോടെ ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിൽ ബി ജെ പി പിന്തുണയോടെ മക...

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറി ശ്രമം സ്ഥിരീകരിച്ച്‌ ഡിജിപി ലോക്നാഥ് ബെഹ്‌റ

07 May 2019

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറി ശ്രമം സ്ഥിരീകരിച്ച്‌ ഡിജിപി ലോക്നാഥ് ബെഹ്‌റ. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നു. ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച്‌ നടപടികള്‍ക്ക് നിര്‍ദേശം ന...

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി

07 May 2019

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി. കേരള സര്‍വകലാശാല വൈസ് ചാന്‍സിലറോടാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിദ്യാ...

കോടതികള്‍ ശിശു സൗഹൃദമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു; കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ ക്യാമ്പയിനുകള്‍ ശക്തമാക്കും; ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

07 May 2019

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിരന്തരമുണ്ടാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി...

എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി; അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിന് പിന്നാലെ മന്ത്രിയെ രൂക്ഷമായ ഭാഷയല്‍ വിമര്‍ശിച്ച് വിടി ബല്‍റാം

07 May 2019

അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിന് പിന്നാലെ മന്ത്രിയെ രൂക്ഷമായ ഭാഷയല്‍ വ...

Malayali Vartha Recommends