Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

02 SEPTEMBER 2026 01:47 PM ISTമലയാളി വാര്‍ത്ത
കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമാ...

സംസ്ഥാന പൊലീസ് സേനയുടെ തൊപ്പിയിൽ അഴിച്ചുപണി; പി തൊപ്പികൾക്ക് പകരം ബറേ തൊപ്പികൾ; സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കിൽ താഴെ റാങ്കിലുള്ളവർക്ക് നിറം കറുപ്പ്; ഔദ്യോഗിക ചടങ്ങുകളിൽ നിലവിലെ രീതി

02 May 2019

സംസ്ഥാനത്തെ പൊലീസ് സേനയുടെ തൊപ്പി മാറ്റാൻ ഉത്തരവായി. ഇപ്പോൾ ഉപയോഗിക്കുന്ന പി തൊപ്പികൾക്ക് പകരം ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ബറേ തൊപ്പികൾ എല്ലാവർക്കും നൽകാനാണ് തീരുമാനമായിരിക്കു...

ഫോ​നി ചു​ഴ​ലി​ക്കാ​റ്റ്; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾക്കുള്ള കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തിന്റെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം തു​ട​രു​ന്നു

02 May 2019

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് അ​തി​തീ​വ്ര​മാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ജാ​ഗ...

നല്ല ബാല സിനിമകളുണ്ടാകാത്ത നാട്ടില്‍ നല്ലൊരു കുട്ടി ചലച്ചിത്രോത്സവം, അത് കലക്കി: നെടുമുടിവേണു

02 May 2019

കുട്ടികളുടെ മനസ്സില്‍ പുതിയ ചിന്തകള്‍ ഉണ്ടാക്കുന്ന സിനിമകള്‍ കേരളത്തിലോ, ഇന്ത്യയിലോ ഉണ്ടാകാത്തപ്പോള്‍ വിശ്വവിഖ്യാത ബാലചലച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയൊരു ചലച്ചിത്രമേള എന്ന് പറയുന്നത് കുരുന്നുകളുടെ വലിയ...

ജനിച്ച് വളർന്ന നാട്ടികയിൽ പത്ത് കോടിയുടെ പള്ളി പണിത് എം എ യൂസഫലി... 14,000 സ്‌ക്വയര്‍ ഫീറ്റിൽ പണിതിരിക്കുന്ന പള്ളിയിൽ അളകരമായി ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്ത മാര്‍ബിള്‍, ഈജിപ്തില്‍ നിന്നും പ്രത്യേക വിളക്കുകള്‍

02 May 2019

നാട്ടികയിലെ നിരവധി പേര്‍ പള്ളി കാണാന്‍ എത്തിയിരുന്നു. ഇറ്റലിയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത മാര്‍ബിളാണ് പാകിയിട്ടുള്ളത്. ഈജിപ്തില്‍ നിന്നുള്ള പ്രത്യേക വിളക്കുകളും പള്ളിക്ക് അലങ്കാരമേകുന്നു. ജന്...

കോഴിക്കോട് പട്ടാപകൽ നടുറോഡിൽ ഭാര്യയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമം... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!!! വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെ രമയെ കൊന്ന് സ്വയം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുറപ്പിച്ചെത്തിയ ഷനോജ് കുമാറിന്റെ പ്ലാൻ പൊളിഞ്ഞത് രമ ഓടി തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടിയപ്പോൾ...

02 May 2019

അഞ്ചുവര്‍ഷം മുമ്ബ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോള്‍ വെവ്വേറെയാണ് താമസം. രമ താമസിക്കുന്നത് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിലാണ്. വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് രമയെ അപ...

പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്; ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു; കെ സുരേന്ദ്രൻ

02 May 2019

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പല ഭാഗത്തും കള്ളവോട്ട് നടന്നതായി സ്ഥിരീകരണം ഉണ്ടായതിന് പിന്നാലെ വൈകാരികത നിറഞ്ഞ ഫേസ്ബുക്‌പോസ്റ്റുമായി ബിജെപി ജനറൽ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയുമായ...

ഗുണം എൽഡിഎഫിന് കിട്ടുമോയെന്ന് പേടി ; നാലുവരി പാതയുടെ നിര്‍മ്മാണം തുടങ്ങുന്നത് കേന്ദ്ര സർക്കാർ അനന്തമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു; ദേശീയ പാത വികസനം ബിജെപി അട്ടിമറിച്ചുവെന്ന് ജി സുധാകരൻ

02 May 2019

സംസ്ഥാനത്തെ ദേശീയപാത വികസനം ഇടത് സര്‍ക്കാരിന്‍റെ കാലത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന ആരോപണവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ രംഗത്ത്. നേരത്തെ നിശ്ചയിച്ചത...

കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് നീനു; കെവിൻ മരിക്കാൻ കാരണമായത് തന്റെ അച്ഛനും, സഹോദരനും; അതിനാൽ കെവിന്റെ അച്ഛനെയും അമ്മയെയും നോക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കെവിൻ വധക്കേസിലെ മുഖ്യസാക്ഷിയായ നീനു:- കെവിൻ താഴ്ന്ന ജാതിക്കാരൻ ആണെന്നും, ഒപ്പം ജീവിക്കാൻ അനുവദിക്കില്ലെന്നും പിതാവ് ചാക്കോ തന്നോട് പറഞ്ഞിരുന്നു- എസ് ഐ കെവിന്റെ കഴുത്തിൽ പിടിച്ചുതള്ളി, തന്നെ അച്ഛനൊപ്പം പോകാൻ ആവശ്യപ്പെട്ടു:- കെവിൻ വധക്കേസിൽ നീനുവിൻറെ മൊഴി ഇങ്ങനെ...

02 May 2019

കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞ് കെവിൻ വധക്കേസിലെ മുഖ്യസാക്ഷിയായ നീനു. കെവിൻ താഴ്ന്ന ജാതിക്കാരനാണെന്നും, ഒപ്പം ജീവിക്കൻ അനുവദിക്കില്ലെന്നും പിതാവ് ചാക്കോ തന്നോട് പറഞ്...

പെരുമാറ്റത്തില്‍ അടിമുടി വശപ്പിശക്!!! സംശയം തോന്നിയപ്പോൾ വിശദമായ പരിശോധന നടത്തിയ അധികൃതർ ഞെട്ടി... കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

02 May 2019

എയര്‍ ഇന്ത്യാ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. സ്വര്‍ണ്ണം ആര്‍ക്ക് വേണ്ടിയാണ് കടത്തിയതെന്ന് അറിയാന്‍ വേണ്ടി ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം ...

കാല്‍നടപ്പാതയില്‍ കയറി മത്സരഓട്ടം നടത്തിയതിന് സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

02 May 2019

റോഡിന്റെ ഇടതുഭാഗത്തു കൂടി ഓവര്‍ടേക്ക് ചെയ്ത്, തിരക്കേറിയ സമയത്ത് കാല്‍നടപ്പാതയിലൂടെ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു മാസത്തേക്ക് ആര്‍ടിഒ റദ്ദാക്കി. കോട്ടയം - വടവാതൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കളത്...

ഞെട്ടിക്കുന്ന കള്ളക്കളികള്‍... ജലന്ധറില്‍ വാഹനപരിശോധനക്കിടെ വൈദികനില്‍ നിന്ന് പിടിച്ചെടുത്ത കള്ളപ്പണം അമേരിക്കയിലെ കാമുകിക്ക് അയച്ചെന്ന് മൊഴി; കേരള പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് നിര്‍ണായക വിവരങ്ങള്‍

02 May 2019

ജലന്ധറില്‍ വാഹനപരിശോധനക്കിടെ വൈദികനില്‍ നിന്ന് പിടിച്ചെടുത്ത പണവുമായി കടന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് വിദഗ്ധമായി അറസ്റ്റ് ചെയ്തതോടെ എല്ലാം മണിമണിയായി പുറത്തായി. വൈദികനില്‍ നിന്നും പിടിച്ചെടുത്...

വനമേഖല പിന്നിട്ട് വളവു തിരിഞ്ഞയുടനെ റോഡിലേക്ക് ഇറങ്ങിയെത്തിയ കൊമ്ബന്റെ മുന്നില്‍പ്പെട്ടു... കാട്ടാനയുടെ മുന്നില്‍ പെട്ട യുവാക്കള്‍ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു!!! രണ്ടും കല്‍പിച്ച്‌ യുവാവ് മുന്നോട്ട് എടുത്തതോടെ ആന തുമ്ബിക്കെ കൊണ്ട് വണ്ടിയിലും ബൈക്കിന്റെ പിന്നിലിരുന്ന യുവാവിന്റെ ദേഹത്തും അടിച്ചു; ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ തോളില്‍ എടുത്ത് ഓടി കൂട്ടുകാരന്‍... കൈക്കുഴയില്‍ പൊട്ടലുണ്ടായിരുന്നിട്ടും ആ വേദന മറന്ന് കൂട്ടുകാരനെ രക്ഷിക്കാൻ നോക്കിയ യുവാവിനെ അഭിനന്ദിച്ച് സോഷ്യൽമീഡിയ...

02 May 2019

സ്വന്തം ജീവൻ പണയപ്പെടുത്തി കൂട്ടുകാരനെ രക്ഷിച്ച യുവാവാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ദാസനക്കരയില്‍ വനമേഖല പിന്നിട്ടു വളവു തിരിഞ്ഞയുടനെ റോഡിലേക്ക് ഇറങ്ങിയെത്തിയ കൊമ്ബന്റെ മുന്നില്‍പ്പെട്ടു. കാട...

മലപ്പുറം എടവണ്ണയില്‍ വന്‍ തീപിടിത്തം, ബസ് സ്റ്റാന്റിനുള്ളിലെ തീപിടുത്തത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു, ബേക്കറിക്കു മുന്നില്‍ ബസ് കാത്തു നിന്നവരെ പെട്ടെന്നു മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി

02 May 2019

മലപ്പുറത്ത് ബസ് സ്റ്റാന്റിനുള്ളിലെ തീപിടുത്തത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. മലപ്പുറം എടവണ്ണപ്പാറയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്റിനുള്ളിലെ ബേക്കറിയില...

പതിനേഴ് സീറ്റിൽ തോറ്റാലും സി പി എമ്മിന് ന്യായീകരണമുണ്ട് ; സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളില്‍ ബിജെപി വോട്ടു മറിച്ചെന്ന് ഇടതുപക്ഷത്തിന് ആശങ്ക; മൂന്നു സീറ്റിൽ കൂടുതൽ ജയിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ സി പിഎം.

02 May 2019

പതിനേഴ് സീറ്റുകളിൽ ബി ജെ പി കോൺഗ്രസിന് വോട്ട് മറിച്ചെന്ന് ആരോപിച്ച് വരാൻ പോകുന്ന വലിയ പരാജയത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് സി പി എം. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ വരെ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാന...

അണികള്‍ അകത്താകാതിരിക്കാന്‍... പ്രതിരോധങ്ങളെല്ലാം പാളയപ്പോള്‍ അറസ്റ്റ് ഭയന്ന് പാര്‍ട്ടി വനിതകള്‍; പാര്‍ട്ടിയ്ക്ക് വേണ്ടി കള്ള വോട്ട് ചെയ്ത് ചാവേറായപ്പോഴും വെറും പ്രസ്ഥാവനകള്‍ മാത്രം; ഇനി പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് പറഞ്ഞ് തടിയൂരുമോയെന്ന് കണ്ടറിയാം

02 May 2019

പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്തതോടെ മൂന്ന് സിപിഎം വനിത പ്രവര്‍ത്തകര്‍ ആശങ്കയിലാണ്. പാര്‍ട്ടി പറഞ്ഞിട്ടാണ് പാര്‍ട്ടിക്ക് വേണ്ടിയാണ് കള്ള വോട്ട് ചെയ്തത്. ഇപ്പോള്‍ സമൂഹത്ത...

Malayali Vartha Recommends