Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്

02 SEPTEMBER 2026 03:47 PM ISTമലയാളി വാര്‍ത്ത
  നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎം സംസ്ഥാന നേതൃത്വവും പ്രതിപക്ഷനേതാവ് പിണറായി വിജയനും നല്‍കുന്ന വിചിത്രമായ വ്യാഖ്യാനങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് രാഷ്ട്രീയ കേരളം. കണ്ണൂരിലെ പരമ്പരാഗത ചുവപ്പുകോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും നേരിട്ട പരാജയത്തിന്റെ ഭാരം പൂര്‍ണ്ണമായും അണികളുടെ...

മനപ്പായസം കുടിച്ച് ജനങ്ങള്‍.. ബോഡി ഗാര്‍ഡിനെ വിവാഹം ചെയ്ത് ലോകത്തെ ഞെട്ടിച്ച് തായ്‌ലന്റ് രാജാവ് മഹാ വജ്രലോങ്കോണ്‍; പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആധുനിക കാലത്തെ രാജാവ്

05 May 2019

രാജാവിന്റെ ഒരു രാജയോഗമേ. അപ്പൂപ്പന്‍ കഥകളില്‍ മാത്രം കേട്ടിരുന്ന രാജാവിന്റേയും രാജ്ഞിയുടേയും കഥ ഇതാ ഇപ്പോള്‍ കണ്‍മുമ്പില്‍ കാണുകയാണ്. അങ്ങ് തായ്‌ലാന്റില്‍. അവിടെ കല്യാണം ഇവിടെ കിരീട ധാരണം എന്ന അവസ്ഥയാ...

ഇനി എത്രവേണോ ചര്‍ച്ചയാകാം... തെരഞ്ഞെടുപ്പില്‍ സിപിഎം ഏറെ മറക്കാനാഗ്രഹിച്ച മണ്ഡലകാല ഓര്‍മ്മകള്‍ വീണ്ടും; ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രതിഷേധത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

05 May 2019

തെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയം ഉയരില്ലെന്നാണ് കരുതിയത്. എന്നാല്‍ ഇതാ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന...

ആനക്കൂട്ടവും ആള്‍ക്കൂട്ടവും... മനുഷ്യനെക്കാള്‍ സ്‌നേഹം ആനകള്‍ക്കോ; കൂടെപ്പിറപ്പിന്റെ പ്രസവത്തിന് 11 അംഗ ആനക്കൂട്ടം നാട്ടിലിറങ്ങി

05 May 2019

ആന സ്‌നേഹത്തിന് പുരാണ കഥകളോളം പഴക്കമുണ്ട്. അതൊരിക്കലും പറഞ്ഞാല്‍ തീരില്ല. കഥകളില്‍ മാത്രം കേട്ടിരുന്ന ആന സ്‌നേഹം ഇന്നലെ വയനാട്ടിലെ ജനങ്ങള്‍ നേരിട്ടുകണ്ടു. കുട്ടിക്കുറുമ്പന്റെ ജനനത്തിനായി ഐകമത്യം മഹാബല...

കൊച്ചിയില്‍ കഞ്ചാവ് കടത്ത് വ്യാപകമെന്ന് പരാതി; 16 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മലപ്പുറം സ്വദേശികൾ പിടിയിൽ

05 May 2019

കൊച്ചിയില്‍ കഞ്ചാവ് കടത്ത് വ്യാപകമെന്ന പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ രണ്ടു പേർ പിടിയിൽ. വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച 16 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാണ് ര​ണ്ടു യു​വാ​ക്ക​ള്‍ പോ​ലീ​സ് പിടിയിലായത്. ...

പോക്സോ കേസിൽ പ്രതിയായ നഗരസഭ കൗൺസിലറെ സുഹൃത്തായ മന്ത്രി തന്റെ അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നു;സൈബർ വെട്ടുകിളികളും സ്ത്രീ സംരക്ഷകരും സാംസ്ക്കാരിക നായികമാരുമൊന്നും ഇത് കാണില്ല; മന്ത്രി കെടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി വിടി ബല്‍റാം

05 May 2019

വളാഞ്ചേരിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീന്‍ നടക്കാവില്‍ മന്ത്രി കെ ടി ജലീലിന്റെ സുഹൃത്തെന്ന് ആരോപണം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ പ്രതി നാടുവിട്ട കേസില്‍ മന്ത്രി കെ ടി ജലീലിനെ ക...

ഭാര്യയെയും, മകനെയും, അമ്മയെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മാതാവ് മരണത്തിന് കീഴടങ്ങി

05 May 2019

എറണാകുളം കളമശ്ശേരിയില്‍ വീട്ടുകാരെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന ഭാര്യമാതാവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആനന്ദവല്ലിയാണ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ...

ഇടുക്കിയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

05 May 2019

കേരളത്തില്‍ ചില സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്നു ഇടുക്കിയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്...

ഭാര്യ പ്രസവത്തിന് നാട്ടിലേയ്ക്ക് പോയതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്‌ദനം നൽകി കൂടെ താമസിപ്പിച്ചു ഗർഭിണിയാക്കി- ഭാര്യ നാട്ടിലെത്തിയതോടെ യുവാവിന്റെ ആൺ സുഹൃത്തിനൊപ്പം മറ്റൊരിടത്തേയ്ക്ക് പോകാൻ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തലും...

05 May 2019

പ്രസവത്തിന് ഭാര്യ പോയപ്പോൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൂടെ താമസിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  വയനാട് സുൽത്താൻ ബത്തേരി കൈപ്പള്ളി ശ...

വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയത്തിന്റെ ആഴം വെളിപ്പെടുത്തി ദുല്‍ഖര്‍

05 May 2019

മമ്മൂട്ടിയുടേയും ഭാര്യ സുല്‍ഫത്തിന്റേയും ഒരുമ മലയാളികള്‍ക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ ബാപ്പച്ചിയുടേയും ഉമ്മച്ചിയുടേയും പ്രണയം തുറന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വീട്ടില്‍ താനും അമാലുവുമാണ് യുവദ...

പേരൂര്‍ക്കടയില്‍ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ കണ്ടെത്തിയത് ഇരുനില വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

05 May 2019

യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറ തറട്ടയില്‍ വീട്ടില്‍ എസ്.കെ കിരണ്‍ (36) ആണ് മരിച്ചത്. വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പേരൂര്‍ക്ക...

ഇനി ഒരുതുള്ളി കണ്ണീര്‍ വീഴരുത്... യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യാശ്രമത്തില്‍ പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ തീരുമാനം എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കും

05 May 2019

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും. സംഭവത്തില്‍ വിവാദമുണ്ടാക്കാതെ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്...

ഷാനവാസിന്റെ യാത്ര തുടങ്ങുന്നത് യാചകനായി... നിലത്ത് തുണിവിരിച്ച്‌ കിടന്നും ഭാണ്ഡക്കെട്ടില്‍ തലചായ്ച്ചും ഉറങ്ങിയുള്ള ഷാനവാസിന്റെ യാത്ര തലസ്ഥാനമെത്തുമ്ബോള്‍ അടിമുടി മാറും; വിലകൂടിയ ഷര്‍ട്ടും പാന്റും കണ്ണടയും ധരിച്ച്‌ ട്രയിനില്‍ നിന്നും കോടീശ്വരന്‍ ലുക്കില്‍ ഇറങ്ങുന്നയാളെ കണ്ടാല്‍ ആരുമൊന്നു നോക്കി നില്‍ക്കും! സിനിമയെ വെല്ലുന്ന രീതിയിൽ ആള്‍മാറാട്ടം!! ഒടുക്കം പൊളിഞ്ഞത് എക്‌സൈസ് സംഘത്തിന് മുന്നില്‍...

05 May 2019

തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ് ഷാനവാസ്. ചാത്തന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. നിജമോന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കലയിലും സമീപ പ്രദേശത്തുമുള്ളവര്‍ക്കായിരുന്നു ആന്ധ്രയില...

ഗായിക എസ് ജാനകി തെന്നിവീണ് ഇടുപ്പെല്ലിന് പരിക്ക്, മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

05 May 2019

ഗായിക എസ് ജാനകി തെന്നിവീണ് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രീയയ്ക്ക് വിധേയമാക്കി. പരിക്ക് ഭേദപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. മൂന്ന് ദിവസം ...

കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി; ജില്ലയില്‍ കനത്ത സുരക്ഷ

05 May 2019

കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തുമെന്ന അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് കനത്ത സുരക്ഷ. ഡിജിപിയുടെ ഓഫീസിലാണ് നാലു ദിവസം മുമ്പ് അജ്ഞാത സന്ദേശം എത്തിയത്. അജ്ഞാത സന്ദേശത്തിനു പിന്നാലെ തലയോലപ്പറമ്ബു സ്വദേശിയെ പോ...

പ്രഭാതസവാരിക്കിടെ ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിക്കാൻ ശ്രമിച്ചത് വനിതാ ഐപിഎസ് ഓഫീസറുടെ മാല

05 May 2019

പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ് ഓഫീസറുടെ മാലമോഷ്ടിക്കാന്‍ ശ്രമം. തിരുവനന്തപുരം കോവളം തിരുവല്ലത്ത് ബൈക്കിലെത്തിയാണ് യുവാവ് മോഷണത്തിന് ശ്രമിച്ചത്. ഇയാളെ പൊലീസ് തിരയുന്നു. കോവളം ബൈപാസില്‍ വേങ്കറ കൊല്ലന്തറ...

Malayali Vartha Recommends