KERALA
കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...
കാസർഗോഡ് ഡ്രൈവറുടെ ഇരുപത്തിയാറുകാരിയായ ഭാര്യയും പതിനഞ്ചുകാരിയായ സഹോദരിയും അയൽവാസികളായ പതിനാറുവയസുള്ള വിദ്യാർത്ഥികൾക്കൊപ്പം ഒളിച്ചോടി:- ഞെട്ടലോടെ നാട്ടുകാരും, ബന്ധുക്കളും
04 May 2019
ചെര്ളക്കടവിൽ ഡ്രൈവറുടെ ഭാര്യയും സഹോദരിയും അയൽവാസികളായ വിദ്യാർത്ഥികൾക്കൊപ്പം ഒളിച്ചോടി. ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് ഇരുപത്തിയാറുകാരിയായ ഭാര്യയും പതിനഞ്ചുകാരിയായ സഹോദര...
വനിതാ ഹോസ്റ്റലുകളുടെ സമയക്രമം ദീര്‍ഘിപ്പിച്ചതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍
04 May 2019
വനിതാ ഹോസ്റ്റലുകളുടെ സമയക്രമം ദീര്‍ഘിപ്പിച്ചതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍. വസ്ത്രം, പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്റര്‍, വൈദ്യുതി ...
എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ആറിന്, രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം മേ.യ് എട്ടിന്
04 May 2019
എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ആറിന് ഉച്ചക്കുശേഷം പ്രസിദ്ധീകരിച്ചേക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം മേയ് എട്ടിനും പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷഫലത്തിന് അംഗീകാര...
'വിശ്വാസസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും'; പത്തനംതിട്ടയില്‍ 75000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ. സുരേന്ദ്രന്
03 May 2019
പത്തനംതിട്ടയില്‍ രാഷ്ട്രീയത്തിന് അതീതമായി വോട്ടുകള്‍ ലഭിച്ചെന്നും അതുകൊണ്ട് 75000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്. പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സ്...
ഗുണനിലവാര പരിശോധനയിൽ പരാജയം; ഈ ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്തു നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്
03 May 2019
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മരുന്നുകൾ നിരോധിച്ചു. ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറ...
വടകര സഹകരണ ആശുപത്രിയുടെ ഒന്നാംനിലയില്‍ തീപിടിത്തം
03 May 2019
വടകര സഹകരണ ആശുപത്രിയുടെ ഒന്നാംനിലയില്‍ തീപിടിത്തം. ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു. തീപിടിത്തമുണ്ടായ ആശുപത്രിയുടെ ഒന്നാം നിലയിലെ രോഗികളെയെല്ലാം സുരക്ഷിത സ്ഥ...
പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പനെ മത്സരിപ്പിക്കാന്‍ എന്‍.സി.പി തീരുമാനം
03 May 2019
പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പനെ മത്സരിപ്പിക്കാന്‍ എന്‍.സി.പി തീരുമാനം. കോട്ടയത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ ഇതിന...
കാസര്‍കോട് മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
03 May 2019
കാസര്‍കോട് മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുഹമ്മദ് ഫയിസ്, കെഎം മുഹമ്മദ്, അബ്ദുല്‍ സമദ് എന്നിവരാണ് കള്ള വോട്ട് ചെയ്...
പൊന്നാനി ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ പി.വി അന്‍വറിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി സി.പി.ഐയുടെ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫ്
03 May 2019
പൊന്നാനി ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ പി.വി അന്‍വറിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി സി.പി.ഐയുടെ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫ്. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഗവാസ...
കുട്ടികളോടൊപ്പം 'ഉയരെ' സഞ്ചരിച്ച് മന്ത്രിയും പാര്‍വതിയും
03 May 2019
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്നങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്ന 'ഉയരെ' എന്ന സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനം കൈരളി തീയറ്ററില്‍ സംഘടിപ്പിച്ചു. വന...
ബീഹാറിലെ അറാറിയയില് കന്നുകാലി മോഷണം ആരോപിച്ച് 44കാരനെ ഒരു സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി
03 May 2019
പശുവിന്റെ പേരില്‍ ബീഹാറില്‍ വീണ്ടും കൊലപാതകം. ബീഹാറിലെ അറാറിയയില് കന്നുകാലി മോഷണം ആരോപിച്ച് 44കാരനെ ഒരു സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. റോബര്‍ട്ട്ഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ഡാക് ഹാര...
മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്ക്കാനേ ഇസ്ലാം പറയുന്നുള്ളൂ; ഡോക്ടർ ഷിംന അസീസ്
03 May 2019
മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്ക്കാനേ ഇസ്ലാം പറയുന്നുള്ളൂ എന്ന് ഡോക്ടർ ഷിംന അസീസ്. ലോകത്തെമ്പാടു നിന്നും ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും തോളോട് തോൾ...
പയ്യാമ്പലത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം ബീച്ചില്‍ എത്താന്‍ വിനോദ സഞ്ചാരികള്‍ ഭയക്കുന്നു
03 May 2019
പയ്യാമ്പലത്ത് വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ ഭയക്കേണ്ട സ്ഥിതിയിലാണ്. കാരണം, പയ്യാമ്പലം സാമൂഹ്യവിരുദ്ധര്‍ കൈയ്യടക്കിയിരിക്കയാണ്. പയ്യാമ്പലം ബീച്ചിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടരുകയാണ...
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു
03 May 2019
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഈ മാസം 15 വരെയാണ് സമയം അനുവദിച്ചത്. കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണി...
കല്ലട ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യാത്രക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ മരട് എസ്ഐ ഉള്‍പ്പെടെ നാലുപേരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി
03 May 2019
കല്ലട ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യാത്രക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ മരട് എസ്ഐ ഉള്‍പ്പെടെ നാലുപേരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. എസ്ഐ ബൈജു പി...
കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...
മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..
കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!
ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..
യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും




















