KERALA
മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം
ചെരുപ്പു പോലുമില്ലാതെ... ചാന്ദ്രയാന്‍ 2 ന്റെ വലിയ വിജയം ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വളര്‍ച്ച കാണാതെ പോകരുത്; കൈലാസവാഡിവൂ ശിവന്‍ പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളില്‍; പഠിക്കാന്‍ പോയത് ചെരുപ്പു പോലുമില്ലാതെ
31 July 2019
ജീവിതം എപ്പോഴും കഠിനമായിരിക്കും. ജീവിത പ്രാരാബ്ധത്തിലൂടെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തിയ ധാരാളം പേരുണ്ട്. അവരില്‍ ഒരാള്‍ കൂടി ഉള്‍പ്പെടുകയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൈലാസവാഡിവൂ ശിവന്‍. കടുത്ത ജീവിത...
കേരളത്തിൽ എങ്ങുമെത്താതെ ബി.ജെ.പി അംഗത്വവിതരണം; കേരളത്തിൽ നിന്ന് 30ലക്ഷംപേരെ പാർട്ടി അംഗങ്ങളാക്കാനുള്ള ബിജെപിയുടെ നീക്കം അവതാളത്തിൽ
31 July 2019
കേരളത്തിൽ നിന്ന് 30ലക്ഷംപേരെ പാർട്ടി അംഗങ്ങളാക്കാനുള്ള ബിജെപിയുടെ നീക്കം അവതാളത്തിൽ. ആഗസ്റ്റ് 11നാണ് കേരളത്തിൽ അംഗത്വ പ്രചാരണം അവസാനിക്കുന്നത്. രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ കേരളത്തിൽ ഇതുവരെ ബി.ജെപിക...
55 ചാക്ക് റേഷന്‍ സാധനങ്ങള്‍ കണ്ടെത്തിയത് സി.പി.ഐ തഴവ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിന്ന്; പോലീസിനെ കണ്ടതോടെ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ വാഹനത്തില്‍ കടത്താനുള്ള ശ്രമം പാളി...
31 July 2019
അനധികൃതമായി സൂക്ഷിച്ച 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ സി.പി.ഐ തഴവ ലോക്കല്‍ കമ്മിറ്റി അംഗം എം. നിസാമിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതോടെ നേതാവ് ഓടി രക്ഷപ്പെട്ടു. ഇയാള്...
കോൺഗ്രസ് പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയതിന്റെ പേരിൽ മറ്റൊരു പ്രവർത്തകനുകൂടി ജീവൻ നഷ്ട്ടമായിരിക്കുന്നു; ആഞ്ഞടിച്ച് ഡീൻ കുര്യാക്കോസ്
31 July 2019
തൃശൂർ ചാവക്കാട്ട് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡീൻ കുര്യാക്കോസ് എം.പി.ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യൂവിന്റെ ജീവനെടുത്...
കൊല്ലത്ത് ഭർത്താവിനുവേണ്ടി രണ്ട് ഭാര്യമാർ തമ്മിൽ തുടങ്ങിയ തർക്കം അടിപിടിയിലെത്തി; 15 ദിവസം ഇടവിട്ട് ഭാര്യമാരോടൊപ്പം ഭർത്താവ് താമസിക്കണമെന്ന പോലീസിന്റെ നിർദ്ദേശം വകവയ്ക്കാതെ ആദ്യ ഭാര്യ
31 July 2019
കൊല്ലത്ത് വനിതാ കമ്മീഷനില്‍ ഭര്‍ത്താവിനു വേണ്ടി ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കം അടിപിടിയിലെത്തി.ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിലുള്ള തര്‍ക്കം അടിപിടിയിലെത്തിയപ്പോള്‍ കമ്മീഷന്‍ പോലീസിനെ വിളിച്ചു. കൊ...
സുപ്രീംകോടതി വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് മുന്നറിയിപ്പ് കത്തുമായി ഓര്‍ത്തഡോക്സ് സഭ; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമെന്ന് സൂചന
31 July 2019
സര്‍ക്കാരിന് ഓര്‍ത്തഡോക്‌സ് സഭയുടെ മുന്നറിയിപ്പ് കത്ത്. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്ന് കത്തില്‍ പറയുന്നു. ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി കത്തയച്ചിരിക്കുന്നത് ചീഫ് ...
അമ്പൂരിയില്‍ രാഖിയെ കൊന്ന കേസിലെ പ്രധാന പ്രതികളായ അഖിലും രാഹുലും ദൃശ്യം സിനിമാ മോഡലില്‍ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ നോക്കുന്നു
31 July 2019
അമ്പൂരിയില്‍ രാഖിയെ കൊന്ന കേസിലെ പ്രധാന പ്രതികളായ അഖിലും രാഹുലും ദൃശ്യം സിനിമാ മോഡലില്‍ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ നോക്കുന്നു. അതിനാല്‍ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ത...
നിലവിളിച്ച് പ്രസിഡന്റ്... ശബരിമല സ്ത്രീ പ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ച് തോറ്റതിന് 62 ലക്ഷം രൂപ ആവശ്യപ്പെട്ട് വക്കീലായ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി; ഭക്തരുടെ കാണിക്കയില്‍ നിന്നും ഇത്രയധികം തുക നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധം
31 July 2019
ഒരിടവേളയ്ക്ക് ശേഷം ശബരിമല യുവതീ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. ശബരിമലയ്ക്ക് വേണ്ടി വാദിച്ച് തോറ്റ കേസിലെ ഫീസിനെ ചൊല്ലിയാണ് തര്‍ക്കം വന്നത്. ശബരിമല സ്ത്രീ പ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ...
നെതര്‍ലാന്‍ഡ്‌സില്‍ നാല്‍പ്പതിനായിരം നഴ്‌സുമാര്‍ക്കു ക്ഷാമം; കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നത്; നെതര്‍ലന്‍ഡ്‌സിന് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ സേവനം ഉറപ്പുനല്‍കി മുഖ്യമന്ത്രി
31 July 2019
നെതര്‍ലാന്‍ഡ്‌സില്‍ നഴ്‌സുമാര്‍ക്കു ക്ഷാമം നേരിടുകയാണെന്നും നാല്‍പ്പതിനായിരം പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചു. നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡ്‌സിന് കേരളത്തില്‍ നിന്നുള്ള...
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയതിന്റെ പേരില്‍ മറ്റൊരു പ്രവര്‍ത്തകനുകൂടി ജീവന്‍ നഷ്ട്ടമായിരിക്കുന്നു; ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യൂവിന്റെ ജീവനെടുത്ത അതേ തീവ്രവാദികള്‍ തന്നെയാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലും- കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എം.പി രംഗത്ത്
31 July 2019
ചാവക്കാട് പുന്നയില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എം.പി രംഗത്തെത്തി.ജോസഫ് മാഷിന്റെ കൈവെട്ടിയ,...
പള്ളി തര്‍ക്കം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാതെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍
31 July 2019
ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ആവേശം പള്ളി തര്‍ക്കം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാതെ ഓര്‍ത്തഡോക്‌സ്, യാക്കോബ...
കവിയൂര്‍ പീഡനക്കേസിലെ പ്രധാനപ്രതി ലതാ നായര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ അന്ത്യശാസനം
31 July 2019
കവിയൂര്‍ പീഡനക്കേസിലെ പ്രധാനപ്രതി ലതാ നായര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ അന്ത്യശാസനം. 2018 ഡിസംബര്‍ 17 മുതല്‍ ഏഴ് തവണ കേസ് വച്ചിട്ടും കോടതിയില്‍ ഹാ...
22 കോടിയുടെ ഹാഷിഷ് അതീവരഹസ്യമായി ഒളിപ്പിച്ചു കടത്തിയത് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി
31 July 2019
22 കോടിയുടെ ഹാഷിഷ് അതീവരഹസ്യമായി ഒളിപ്പിച്ചു കടത്തിയത് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. സംഭവത്തില്‍ ഒരാളെ പിടികൂടി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ ഓടിരക്ഷപെട്ടു. ഇടുക്...
അന്തം വിട്ട് സുഹൃത്ത്... ഗുരുവായൂരില്‍ ലോഡ്ജില്‍ യുവതി പ്രസവിച്ച ഇരട്ടകള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു; കൂടെ താമസിച്ചയാളുടെ പേരില്‍ കേസ്
31 July 2019
ഗുരുവായൂര്‍ മലയാളികള്‍ക്ക് വലിയ അഭിമാനമാണ്. ആയിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുരുവായൂരിലെത്തുന്നത്. ഇതില്‍ പലതരം ആള്‍ക്കാരുണ്ട്. ബഹുഭൂരിപക്ഷവും ഭക്ത്യാദരപൂര്‍വമാണ് എത്തുന്...
രക്തപരിശോധന അവസാന നിമിഷം സർക്കാർ ലാബിലേക്ക് മാറ്റിയതെന്തിന്; കൂപ്പർ ആശുപത്രിയിൽ നിന്നും സർക്കാർ സ്ഥാപനമായ കലീനയിലെ ഫെറൻസിക് ലാബിലേക്ക് രക്ത പരിശോധന മാറ്റാൻ പോലീസ് അവസാന വട്ടം തീരുമാനിച്ചത് അട്ടിമറി ഭയന്നെന്ന് സൂചന
31 July 2019
ബിനോയിയുടെ രക്തസാമ്പിൾ പരിശോധനയിൽ ഭുരൂഹതയോ? പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കൂപ്പർ ആശുപത്രിയിൽ നിന്നും സർക്കാർ സ്ഥാപനമായ കലീനയിലെ ഫെറൻസിക് ലാബിലേക്ക് രക്ത പരിശോധന മാറ്റാൻ പോലീസ് അവസാന...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















