KERALA
സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ
15 കിലോ കഞ്ചാവുമായി പെരുമ്പാവൂരിൽ ദമ്പതികള്‍ പോലീസ് പിടിയിൽ
02 August 2019
കഞ്ചാവ് മാഫിയ കേരളത്തിൽ വേരുറപ്പിക്കുയാണ്. വന്‍ കഞ്ചാവ് ശേഖരവുമായി യുവ ദമ്പതിമാര്‍ ആണ് ഇപ്പോൾ പോലീസ് പിടിയില്‍ ആയിരിക്കുന്നത് . തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും കഞ്ചാവുമായി വരുമ്പോഴാണ് ഇരുവരും പിട...
ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ സി.പി.ഐ.എം
02 August 2019
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് സി.പി.ഐ.എം ആരോപിച്ചു. കേരള സര്‍വകലാശാലാ സെനറ്റിലേക്ക് സംഘപരിവാര്‍ ആഭിമുഖ്യമുളളവരെ നിയമിച്ചെന്നാണ് ആരോപണം. സെനറ്റിലേക്കുള്...
വ്യക്തിവൈരാഗ്യത്തില്‍ തിരൂറില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു
02 August 2019
മലപ്പുറം തിരൂറില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. തിരൂര്‍ കൂട്ടായിയില്‍ ഷാജഹാനാണ് വെട്ടേറ്റത്. പരിക്കേറ്റ ഷാജഹാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്...
മുസ്ലിംസ്‌ത്രീകളുടെ സംരക്ഷണമെന്ന പേരിൽ മോഡിയും കൂട്ടരും ഒഴുക്കുന്നത് മുതലക്കണ്ണീർ; മുത്തലാഖ് വിഷയത്തില്‍ പാർട്ടിക്ക് വ്യക്തമായ നയമുണ്ടെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
02 August 2019
മുത്തലാഖ് വിഷയത്തില്‍ പാർട്ടിക്ക് വ്യക്തമായ നയമുണ്ടെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒറ്റയടിക്ക് മൂന്നുപ്രാവശ്യം തലാഖ് ചൊല്ലുന്ന മുസ്ലിം സമുദായത്തിലെ അനാചാരത്തോട് ...
മീശ മുറുക്കി ചുണ്ട് വിറപ്പിച്ച് പിണറായി; സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള തടസ്സം നീക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങി; പദ്ധതികൾ പലതും കീഴ്മേൽ മറിഞ്ഞതോടെ അവലോകനയോഗങ്ങൾ നടത്താനാണ് മുഖ്യന്റെ തീരുമാനം
02 August 2019
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള തടസ്സം നീക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങി. പദ്ധതികൾ പലതും കീഴ്മേൽ മറിഞ്ഞതോടെ അവലോകനയോഗങ്ങൾ നടത്താനാണ് മുഖ്യന്റെ തീരുമാനം....
മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിരുന്നില്ല; തന്നെ ദ്രോഹിച്ചിട്ടുമില്ല; അന്നത്തെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു; അഴിമതിയ്ക്ക് എതിരെ പോരാടിയ തന്നെ ഒതുക്കണമെന്ന ആഗ്രഹമായിരുന്നു പലർക്കും; ജേക്കബ് തോമസ്
02 August 2019
തന്‍റെ സസ്പെൻഷന് പിന്നിൽ മുഖ്യമന്ത്രിയല്ലന്ന് തുറന്നു പറഞ്ഞ് ജേക്കബ് തോമസ് ഐപിഎസ്. തന്‍റെ സസ്പെൻഷന് പിന്നിൽ മുഖ്യമന്ത്രിയല്ല, അന്നത്തെ ചീഫ് സെക്രട്ടറിയാണെന്ന് ജേക്കബ് തോമസ് ഐപിഎസ് പറഞ്ഞു. തിരുവനന്തപുര...
ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭയന്ന് യു.എ.പി.എ ഭേദഗതി ബില്ല് പാസ്സാക്കാന്‍ രാജ്യസഭയില്‍ അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസുമായുള്ള ബന്ധം മുസ്ലിംലീഗ് അവസാനിപ്പിച്ചേക്കും
02 August 2019
ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭയന്ന് യു.എ.പി.എ ഭേദഗതി ബില്ല് പാസ്സാക്കാന്‍ രാജ്യസഭയില്‍ അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസുമായുള്ള ബന്ധം മുസ്ലിംലീഗ് അവസാനിപ്പിച്ചേക്കും. രാജ്യത്തെ ന്യൂന...
ശബരിമല കേസ് വാദിച്ചതിന് താന്‍ വലിയതുക ആവശ്യപ്പെട്ടെന്നുള്ള തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചിലര്‍ വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് മനു അഭിഷേക് സിംഗ്‌വി
02 August 2019
ശബരിമല കേസ് വാദിച്ചതിന് താന്‍ വലിയതുക ആവശ്യപ്പെട്ടെന്നുള്ള തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചിലര്‍ വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മ...
ഷുഹൈബ് വധം: നിഷ്ഠൂരമായ കൊലപാതം സിബിഐക്കു വിടേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് നീതിക്കുവേണ്ടിയുള്ള ഒരു പാവപ്പെട്ട പിതാവിന്റെ നിലവിളിക്കേറ്റ തിരിച്ചടിയാണെ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി
02 August 2019
സി.പി.എമ്മുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബത്തിന് നീതി കിട്ടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 56 ലക്ഷം രൂപയാണ് മുടക്കിയതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ച...
ഡോക്ടറുടെ വേഷത്തില്‍ ഭാര്യയെ കാണാനെത്തിയ ഭര്‍ത്താവ് പിടിയില്‍, ഭാര്യ പ്രസവിച്ചതറിഞ്ഞ് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വേഷപ്പകര്‍ച്ച
02 August 2019
കോഴിക്കോടിനടുത്ത് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ് രാത്രി ആശുപത്രിയില്‍ എത്തിയ ഭര്‍ത്താവിനെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സ്റ്റെതസ്‌കോപ്...
കാര്യങ്ങള്‍ പോകുന്ന പോക്കേ... ജനം പ്രളയക്കെടുതിയുടെ പേരില്‍ ഒരു മാസത്തെ ശമ്പളവും നല്‍കി; ഇപ്പോള്‍ വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം സെസും; ക്യാബിനറ്റ് പദവിയോടെ വര്‍ഷത്തില്‍ 18 ലക്ഷം ശമ്പളം; ഡല്‍ഹിയില്‍ വീട്, ഉദ്യോഗസ്ഥര്‍ എല്ലാം കൂടി 30 ലക്ഷത്തോളം; ഒരു വര്‍ഷത്തില്‍ മുക്കിക്കളയുന്നത് അരക്കോടി
02 August 2019
ഇന്നസെന്റ് ഒരു സിനിമയില്‍ പറയുന്ന ഒരു ഡയലോഗുണ്ട്. ഞാന്‍ തോറ്റ എംഎല്‍എയാണെന്ന്. അപ്പോള്‍ ശ്രീനിവാസന്‍ നല്‍കുന്ന മറുപടി ഏവരേയും ചിരിപ്പിച്ചുകളഞ്ഞു. തോറ്റാല്‍ എങ്ങനെ എം.എല്‍.എ.യാകുമെന്ന്. അതേ ഓര്‍മ്മയാണ്...
പേടിക്കണം ഇവരെ... എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കഴിയുന്നതുവരെ ടെന്‍നാണ്; എന്തെങ്കിലും കാരണം പറഞ്ഞ് യാത്ര മുടങ്ങിയാല്‍ തീര്‍ന്നു; ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തില്‍ വീട്ടമ്മയുടെ യാത്ര മുടങ്ങിയത് എല്ലാവര്‍ക്കും പാഠം; യാത്രയയച്ച് ബന്ധുക്കള്‍ പോയശേഷം ഉണ്ടായ പൊല്ലാപ്പില്‍ വീട്ടമ്മ വലഞ്ഞപ്പോള്‍...
02 August 2019
വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ പരിശോധന ഒന്ന് കഴിഞ്ഞ് കിട്ടുന്നത് വരെ എല്ലാ പ്രവാസികള്‍ക്കും വലിയ ടെന്‍ഷനാണ്. നിസാര കാരണങ്ങള്‍ക്ക് പോലും ചിലപ്പോള്‍ തള്ളിയെന്ന് വരാം. യാത്രക്കാരുടെ വേദനയോ അവരുടെ നഷ്ടങ്ങ...
ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം നടത്തി വിലസിയിരുന്ന അഞ്ച് യുവാക്കളെ തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് പിടികൂടി
02 August 2019
ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം നടത്തി വിലസിയിരുന്ന അഞ്ച് യുവാക്കളെ തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. മുദാക്കല്‍ ചെമ്പൂര് കാവ് വിള രാജീവ് ഭവനില്‍ ശ്രീരാജ്(19), ആറ്റിങ്ങല്‍ കടുവയില്‍ രാമച്ചംവിള ശ്...
പേരാമ്പ്രയില്‍ ഹര്‍ത്താല്‍; പേരാമ്പ്ര പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെ.ട്ടിടത്തിന് നേരെയാണ് അക്രമണം; ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവൻ ജനൽ ചില്ലുകളും ഗ്ലാസ് വാതിലും പൂർണമായി തകർത്തു
02 August 2019
കോഴിക്കോട് പേരാമ്പ്രയില്‍ ഹര്‍ത്താല്‍. പേരാമ്പ്രയില്‍ ഉദ്ഘാടനം നടക്കാനിരുന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തതിനെ തുടർന്നാണ് ഹർത്താൽ. പേരാമ്പ്ര പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തി...
ഭാര്യ പ്രവസിച്ചെന്ന വാർത്ത കേട്ടതോടെ ഭർത്താവിന്റെ കൺട്രോൾ പോയി; കോഴിക്കോട് ആശുപത്രിയിൽ രാത്രി ഭാര്യയെ കാണാനെത്തിയത് അതിസാഹസികമായി; ഒടുക്കം കയ്യോടെ പൊക്കി ഒറിജിനൽ ഡോക്ടറും സംഘവും
02 August 2019
കോട്ടപ്പറമ്ബ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ് രാത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ തടഞ്ഞതിന് സ്‌റ്റെതസ്‌കോപ്പും മാസ്‌കു...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















