Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുദ്ധം തുടങ്ങി വീടുവിട്ടിറങ്ങിയോടി ജനം ഇറാന്റെ നെഞ്ചത്ത് അമേരിക്കൻ മിസൈൽ കൂട്ടമരണം..

02 SEPTEMBER 2026 03:08 PM ISTമലയാളി വാര്‍ത്ത
കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം സ്വദേശിനിയാണ് അറസ്റ്റിലായ അനില. അഞ്ജനയുടെ ദാരുണമായ മരണത്തിന് തൊട്ടുമുന്‍പാണ് ഇവരുടെ ഫ്‌ലാറ്റിനുള്ളില്‍ തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലൈന്‍ മറ്റത്ത് ആ നിവസിച്ചിരുന്ന ആന്‍ മേരി മാത്യു (40) കത്തിക്കുത്തേറ്റു കൊല്ലപ്പെടുന്നത്. മൂന്നു മലയാളികളും...

സ്‌കൂള്‍ തുറക്കും മുമ്പ് വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം സ്‌കൂളുകളില്‍ എത്തും

03 May 2019

ഈ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കും മുമ്പ്് വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം സ്‌കൂളുകളില്‍ എത്തും. വ്യവസായ മന്ത്രി ഇ പി ജയരാജനും വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും നടത്തിയ ചര്‍ച്ചയ...

പിണറായിക്ക് തലവേദനയായി കള്ളവോട്ട്; കള്ളവോട്ട് ആരോപണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെ കേസുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നു

03 May 2019

കള്ളവോട്ട് ആരോപണത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെടുത്ത തുടര്‍ നടപടികളിലും പാടെ പ്രതിരോധത്തിലാണ് സിപിഎം. കള്ളവോട്ട് ആരോപണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെ കേസുമായി തെരഞ്ഞെടു...

കാമുകിയുടെ നഗ്നഫോട്ടോകൾ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ച് കാമുകൻ

03 May 2019

നാളുകൾ നീണ്ട പ്രണയം കാമുകി അവസാനിപ്പിച്ചതോടെ നഗ്നഫോട്ടോകള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ച് കാമുകൻ. സംഭവവുമായി ബന്ധപ്പെട്ട് കോ​ഴി​ക്കോ​ട് ക​ര​വാ​ന്‍​തു​രു​ത്തി സ്വ​ദേ​ശി​യും ഫ​റൂ...

പൊട്ടിക്കരയാതിരിക്കാന്‍ പാടുപെട്ടു... ഏറെ ആകാക്ഷ നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ കരുത്തിന്റെ പെണ്‍മുഖമായി നീനു; പിതാവിനും ഏക സഹോദരനുമെതിരേ മൊഴിയില്‍ ഉറച്ച് നീനു; വിചാരണ വേളയിലെ നീനുവിന്റെ ശബ്ദം എല്ലാവരേയും സ്തബ്ദരാക്കി

03 May 2019

നീനുവും പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും വാദി പ്രതിക്കൂടുകളുടെ അകലത്തില്‍. വളര്‍ത്തി വലുതാക്കിയ മകള്‍. മറുവശത്ത് ജീവനോളം സ്‌നേഹിച്ച കെവിന്റെ ഓര്‍മ്മകള്‍. പക്ഷെ അവര്‍ പരസ്പരം നോക്കിയില്ല. ഒന്നും സംസാര...

പയ്യന്നൂരിൽ വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി പുരട്ടിയ യുവതിയുടെ കൈ പൊള്ളി

03 May 2019

വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി പുരട്ടിയ യുവതിയുടെ കൈ പൊള്ളി. കണ്ടോന്താറിലെ കെ.ബിന്ദുവിന്റെ വിരലുകളാണ് പൊള്ളിയത്. തള്ളവിരലിന് മഷി പുരട്ടിയപ്പോള്‍ അത് ചൂണ്ടുവിരലിനും നടുവിലെ വിരലിനും തട്ടി...

കണ്ണൂര്‍ പാമ്പുരുത്തി ബൂത്തില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് സിപിഎം പുറത്തുവിട്ട ദൃശ്യം വ്യാജമാണെന്ന് മുസ്‌ലിംലീഗ് ആരോപിച്ചു

03 May 2019

കണ്ണൂര്‍ പാമ്പുരുത്തി ബൂത്തില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് സിപിഎം പുറത്തുവിട്ട ദൃശ്യം വ്യാജമാണെന്ന് മുസ്‌ലിംലീഗ് ആരോപിച്ചു. ദൃശ്യത്തില്‍ കാണുന്ന പോളിംഗ് ബൂത്തിന്റെ പശ്ചാത്തലത്തിലുള്ള അരിവ...

പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ല്‍ വ്യാ​ജ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി അ​ര്‍​ധ​ന​ഗ്ന​വും ന​ഗ്ന​വു​മാ​യ ഫോ​ട്ടോ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ യുവാവിന്റെ ലീലാവിലാസം... കോ​ഴി​ക്കോ​ട് യുവാവ് പിടിയിലായതോടെ പുറത്ത് വരുന്നത്...

03 May 2019

പെ​ണ്‍​കു​ട്ടി മോ​ശ​ക്കാ​രി​യാ​ണെ​ന്നു കാ​ണി​ച്ച്‌ സ​ഫ്വാ​ന്‍ സു​ഹൃ​ത്തു​ക​ള്‍​ക്ക് സ്ഥി​ര​മാ​യി മേ​സേ​ജ് അ​യ​യ്ക്കു​ക​യും ചെ​യ്തു. ബം​ഗ​ളു​രു​വി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ​രാ​തി​ക്കാ​രി​യാ​യ പ...

1987ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി; ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോർഡിന് ഏറെക്കാലം ഉടമ; മുന്‍ ധനമന്ത്രി വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു

03 May 2019

സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ വി.വിശ്വനാഥ മേനോന്‍(92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു ഇദ്ദേഹം. രണ്ട് തവ...

പരാതികളേറെ... കേന്ദ്രത്തിന്റെ ശ്രദ്ധ മുഴുവന്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ മാത്രം; ബാക്കി സ്ഥാനാര്‍ത്ഥികളെ ബിജെപി മൈന്‍ഡ് ചെയ്തില്ലെന്ന് പരാതി; അവലോകന യോഗത്തില്‍ തുറന്ന് പറഞ്ഞ് നേതാക്കള്‍

03 May 2019

വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മാത്രം ബിജെപി കേന്ദ്ര നേതൃത്വം താത്പര്യം കാണിച്ചുവെന്ന് പരാതി. നാലു മണ്ഡലങ്ങളില്‍ കോടികള്‍ ഒഴുക്കിയപ്പോള്‍, ബാക്കിയുള്ളവയോട് പാര്‍ട്ടി കേന്ദ്രനേതൃത്വം തികഞ്ഞ അവഗണന കാട്ടി...

ഹരിപ്പാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം യുവതിയുടെ പഴ്‌സ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചത് 25കാരൻ; നാട്ടുകാർ പിന്തുടർന്നതോടെ യുവാവിനെ കയ്യോടെ പൊക്കി

03 May 2019

വെട്ടിയാര്‍ കല്ലിമേല്‍ അതുല്‍ ഭവനത്തില്‍ സിന്ധുവിന്റെ പഴ്‌സാണ് ഇയാള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. സ്റ്റാന്‍ഡില്‍ ബസ് കാത്ത് നില്‍കുന്നതിനിടെയാണ് സംഭവം. 1650 രൂപയാണ് സിന്ധുവിന്റെ പഴ്‌സിലുണ്ടായിരുന്നത്...

ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കൊല്ലത്ത് കസ്റ്റഡിയില്‍

03 May 2019

കൊല്ലത്ത് കാണപ്പെട്ട ഒസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലം പള്ളിമുക്ക് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്തതാണ്. കാറിനെ കുറിച്ച് സംസ...

കൈകുഞ്ഞായിരുന്ന രാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്‌രാജമ്മയുടെ ആഗ്രഹ സാക്ഷാത്കാരത്തിന് അവസരമൊരുങ്ങുന്നു; പ്രതീക്ഷയോടെ വയനാട്

03 May 2019

കൈകുഞ്ഞായിരുന്ന രാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്‌രാജമ്മയുടെ ഈ ആഗ്രഹ സാക്ഷാത്കാരത്തിന് അവസരമൊരുങ്ങുന്നു. രാഹുല്‍ഗാന്ധിയെ കാണണം, സംസാരിക്കണം എന്ന നഴ്‌രാജമ്മയുടെ ആഗ്രഹമാണ് പൂവണിയാൻ പോകുന്നത്. രാ...

തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജിൽ യുവതിയുടെ ആത്മഹത്യാ ശ്രമം... ഞെട്ടലോടെ സഹപാഠികൾ

03 May 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ യുവതിയുടെ ആത്മഹത്യാശ്രമം. തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് അന്വേഷണത്തിലായി...

ബൈക്ക് ബസിനടിയില്‍പ്പെട്ടെങ്കിലും താന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തോടെ യാത്രക്കാരന്‍!

03 May 2019

പത്തനംതിട്ട, കടമ്പനാട് ഏഴംകുളം റോഡില്‍ തട്ടാരുപടി കൈതമുക്കില്‍ നടന്ന വാഹനാപകടത്തില്‍ ബൈക്ക് സ്വകാര്യ ബസിനടിയില്‍പ്പെട്ടു. എങ്കിലും യാത്രക്കാരന്‍ ബൈക്കില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ഏനാത്ത് കൈതക്കുഴി ...

സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിയുടെ ബിക്കിനി വേഷം പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് പിടിയില്‍

03 May 2019

പെണ്‍കുട്ടിയുടെ വ്യാജബിക്കിനി വേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അപമാനിക്കാനും സ്വഭാവദൂഷ്യം ആരോപിച്ച് അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് കരുവന്‍തിരുത്തി ക...

Malayali Vartha Recommends