Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

07 JULY 2026 09:11 PM ISTമലയാളി വാര്‍ത്ത
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പടെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന്...

അമ്മയ്ക്ക് നല്ല വിഷമമുണ്ടായിരുന്നു... എന്നിട്ടും പുറത്ത് പോകാം കറങ്ങാം, ഇഷ്ടമുള്ളതൊക്കെ കഴിക്കാം എന്ന് പറഞ്ഞാ വീട്ടീൽ നിന്നിറങ്ങിയെ... ബസിറങ്ങിയ ശേഷം ഷാപ്പില്‍ കയറി ഭക്ഷണം കഴിച്ചു.. പാലത്തിൽ കൂടി നടക്കുമ്പോഴും ഉള്ളിൽ ഒരു പേടിയുണ്ടായിരുന്നു... നാട്ടുകാരൊക്കെ ട്രെയിൻ വരുന്നുണ്ടെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു... ഞാൻ ഓടി താഴെയിറങ്ങിയതിന് മുൻപ് തന്നെ അവർ പോയി... കോട്ടയത്ത് മകളുടെ കൺമുൻപിൽ വച്ച് അമ്മയും കാമുകനും ട്രെയിനു മുന്നില്‍ ചാടി മരിച്ച സംഭവത്തിൽ നടുക്കം മാറാതെ മകൾ; ഞെട്ടലോടെ നാട്ടുകാരും

27 March 2019

പള്ളിക്കത്തോട്‌ ചെളിക്കുഴി നെല്ലിക്കശേരി ശ്രീകാന്ത്‌(37), അകലകുന്നം മണലുങ്കല്‍ ശാന്താമന്ദിരത്തില്‍ സ്വപ്‌ന (35) എന്നിവരാണു മൂലേടം മാടമ്ബുകാട്‌ മുത്തന്മാലി ഭാഗത്തു ട്രെയിനു മുന്നില്‍ ചാടി മരിച്ചത്‌. ഇവ...

ഒരിടവേളയ്ക്കുശേഷം ദീപാനിശാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു, ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച ദീപാനിശാന്തിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന്‍ ലിജീഷ്

27 March 2019

രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ വിമര്‍ശിച്ച ദീപാ നിശാന്തിന് എഴുത്തുകാരന്‍ ലിജീഷ് കുമാറിന്റെ മറുപടി. സ്ഥാനാര്‍ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല...

ഭൂമധ്യരേഖ കടന്ന് സൂര്യന്‍ കേരളത്തിനു മുകളിലേക്കു വന്നുകൊണ്ടിരിക്കുന്നു...10 മിനിറ്റ് വെയിലേറ്റാല്‍ പൊള്ളലേല്‍ക്കുമെന്നുറപ്പ്!! തിളച്ച് മറിഞ്ഞ് കടലും

27 March 2019

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും അന്തരീക്ഷ താപനില ശരാശരിയിലും മൂന്നു ഡിഗ്രി വരെ ഉയരാനിടയുണ്ട്. യു.വി. ഇന്‍ഡെക്‌സ് 12 യൂണിറ്റ് കടന്നത് വെയ...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, ഷാര്‍ജയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

27 March 2019

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 2200 ഗ്രാം സ്വര്‍ണം പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി നസ്രുദീന്‍ അബ്ദുള്‍ റഹിം കസ്റ്...

രാഹുലിന്റെ വരവോടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ മതിയാക്കി ഒന്നിച്ചു പോരാടാന്‍ കോണ്‍ഗ്രസ്, ഇതു മനസ്സിലാക്കി ഇടതു പക്ഷത്തിന്റെ പതനമാണെന്നു കണ്ട് മറുതന്ത്രം മെനയുന്നു, രാഹുല്‍ കോണ്‍ഗ്രസ് കേരളത്തില്‍ തരംഗമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

27 March 2019

ബി.ജെ.പിക്ക് ഊര്‍ജ്ജമായി വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ച. സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ പിന്നിലൊതുക്കി ബി.ജെ.പിക്ക് മുന്നോട്ടുകയറിവരാന്‍ ഈ ചര്‍...

കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം നാളെ മുതല്‍

27 March 2019

കത്തുന്ന ചൂടിനൊപ്പം ആവേശപ്പോരിന് ഔദ്യോഗിക അങ്കംകുറിച്ച് കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച. പത്രിക സമര്‍പ്പണവും അന്ന് തുടങ്ങും. ഏപ്രില്‍ നാല് വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചിന് സൂക്...

ആരുമില്ലാത്ത തക്കം നോക്കി വീട്ടിലെത്തി പീഡനശ്രമം; പെണ്‍കുട്ടി കരാട്ടെ മുറകള്‍ പ്രയോഗിച്ച്‌ രക്ഷപെട്ടോടി... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആലപ്പുഴ സ്വദേശി സനീഷ് കുമാർ പിടിയിൽ

27 March 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ രാമങ്കരി സ്വദേശി സനീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പീഡനശ്രമം നടത്തിയ...

ഭർത്താവ് ലോട്ടറി വില്‍പ്പനക്കാരനും ശാരീരിക പരിമിതിയുള്ളയാളുമാണ്‌... ജീവിത പ്രാരബ്‌ധങ്ങൾക്കിടയിൽ മകൾക്കെങ്കിലും നല്ലൊരു ജീവിതം ആഗ്രഹിച്ച് സ്വപ്ന മറ്റൊരാളുമായി പ്രണയത്തിലായി; എല്ലാ എതിർപ്പുകളും അവഗണിച്ച് ഒന്നര വർഷമായി തുടങ്ങിയ ബന്ധം ജീവിതത്തിൽ ഒരുമിക്കാൻ സാധിക്കില്ലെന്ന് തീരുമാനിച്ച് മകള്‍ നോക്കിനില്‍ക്കെ യുവതിയും കാമുകനും ട്രെയിനു മുന്നില്‍ ചാടി മരിച്ചു

27 March 2019

പള്ളിക്കത്തോട്‌ ചെളിക്കുഴി നെല്ലിക്കശേരി ശ്രീകാന്ത്‌(37), അകലകുന്നം മണലുങ്കല്‍ ശാന്താമന്ദിരത്തില്‍ സ്വപ്‌ന (35) എന്നിവരാണു മൂലേടം മാടമ്ബുകാട്‌ മുത്തന്മാലി ഭാഗത്തു ട്രെയിനു മുന്നില്‍ ചാടി മരിച്ചത്‌. ഇവ...

മലയാളത്തിലെ പ്രമുഖ സാഹിത്യകാരി അഷിത അന്തരിച്ചു, തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

27 March 2019

സാഹിത്യകാരി അഷിത അന്തരിച്ചു. ചൊവ്വാഴ്ച രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതയായിരുന്നു. കഥാകൃത്തും പരിഭാഷകയുമായ അഷിത, തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനിച്ചത്. ഡല...

കര്‍ഷകരുടെ എല്ലാ കടങ്ങള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതിന് അനുമതിതേടി സര്‍ക്കാര്‍ അയച്ച ഫയല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തിരിച്ചയച്ചു

27 March 2019

കര്‍ഷകരുടെ എല്ലാ കടങ്ങള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മടക്കി. ചീഫ് സെക്രട്ടറിക്കാണ് ഫയല്‍ തിരിച്ചയച...

നമ്മുടെ കൊച്ചനുജനാണ് , വിജയിപ്പിക്കണം; അത് ഞങ്ങള്‍ക്ക് വിട്ടേരെ സഖാവേ..കശുവണ്ടി തൊഴിലാളികളോട് കുശലം പറഞ്ഞും സൗഹൃദം പുതുക്കിയും മേഴ്സിക്കുട്ടിയമ്മ

26 March 2019

കൊല്ലം : എസ് എഫ് ഐയിലൂടെ രാഷ്ട്രീയ പൊതുജീവിതം ആരംഭിച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി നിലകൊണ്ട് കൊല്ലം ജില്ലയിലെ കശുവണ്ടി തൊഴിലാളികളുടെ പ്രിയ സഖാവായി മാറിയ സംസ്ഥാന ഫിഷറീസ് - പരമ്പരാഗത,കശുവണ്ടി വ്യവ...

കോ​ട്ടയത്ത് ദ​മ്പ​തി​ക​ൾ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു; ഒപ്പമുണ്ടായിരുന്ന മകൾ നിസ്സാര പരിക്കുകളോടെ ര​ക്ഷ​പ്പെ​ട്ടു

26 March 2019

കോ​ട്ട​യം മൂ​ലേ​ട​ത്തി​ന് സ​മീ​പം ട്രെ​യി​നി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് നെ​ല്ലി​ക്ക​ശേ​രി സ്വ​ദേ​ശി​ക​ളാ​യ സ്വ​പ്ന, ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ...

കൊടും ചൂടില്‍ വെന്തുരുകുന്ന കേരളം; കനത്ത ചൂടിൽ സൂര്യാഘാതമേറ്റത് രണ്ടു പേർക്ക്; 35 പേർക്ക് പൊള്ളലേറ്റു; തൊലിപ്പുറത്തു ചുവന്ന പാടുണ്ടായത് 23 പേർക്ക്

26 March 2019

കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ ഇന്ന് കനത്ത ചൂടിൽ പൊള്ളലേറ്റത് 35 പേർക്കും തൊലിപ്പുറത്തു ചുവന്ന പാടുണ്ടായത് 23 പേർക്കും സൂര്യാഘാതമേറ്റത് 2 പേർക്കുമെന്നും റിപ്പോർട്ട്. പല ജില്ലകളിലും ചൂട് 50 ഡി...

കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ കുതിച്ചുചാട്ടം; ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

26 March 2019

തിരുവനന്തപുരം: ചെലവുകുറഞ്ഞ കാന്‍സര്‍രോഗ ചികിത്സയിലേക്ക് എത്താവുന്ന മരുന്ന് കണ്ടുപിടിച്ച ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ട...

Malayali Vartha Recommends