KERALA
അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി
മുതര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍ ഗൗരിഅമ്മയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുന്നതില്‍ സി.എം.പി നേതാവ് എം.വി രാഘവന്റെ തന്ത്രപരമായ കളിയായിരുനനെന്ന് എം.എം ലോറന്‍സിന്റെ വെളിപ്പെടുത്തല്‍
02 August 2019
മുതര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍ ഗൗരിഅമ്മയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുന്നതില്‍ സി.എം.പി നേതാവ് എം.വി രാഘവന്റെ തന്ത്രപരമായ കളിയായിരുനനെന്ന് എം.എം ലോറന്‍സിന്റെ വെളിപ്പെടുത്തല്‍. സി.പി.എം ...
സംസ്ഥാനത്തെ ആറ് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രറെയില്‍വേ മന്ത്രാലയം സ്വകാര്യവല്‍ക്കരിക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട് സ്റ്റേഷനുകളാണ് സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നത്
02 August 2019
സംസ്ഥാനത്തെ ആറ് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രറെയില്‍വേ മന്ത്രാലയം സ്വകാര്യവല്‍ക്കരിക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട് സ്റ്റേഷനുകളാണ് സ്വകാര്യമേഖലയ്ക്ക് തീറെഴുതി...
സൈനികനായ അഖില്‍ ഭാര്യ രാഖിയെ കൊലപ്പെടുത്താനും മൃതദേഹം മറവ് ചെയ്യാനും ഉപയോഗിച്ച സാധനങ്ങള്‍ പൊലീസ് കണ്ടെത്തി. ഇത് അന്വേഷണത്തില്‍ ഏറെ വഴിത്തിരിവായി
02 August 2019
സൈനികനായ അഖില്‍ ഭാര്യ രാഖിയെ കൊലപ്പെടുത്താനും മൃതദേഹം മറവ് ചെയ്യാനും ഉപയോഗിച്ച സാധനങ്ങള്‍ പൊലീസ് കണ്ടെത്തി. ഇത് അന്വേഷണത്തില്‍ ഏറെ വഴിത്തിരിവായി. കൊല്ലാന്‍ ഉപയോഗിച്ച കയര്‍, രാഖിയുടെ ചെരുപ്പ്, കുഴിയെടു...
കാർഷിക വായ്പകൾ കരസ്ഥമാക്കുന്നത് കർഷകരല്ലാത്തവർ; ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കാർഷിക വായ്പയായി ബാങ്കുകൾ നൽകിയ 80,000 കോടിയിൽ 42000 കോടി രൂപ യുടെ കാർഷിക വായ്പയും കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തൽ
02 August 2019
ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കാർഷിക വായ്പയായി ബാങ്കുകൾ നൽകിയ 80,000 കോടിയിൽ 42000 കോടി രൂപ യുടെ കാർഷിക വായ്പയും കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തൽ. വായ്പയിൽ ...
കേന്ദ്ര വിദേശകാര്യസഹമന്ത്രിയും മലയാളിയുമായ വി.മുരളീധരന്‍ ഇടപെട്ടതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫ് അടക്കമുള്ള വിദേശങ്ങളിലേക്കുള്ള വിമാനയാത്ര നിരക്ക് വര്‍ദ്ധന ഉടന്‍ പരിഹരിക്കാമെന്ന് വ്യോമയാനമന്ത്രി
02 August 2019
കേന്ദ്ര വിദേശകാര്യസഹമന്ത്രിയും മലയാളിയുമായ വി.മുരളീധരന്‍ ഇടപെട്ടതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫ് അടക്കമുള്ള വിദേശങ്ങളിലേക്കുള്ള വിമാനയാത്ര നിരക്ക് വര്‍ദ്ധന ഉടന്‍ പരിഹരിക്കാമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീ...
അത്രമേല്‍ സ്‌നേഹിച്ചിരുന്നു... കോഫി രാജാവ് മരണത്തിലേക്ക് പോയത് രക്ഷപ്പെടാനുള്ള അവസാന മോഹവും നഷ്ടപ്പെട്ടതോടെ; ഓഹരികള്‍ മടക്കി വാങ്ങാന്‍ ആവശ്യപ്പെട്ട് എന്റെ ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മര്‍ദം താങ്ങാനാകുന്നില്ല... എല്ലാം നേടാമായിരുന്നിട്ടും കൈവിട്ട കളിയില്‍ വി.ജി. സിദ്ധാര്‍ത്ഥ വീണ വഴി
02 August 2019
കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ഥയുടെ വിയോഗത്തില്‍ ജീവനക്കാര്‍ മൊത്തത്തില്‍ കേഴുകയാണ്. മുതലാളി സ്വയം ഉരുകിത്തീരുമ്പോഴും ജീവനക്കാര്‍ക്ക് കൃത്യമായ വേതനവും മറ്റാനുകൂല്യങ്ങളും നല്‍കിയിരുന്നത്രെ. നദിയ...
കുഴപ്പമായെന്നാ തോന്നണേ... ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഓവര്‍ടേക്ക് ചെയ്ത ടെമ്പോ ട്രൈവറെ പോലീസ് സ്റ്റേഷനിലെത്തി ഗണേഷ് കുമാര്‍ പഴങ്കഥ; ഇപ്പോള്‍ ദേ 360 ഡിഗ്രി പരാക്രമം നടത്തിയ ഹിറ്റാച്ചി ഡ്രൈവര്‍ക്ക് പണി കൊടുത്തു
02 August 2019
ഉടക്കാന്‍ വരുന്നവരോട് ഒരല്‍പം പോലും വിട്ടുവീഴ്ച വരുത്താത്ത നേതാവാണ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഇത് പല സന്ദര്‍ഭത്തില്‍ ഗണേഷ് കുമാര്‍ തെളിയിച്ചതാണ്. മുമ്പൊരിക്കല്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ തിരുവ...
കരയാന്‍ കണ്ണീരില്ല... സുപ്രീം കോടതിയെപ്പോലും ഞെട്ടിപ്പിച്ച ഉന്നാവ് ബലാത്സംഗ കേസ് രാജ്യത്തെ നടുക്കുന്നത്; പ്രായപൂര്‍ത്തിയായ പൊന്നുമോളെ എംഎല്‍എ പിച്ചിച്ചീന്തിയപ്പോള്‍ പരാതിപ്പെടാന്‍ ചെന്ന ഒരു കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് രാജ്യം വിലപിക്കുന്നു
02 August 2019
കേരളത്തില്‍ ഒരു എംഎല്‍എ എന്ന് പറഞ്ഞാല്‍ ഒന്നുമല്ല. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എംഎല്‍എ എന്നാല്‍ എന്താണെന്ന് നമുക്ക് കാട്ടിത്തരുന്നതാണ് ഉന്നാവ് പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ. 17 വയസ് മാത്രം പ്...
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്കു വിടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്
02 August 2019
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്കു വിടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്. അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്...
സ്വകാര്യ ബസുകളില്‍ ഇനി പാട്ട് വേണ്ട... നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
02 August 2019
സംസ്ഥാനത്ത് പല സ്വകാര്യ ബസുകളിലും പാട്ടുവെയ്ക്കുന്നത് പതിവാണ്. നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും ഇത് തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷന്‍. സ്വകാര്യ ബസുകളില്...
റോഡ് സുരക്ഷാ കര്‍മപദ്ധതി... തിങ്കളാഴ്ച മുതല്‍ 31 വരെ മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി കര്‍ശന വാഹന പരേിശോധന നടത്തും.... ഓരോ ദിവസവും ഓരോ തരം നിയമലംഘനങ്ങളാവും പിടികൂടുക
02 August 2019
റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ 31 വരെ മോട്ടോര്‍വാഹനവകുപ്പും പോലീസും കര്‍ശന വാഹന പരിശോധന നടത്തും. അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. അഞ്ചുമുതല...
മാസപ്പിറവി ദൃശ്യമായതിനാല്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 11 ന്...
02 August 2019
ആഗസ്റ്റ് ഒന്നിന് ന്യൂമൂണ്‍ സംഭവിച്ചതിനാല്‍ ഇന്ന് 1440 ദുല്‍ഹജ്ജ് മാസം ഒന്നാം തീയതിയും ആഗസ്റ്റ് പത്തിന് ശനിയാഴ്ച അറഫാ ദിനവും പതിനൊന്നിന് ഞായറാഴ്ച ബലി പെരുന്നാളും ആയിരിക്കുമെന്ന് ഹജ്‌റ കമ്മിറ്റി ഓഫ് ഇന്...
ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു; വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്ന് ജേക്കബ് തോമസ്
01 August 2019
പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്നും വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് ഐപിഎസ്. തൃശ്ശൂരില്‍ നടന്ന രാമായണ ഫെസ്റ്റ് എ...
ഭക്തര്‍ അങ്കലാപ്പില്‍... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടക്കുന്ന മറ്റൊരു അഴിമതി കൂടി പുറത്തേയ്ക്ക്; കരാര്‍ നിയമനത്തിലുടെ പ്രതിമാസം ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ട്
01 August 2019
ഏറെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തര്‍ക്ക് ഏറെ വിശ്വാസവുമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ. എന്നാല്‍ ശബരിമല പ്രക്ഷോഭത്തോടെ എല്ലാം മാറി മറിഞ...
എല്ലാം ഒരാള്‍ കാണുന്നുണ്ട്... ജേക്കബ് തോമസിനെ ഡി.ജി.പി. സ്ഥാനത്ത് വാഴിക്കില്ലെന്ന് സൂചന നല്കി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും; ആര്‍.എസ്.എസുകാരനെ ഡിജിപി സ്ഥാനത്ത് ഇരുത്താനാകുമോ എന്ന് പരിശോധിക്കണമെന്ന് തുറന്ന് പറഞ്ഞതോടെ തിരിച്ചു വരവിന് അനിശ്ചിതത്വം; ട്രിബ്യൂണല്‍ ഉത്തരവിനെ വെല്ലുവിളിക്കുമ്പോള്‍ മറുതന്ത്രം പയറ്റി ജേക്കബ് തോമസ്
01 August 2019
ഡിജിപി ജേക്കബ് തോമസ് പദവിയില്‍ തിരിച്ചെത്തുമോ ഇല്ലയോയെന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവിന് ശേഷവും ആര്‍എസ്എസിനെ ന്യായീകരിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയതോടെ ക്ലൈ...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















