KERALA
തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍
ഒന്നിന് പുറകെ മറ്റൊന്നായി പാർട്ടിക്കും സർക്കാരിനും പുതിയ പ്രശ്നങ്ങൾ ; അതിനിടെ കസ്റ്റഡി മരണം ആഘോഷമാക്കി മാധ്യമങ്ങൾ ;കടുത്ത നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി
28 June 2019
പീരുമേട് സബ് ജയിലില്‍ പ്രതി രാജ്‌കുമാർ മരിച്ച സംഭവത്തില്‍ കർശനനടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ . കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത...
സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും കസ്റ്റഡി മരണം ; ന്യൂമോണിയയാണ് മരണ കാരണമെന്ന് റിപ്പോർട്ട് ചെയ്യുമ്പോഴും തെളിവുകൾ നൽകി വിവാദം കത്തിച്ച് ബന്ധുക്കൾ ; വിഷയത്തിൽ സിപിഎം സമ്മർദ്ദം കൊഴുക്കുന്നു ; പോലീസുകാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
28 June 2019
പീരുമേട് സബ് ജയിലില്‍ പ്രതി രാജ്‌കുമാർ മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരില്‍ നിന്ന് തെളിവെടുക്കുന്നതിനായി ഇന്ന് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം നെടുങ്കണ്ടത്തെത്തും. ഇന്നലെ വൈകീട്ട് ക്രൈംബ്ര...
പാമ്പുകളുടെ തോഴൻ വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
28 June 2019
പാമ്പുകളുടെ തോഴൻ വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തനിക്കെതിരെയുള്ള സംഘടിത വിമർശനങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്താണ് തീരുമാനം എന്നാണ് റിപ്പോർട്ട്. ട്വന്റിഫോർ ...
ആന്തൂർ ആത്മഹത്യ; അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്; സി പി എമ്മിൽ തർക്കം രൂക്ഷം ; വിഷയം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയായേക്കും
28 June 2019
കണ്ണൂർ ആന്തൂറിൽ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ഉടമയായ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം മൊഴി എടുക്കുന്നത് തുടരുന്നു. ഉ...
ഇതാവണം ടീം ഇന്ത്യ.... ഇന്ത്യയുടെ മിന്നും വിജയം കാണുമ്പോള്‍ ഓര്‍മ്മയിലെത്തുന്നത് പഴയ ലോക കപ്പ് ഫൈനല്‍; കുറഞ്ഞ സ്‌കോറില്‍ കപില്‍ ദേവിന്റെ ടീം ഇന്ത്യ വിന്‍ഡീസിനെ മുട്ടു കുത്തിച്ച പോലെ ഒരു ലോകോത്തര ക്രിക്കറ്റ് ആവേശം; അന്ന് 140ല്‍ ഒതുക്കി ഇന്ന് 143ലും
28 June 2019
ഒരു കളിയില്‍ പോലും തോല്‍വിയറിയാതെ ഇന്ത്യ കുതിയ്ക്കുകയാണ്. ഇന്നലത്തെ ഇന്ത്യ വെസ്റ്റിന്‍ഡീസ് വേള്‍ഡ് കപ്പ് മത്സരം കണ്ടപ്പോള്‍ 1983 ലെ ഇന്ത്യ വെസ്റ്റിന്‍ഡീസ് വേള്‍ഡ് കപ്പ് ഫൈനല്‍ പോലെയാണ് തോന്നിയത്. 1983...
ഞെട്ടലോടെ പിണറായിയും കോടിയേരിയും... കണ്ണൂര്‍ സെക്രട്ടറി സ്ഥാനത്തു നിന്നും തുരത്തിയ പി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുന്നു; പഴയ വി.എസ്. അച്യുതാനന്ദന്റെ ഇമേജിലേക്ക് കുതിച്ചുയര്‍ന്ന് ജയരാജന്‍; സൈബര്‍ പോരാളികള്‍ക്കും മേലെ വളര്‍ന്ന് തലവേദനയാകുന്നു
28 June 2019
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സിപിഎമ്മിന് പുതിയ വെളിച്ചവുമായി പി. ജയരാജന്‍ വരുമെന്നാണ് അണിയറ വര്‍ത്തമാനം. പഴയ വി.എസ്. അച്യുതാനന്ദന്റെ കാലഘട്ടത്തിന് ശേഷം നന്മയുള്ളവര...
56 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇതേ ദിവസമാണ് ജമ്മുകാശ്മീരിലെ സോപോറില്‍ അവള്‍ ജനിച്ചത്!!ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത്... സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് ശശി തരൂര്‍
28 June 2019
സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തില്‍ ഓര്‍മ്മകള്‍ക്കു മുന്നിൽ ലില്ലിപ്പൂക്കൾ പങ്കുവെച്ച് ശശി തരൂര്‍ എംപി. സുനന്ദ പുഷ്‌കറിന്റെ 56ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സുനന്ദയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ലില്ല...
നാലു വയസുകാരി മകളെ തറയിലേക്ക് വലിച്ചെറിഞ്ഞു. ടൈലില്‍ മുഖമിടിച്ച് കുട്ടിയുടെ മൂക്കിന് പരുക്ക്... മര്‍ദനത്തിനിടെ കുതറിയോടിയ അശ്വതി മുറി അകത്തുനിന്നുപൂട്ടി പിന്‍വാതിലിലൂടെ ഇറങ്ങിയോടി; നാലു വയസുകാരിക്കും യുവതിക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം
28 June 2019
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു മര്‍ദനം. നാലു വയസുകാരിക്കും യുവതിക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. പൂപ്പാറ മുള്ളന്‍തണ്ടിലെ ഹോംസ്‌റ്റേയില്‍ നടന്ന കൊലപാതകക്കേസിലെ മുഖ്യ പ്രതിയായ അയ്യപ്പന്‍പറമ്ബില്‍ ബിറ്റാജി...
ദേവസ്വം ചെയര്‍മാന്‍ കലിപ്പില്‍... ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം ചെയര്‍മാനോട് തന്ത്രി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട സംഭവം പുകയുന്നു
28 June 2019
പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ വലറെയേറെ ലോക ശ്രദ്ധ നേടിയ ഗുരുവായൂരില്‍ നിന്നും ഒരു വിവാദം പുകയുകയാണ്. ക്ഷേത്രത്തില്‍ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ കലശച്ചടങ്ങിന്റെ ആചാര്യവരണ ചടങ്ങിനെത്തിയ ദേവസ്വം ...
പ്ലസ്ടു വിദ്യാര്‍ത്ഥിനി അറപ്പുഴ പാലത്തില്‍ നിന്ന് ചാലിയാറിലേക്ക് ചാടുന്നതു കണ്ട് ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി കയര്‍ എറിഞ്ഞു നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല...
28 June 2019
പ്ലസ്ടു വിദ്യാര്‍ത്ഥിനി അറപ്പുഴ പാലത്തില്‍ നിന്ന് ചാലിയാറിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചെറുകാട് കുന്നുമ്മല്‍ മുകുന്ദന്‍ സിന്ധു ദമ്പതികളുടെ മകള്‍ മനീഷ (17) യാണ് വ്യാഴാഴ്ചരാവിലെ 10.30 ഓടെ അറപ്പുഴ ...
ആഗസ്റ്റ് മുതല്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കുമെന്ന് ധനവകുപ്പ്... ബാങ്കിലേക്ക് മാറ്റണമെന്നുള്ളവര്‍ രേഖാമൂലം അറിയിക്കണമെന്ന് നിര്‍ദ്ദേശം
28 June 2019
ആഗസ്റ്റ് മുതല്‍ വിതരണം ചെയ്യുന്ന ശമ്പളം ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുമെന്ന് ധനവകുപ്പ്. ഇത് ബാങ്കിലേക്ക് മാറ്റണമെന്നുള്ളവര്‍ അടുത്ത മാസം 15നു മുമ്പായി സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേ...
അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവുചാടിയ യുവതികള്‍ പിടിയില്‍.. ശില്‍പ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടത് പോലീസിന് പിടിവള്ളിയായി
28 June 2019
അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവുചാടിയ യുവതികളെ പൊലീസ് പിടികൂടി. വര്‍ക്കല തച്ചോട് സജിവിലാസത്തില്‍ സന്ധ്യ (26), പാങ്ങോട് വെള്ളയം പുത്തന്‍വീട്ടില്‍ ശില്‍പമോള്‍ (23) എന്നിവരെ വ്യാഴാഴ്ച രാത്രി 11.30...
ഇന്ത്യയ്‌ക്കെതിരായി 269 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ വിന്‍ഡീസ് പടയ്ക്ക് അടിപതറുന്നു; ഹോള്‍ഡറിനെ പുറത്താക്കി ചാഹല്‍, വീന്‍ഡീസ് തകര്‍ന്നടിയുന്നു; 50 ഓവര്‍ തികയ്ക്കാതെ പുറത്താക്കാന്‍ ഇന്ത്യ ആഞ്ഞടിക്കുന്നു
27 June 2019
ഇന്ത്യയ്‌ക്കെതിരായി 269 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ വിന്‍ഡീസ് പടയ്ക്ക് തുടക്കത്തില്‍ അടിപതറുന്നു. വിന്‍ഡീസിന്റെ സൂപ്പര്‍ താരമായ ക്രിസ് ഗെയിലും ഷായ് ഹോപ്പിനെയും തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷ...
ആദ്യ ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാം നിരയില്‍
27 June 2019
ഭക്ഷ്യ സുരക്ഷ രംഗത്ത് കേരളം നടത്തിയ ഇടപെടലിലൂടെ മികച്ച പ്രകടനത്തിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) ആദ്യ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ (സ്റ്റേറ്റ് ഫുഡ് സേഫ്...
എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍വഹിച്ചു വന്നിരുന്ന അജപാലന ശുശ്രൂഷയുടെ കാലാവധി സമാപിച്ചു
27 June 2019
എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍വഹിച്ചു വന്നിരുന്ന അജപാലന ശുശ്രൂഷയുടെ കാലാവധി സമാപിച്ചു. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതാധ...
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...




















