Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

08 SEPTEMBER 2026 08:18 PM ISTമലയാളി വാര്‍ത്ത
പൊലീസ് മേധാവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കത്ത് നല്‍കിയതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിഎംആര്‍എല്‍എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും ...

പബ്ളിസിറ്റി മൂത്താൽ ഭ്രാന്താവും; മുഖ്യമന്ത്രിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും സഹായത്തോടെ ത്യശൂർ പോലീസ് മേധാവി സ്ഥാനത്ത് തുടരുന്ന യതീഷ് ചന്ദ്ര വീണ്ടും ബി ജെ പിയുടെ കണ്ണിലെ കരടായി

23 July 2019

മുഖ്യമന്ത്രിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും സഹായത്തോടെ ത്യശൂർ പോലീസ് മേധാവി സ്ഥാനത്ത് തുടരുന്ന യതീഷ് ചന്ദ്ര വീണ്ടും ബി ജെ പിയുടെ കണ്ണിലെ കരടായി. പബിളിസിറ്റിയാണ് ഇത്തവണ വിനയായത്. ഇത്തവണ ആനയൂട്ടിനി...

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

23 July 2019

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷ് കാരിത്തടത്തിലിന്റെ മൃതദേഹമാണു കണ്ടെത്തിയത്്.ശനിയാഴ്ച ഉളിക്കല്‍ മണിക്കടവില്‍ ജീപ്പ് പുഴയ...

റോഡരികിലൂടെ നടന്ന് പോയ പെൺകുട്ടിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ സജീഷ് എന്തക്കയോ സംസാരിച്ച ശേഷം മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ചു!! പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ!! സംഭവം കോഴിക്കോട്

23 July 2019

കാക്കൂരില്‍ നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂള്‍ വിദ്യാര്‍ത്ഥിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയില്‍. കോഴിക്കോട് മായനാട് സ...

മലയാളികളിങ്ങനേയാ.... ശബരിമലയിലൂടെ തൃശൂരിന്റെ ഇടനെഞ്ചില്‍ ചവിട്ടികയറിയ യതീഷ് ചന്ദ്ര പുലിവാല് പിടിക്കുന്നു; കുട്ടിയെ തോളിലേറ്റി ആനയെ തൊടീച്ച സംഭവത്തില്‍ പരാതി; അന്ന് തെച്ചിക്കോട്ട് രാമചന്ദ്രനെ മാറ്റി നിര്‍ത്താന്‍ കൂട്ടു നിന്ന യതീഷ് ചന്ദ്രയ്‌ക്കെതിരെ ആന പ്രേമികള്‍ രംഗത്ത്

23 July 2019

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഐപിഎസ് ഓഫീസറാണ് യതീഷ് ചന്ദ്ര. ശബരിമലയിലെ യതീഷ് ചന്ദ്രയുടെ ഇടപെടലുകള്‍ കാരണം ഒരു വലിയ വിഭാഗം ജനങ്ങള്‍ യതീഷ് ചന്ദ്രയ്ക്ക് എതിരായി. ശബരിമലയില്‍ പോകാന്‍ എത്തിയ കെ. സുരേന്ദ്രനെ...

രമ്യ ഹരിദാസിന്റെ കാറിന് പിരിച്ചത് 6.13 ലക്ഷം; പിരിവു നൽകിയവർക്കു തന്നെ തിരികെ നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി തീരുമാനം

23 July 2019

രമ്യാ ഹരിദാസ് എംപിക്കു കാർ വാങ്ങാനായി പിരിച്ചെടുത്ത പണം, പിരിവു നൽകിയവർക്കു തന്നെ തിരികെ നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി തീരുമാനം. പിരിവ് നടത്തിയതിൽ 6.13 ലക്ഷം രൂപയാണ് ഇതുവരെ പിരിച്...

അമ്പരപ്പോടെ ശാസ്ത്രലോകം... ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും കിറുകൃത്യമായി ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യത്തിന് അഭിമാനമായി രണ്ട് വനിതകള്‍; രണ്ടാം ചാന്ദ്രദൗത്യത്തിന് നേതൃത്വം നല്‍കിയ വനിതകളെ തേടി അഭിനന്ദന പ്രവാഹം; പുതിയ ഇന്ത്യയുടെ കുതിപ്പ് അപാരം

23 July 2019

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നപ്പോള്‍ രണ്ട് വനിതകളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുകയായിരുന്നു. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് നേതൃത്വം നല്‍കിയ മിഷന്‍ ഡയറക്ടര്‍ ഋതു കരിദാലും, പ്രോജക...

അയൽ പക്കത്തെ നായയുമായി അവിഹിത ബന്ധം കണ്ടുപിടിച്ചതിനെ തുടർന്ന് തെരുവിൽ ഉപേക്ഷിച്ചു; അനാഥനായി പൊമേറിയൻ

23 July 2019

സ്വന്തം വീട്ടിൽ ഓമനിച്ചു വളർത്തിയ പോമറേനിയന്‍ പെൺ പട്ടി അടുത്ത വീട്ടിലുള്ള പട്ടിയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു എന്ന കാരണത്താൽ ഉടമ പട്ടിയെ തെരുവിൽ ഉപേക്ഷിച്ചു. ഞായറാഴ്ച രാത്രിയിൽ ആനയറ വേള്‍ഡ് മാര്‍...

കണ്ട് പഠിക്ക് കളക്ടര്‍മാരെ.... സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍; അവധി നല്‍കാനാകില്ലെന്ന് പത്തനംതിട്ട കളക്ടര്‍ തീരുമാനമെടുത്തതോടെ പൊങ്കാല; ദൈവം വിളി കേട്ട പോലെ ദേ വരുന്നു മറ്റൊരു അവധി

23 July 2019

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി വേണമെന്നാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടേയും അഭിപ്രായം. പെരുമഴയത്ത് നനഞ്ഞ് പോയാല്‍ പനിപിടിച്ചാല്‍ ആര് നോക്കും. എന്തെങ്കിലും സ...

'നിനക്കും വേണോ'? ... നീ ആരാടീ ഇവന്റെ?... നടുറോഡില്‍ ഇട്ട് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവർ: തമിഴ്‌നാട്ടുകാരായ ദമ്പതികള്‍ക്ക് നേരെ നടന്ന ആക്രമണം കണ്ടുനിന്നവര്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പോലീസിനോട് വിശദീകരണം തേടി ജില്ലാ പോലീസ് മേധാവി

23 July 2019

വയനാട്ടില്‍ ഓട്ടോ െ്രെഡവര്‍ തമിഴ്‌നാട് സ്വദേശികളെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെയും ഓട്ടോ െ്രെഡവര്‍ മര്‍ദ്ദിക്കുന്നത് ദൃശ...

യുവതിയെ നടു റോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

23 July 2019

തമിഴ്‌നാട് സ്വദേശിയായ യുവതിയെ നടു റോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലയവയലില്‍ ഓട്ടോ ഓട...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

23 July 2019

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കോട്ടയം പാലായിലാണ് സംഭവം. പാല ചാവറ സ്‌കൂളിലെ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്...

ത​ല​യോ​ട്ടി​ക്കു​ള്ളി​ൽ ര​ക്ത​സ്രാ​വം; മ​ണി​യാശാന് ഇ​ന്നു ശ​സ്ത്ര​ക്രി​യ; പ്രാർത്ഥനയോടെ അണികൾ

23 July 2019

ത​ല​യോ​ട്ടി​ക്കു​ള്ളി​ലെ നേ​രി​യ ര​ക്ത​സ്രാ​വം പ​രി​ഹ​രി​ക്കു​ന്ന​തി​നായി വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​ക്ക് ഇന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​ക്ക​ൽ...

പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്കെടുത്ത് കുത്തിവെയ്പിനെ തുടര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം; അനസ്തീസിയ കൊടുക്കുന്നതിനു മുന്‍പ് കുത്തിവച്ച മരുന്നിന്റെ അലര്‍ജി മൂലമുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ; സ്വകാര്യ ആശുപത്രിയ്ക്കെതിരെ ബന്ധുക്കള്‍

23 July 2019

കൊടുങ്ങല്ലൂര്‍ സ്വദേശി അനൂപിന്റെ ഭാര്യ സന്ധ്യാ മേനോന്‍(37) ആണ് മരിച്ചത്. പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് മുന്‍പെടുത്ത കുത്തിവയ്പ്പിനെ തുടര്‍ന്ന് ആരോ​ഗ്യനില വഷളാവുകയായിരുന്നു. വിദ​ഗ്ധ ചികിത...

ശബരിമല, എസ്.എഫ്.ഐ... സി.പി.എം. ഗൃഹസമ്പര്‍ക്ക പരിപാടിക്കു തുടക്കം തന്നെ വിശേഷത്തോടെ; വീടുകള്‍ കയറി കോടിയേരി ഉദ്ഘാടനം നടത്തിയപ്പോള്‍ മറ്റ് നേതാക്കള്‍ ശരിക്കും വെള്ളം കുടിച്ചു; ശബരിമലയും എസ്.എഫ്.ഐ. വിഷയവും ചൂണ്ടിക്കാട്ടി സ്ത്രീകള്‍ ആഞ്ഞടിച്ചു 

23 July 2019

പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയുടെ പശ്ചാത്തലത്തില്‍, ബഹുജനാടിത്തറ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സി.പി.എം. ആരംഭിച്ച ഗൃഹസന്ദര്‍ശനപരിപാടിയില്‍ വീട്ടമ്മമാര്‍ ഇട...

അനധികൃത ബോര്‍ഡുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു

23 July 2019

അനധികൃത ബോര്‍ഡുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ബാനറുകളും ബോര്‍ഡുകളും സ്ഥാപിച്ചവരെ കൊണ്ടുതന്നെ നീക്കം ചെയ്യാനും പിഴ ഈടാക്കാനും തദ്ദേശ സെക്രട്ടറിമാര്‍ക്ക് നിര്‍...

Malayali Vartha Recommends