KERALA
അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ്
04 August 2025
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ശക്തമായി പ്രതികരിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ആസ്ഥാന ഗുണ്...
വൈസ് ചാന്‍സലര്‍ റജിസ്ട്രാര്‍ തര്‍ക്കത്തില്‍ ഹൈക്കോടതി
04 August 2025
കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും റജിസ്ട്രാറും തമ്മിലുള്ള തര്‍ക്കം 'സ്‌പൈസി'യാണ് എന്നതിനപ്പുറം അഭികാമ്യമായി എന്താണുള്ളതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് മനോഹരമായ ഒരു മാതൃകയാകേണ്ടവരല്ല...
ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
04 August 2025
ഒന്‍പതാം ക്ലാസുകാരിയെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച അമ്മയുടെ ആണ്‍സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മാതമംഗലത്തെ ഓട്ടോ ഡ്രൈവര്‍ കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. ജൂണ്‍ നാലിനാണു കേസിനാസ്പദമായ ...
അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ; ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
04 August 2025
പത്തനംതിട്ടയില്‍ മകന്റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഓഫിസ് പി...
വിഎസ്സിന്റെ കുഴിമാടം വരെ മാന്തിപ്പൊളിച്ച് എടുക്കുന്നു CPM നെറികെട്ടവന്മാര്‍ ; ഇത് പിണറായിയുടെ കുതന്ത്രം
04 August 2025
2026ലെ തെരഞ്ഞെടുപ്പിനായ് വിഎസിനെ കുഴിതോണ്ടിയെടുക്കുന്ന നെറികെട്ടവന്മാര്‍. ജീവിച്ചിരുന്നിട്ടും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പിണറായിയെ കാണിക്കാന്‍ സിപിഎമ്മിന് ധൈര്യം പോര. അതിനും മരിച്ച വിഎസ് തന്നെ വേ...
അടൂരിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് എസ്‌സി/എസ്ടി കമ്മീഷന്‍
04 August 2025
അടൂര്‍ ഗോപാലകൃഷ്ണന്റെ ദളിത് സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെരായ പരാതിയില്‍ ഇടപെട്ട് എസ്സി എസ്ടി കമ്മീഷന്‍. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പൊലീസിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.ആക്ടിവിസ്റ്റ് ദി...
അത്തരം പരാമര്‍ശം അടൂരില്‍ നിന്നും ഉണ്ടാകരുതായിരുന്നു - രമേശ് ചെന്നിത്തല
04 August 2025
തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും അത്തരമൊരു പരാമര്‍ശം അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നുവെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി...
എസ്.എസ്.സി. പരീക്ഷ നടത്തിപ്പിലെ അഴിമതി വിശദമായി അന്വേഷിക്കുക: യുവജനങ്ങളോടുള്ള കേന്ദ്ര സർക്കാർ വഞ്ചന അവസാനിപ്പിക്കുക
04 August 2025
കേന്ദ്ര സർവ്വീസിലേക്കുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ssc ) നടത്തുന്ന ) പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനെതുടർന്ന് പരീക്ഷാർത്ഥികൾ ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരത്തിലാണ്. അതെ സമയം ഈ സമ...
അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പിഞ്ച് മക്കൾ കരഞ്ഞാലും മർദ്ദനം നിർത്തില്ല; ശാരിമോൾ നേരിട്ടത് കൊടിയ പീഡനങ്ങൾ: അജിയ്ക്കായി തെരച്ചിൽ ഊർജ്ജിതം...
04 August 2025
കോഴഞ്ചേരിയ്ക്കു സമീപമുള്ള ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ശാരിമോളെ കൊലപ്പെടുത്തിയ ഭർത്താവ് അജിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പതിവായി മദ്യപിച്ചെത്തുന്ന അച്ഛനെ കുട്ടികള്‍ക്കു പേടിയായിരുന്നു. പത്തും ഏഴും...
കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജന്‍
04 August 2025
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൈവിലങ്ങ് വയ്ക്കാനും എസ്‌കോര്‍ട്ടിനു മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനം. മാഹി ഇരട്ടക്കൊലക്കേസ...
പള്ളിപ്പുറത്തെ വീടും പരിസരവും ഇളക്കിമറിച്ച് പോലീസ്; ഇന്ന് നടത്തിയ പരിശോധനയിലും അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി: ഒരു മുറിയിൽ നിറയെ ഗർഭ നിരോധന ഉറകളടക്കം കണ്ടതായി നാട്ടുകാർ...സെബാസ്റ്റിയൻ സൈക്കോ കില്ലർ?
04 August 2025
ആലപ്പുഴ ചേർത്തല ഉൾപ്പെടെ പ്രദേശങ്ങളിൽ സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ. സൈക്കോ കില്ലർ എന്ന് സംശയിക്കുന്ന സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ...
പികെ ഫിറോസിന്റെ സഹോദരന്‍ ലഹരിക്കേസില്‍ പോലീസ് പിടിയിലായതിന് പിന്നാലെ വിവാദം കത്തിച്ചുവിട്ട് ബിനീഷ്: വേട്ടയാടിയവരില്‍ പ്രധാനി അയാൾ...
04 August 2025
എന്റെ ജീവിതം തകര്‍ത്തിട്ട് നിങ്ങള്‍ എന്തുനേടി. അച്ഛനറിയാം ഞാന്‍ മയക്കുമരുന്ന് കച്ചവടം ചെയ്യില്ലെന്ന്. മയക്കുമരുന്നു കച്ചവടക്കാരന്റെ അച്ഛനെന്ന വിളി തന്റെ പിതാവിന് ചാര്‍ത്തിക്കൊടുത്തു. മറക്കില്ല ഞാന്‍ ഒ...
അടൂരിന്റെ പരാമര്‍ശം ദുരുദ്ദേശത്തോടെയുള്ളതാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി വാസവന്‍
04 August 2025
സിനിമാ കോണ്‍ക്ലേവില്‍ അടുര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വിഎന്‍ വാസവന്‍ അടൂരിന്റെ പരാമര്‍ശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞതിനെ മറ്റൊരു രൂപത്തില്...
ചേര്‍ത്തലയില്‍ പുറത്തുവരുന്നത് കേരളത്തെ ഞെട്ടിച്ച, മറ്റൊരു കൂടത്തായി കൊലപാതക പരമ്പര...ജോളി ആറു പേരെ പൊട്ടാസ്യം സയനൈഡ് കൊടുത്താണ് കൊന്നതെങ്കില്‍ കൊടുംക്രൂരന്‍ സെബാസ്റ്റ്യന്‍ നാലു സ്ത്രീകളെ കൊന്നു..
04 August 2025
ചേര്‍ത്തലയില്‍ പുറത്തുവരുന്നത് കേരളത്തെ ഞെട്ടിച്ച മറ്റൊരു കൂടത്തായി കൊലപാതക പരമ്പര. കൂടത്തായി ജോളി ആറു പേരെ പൊട്ടാസ്യം സയനൈഡ് കൊടുത്താണ് കൊന്നതെങ്കില്‍ ചേര്‍ത്തലയിലെ കൊടുംക്രൂരന്‍ സെബാസ്റ്റ്യന്‍ നാലു...
സൈക്കോ കില്ലർ അമ്മാവൻ.. വീട്ടുപരിസരത്ത് നിന്ന് വീണ്ടും അസ്ഥികൾ കണ്ടെത്തി.. വീടിന്റെ പുറകുവശത്ത് എടുത്ത കുഴിയിലാണ് അസ്ഥികൾ കണ്ടെത്തിയത്.. തലയോട്ടി, തുടയെല്ല്, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടം..
04 August 2025
കേരളത്തെ നടുക്കി കൊണ്ടാണ് സൈക്കോ കില്ലർ അമ്മാവൻ എന്ന പേരിൽ അറിയപ്പെടുന്ന സിഎം സെബാസ്റ്റ്യന്റെ ചെയ്തികൾ പുറം ലോകം അറിഞ്ഞത് . ഒന്നും രണ്ടുമല്ല എത്ര സ്ത്രീകളെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയിരിക്കുന്നത് എന...
അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ
കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദാനിയുടെ ചരടു വലി; സംഭവിക്കാൻ പോകുന്നത് ഇത് !!! ജാഗ്രത
കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..





















