Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

02 SEPTEMBER 2026 01:47 PM ISTമലയാളി വാര്‍ത്ത
കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമാ...

ആറുമാസമായി തൃശൂര്‍ ഫയര്‍ സ്‌റ്റേഷനിലേക്ക് രാവിലെ എട്ടുമണിമുതല്‍ രാത്രിവരെ നിരന്തരം ഫോണ്‍ വിളിച്ച് പ്രണയാഭ്യര്‍ത്ഥനയും, കിളിക്കൊഞ്ചലുമായി പെണ്‍കുട്ടി: വീട്ടുകാരെ വിളിച്ച് താക്കീത് ചെയ്തതോടെ നമ്പര്‍ മാറ്റി വീണ്ടും ഫോണ്‍ വിളി: പൊറുതി മുട്ടിയതോടെ ജില്ല കളക്ടറെ കണ്ട് ഈ വിളിക്കൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കാന്‍ തയ്യാറെടുത്ത് തൃശൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍

03 May 2019

തൃശൂര്‍ ഫയര്‍ സ്‌റ്റേഷനിലേക്ക് നിരന്തരം ഫോണ്‍ വിളിച്ച് പ്രണയാഭ്യര്‍ത്ഥനയും കിളിക്കൊഞ്ചലുമായി പെണ്‍കുട്ടി. സഹിക്കെട്ട് ജില്ല കളക്ടറെ കണ്ട് ഈ വിളിക്കൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കാന്‍ തയ്യാ...

ഷൂട്ടിങ് സെറ്റില്‍ കഞ്ചാവിൽ മതിമറന്ന് നായകനും ക്യാമറമാനും.... അഭിനയത്തിന്റെ ക്ഷീണം തീര്‍ക്കാനായി കഞ്ചാവ് ഉപയോഗം കൂടിയതോടെ ഇരുവരും പോലീസ് പിടിയിൽ; രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയിലെ ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന ഇരുവരെയും പൊക്കിയതോടെ ഞെട്ടലോടെ സിനിമാലോകം

03 May 2019

രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയിലെ ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച്‌ ലഭിച്ച പരാതിയുടെ അടി...

പിള്ളേച്ചന്‍ അല്‍പം മാറിനില്‍ക്ക്... കെ. മുരളീധരന്‍ വടകര ജയിച്ച് കയറിയാല്‍ വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപി മത്സരിക്കും; കുമ്മനം രാജശേഖരനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ

03 May 2019

തിരുവനന്തപുരത്തെ വട്ടിയൂര്‍കാവ് നിയമസഭാ സീറ്റില്‍ ഒഴിവുണ്ടായാല്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മത്സരിക്കും. കുമ്മനം രാജശേഖരനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാനും കേന്ദ്ര നേതൃത്വത്തില്‍ ഏതാണ്ട് തീരു...

മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

03 May 2019

മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായാണ് അദ്ദേഹം പ്രവര്...

കെ.എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

03 May 2019

കോഴിക്കോട് ചെറുവണ്ണൂരില്‍ കെ.എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നല്ലളം ചിലാറ്റിപാരാത്ത് മുല്ല വീട്ടില്‍ ഹസന്‍ കുട്ടി (58), മക്കളായ ബഹാവുദ്ദീന്‍ (18) അബ്...

കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലി ചെയ്യരുത്... രാഷ്ട്രം പത്മഭൂഷണടക്കം നല്‍കി ആദരിച്ചയാളാണ്, നടന്‍ എന്നതിനപ്പുറം സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് കേസില്‍ നിന്നും പിന്‍വാങ്ങണം... പ്രതികരണവുമായി ശോഭനാ ജോര്‍ജ്

03 May 2019

50 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഖാദി ബോര്‍ഡിന് ശേഷിയില്ലെന്നും മോഹന്‍ലാല്‍ കേസ് പിന്‍വലിക്കണമെന്നും ശോഭനാ ജോര്‍ജ് മലപ്പുറത്ത് ആവശ്യപ്പെട്ടു. നടന്‍ എന്നതിനപ്പുറം നാടിനോടും ഉത്തരവാദിത്വമുണ്ടാവേണ്ടയാളാണ് മ...

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖ ആണോ തൊണ്ടിമുതല്‍ ആണോ ... നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്ന് സുപ്രിം കോടതിയില്‍

03 May 2019

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖ ആണോ തൊണ്ടിമുതല്‍ ആണോ എന്നത്...

നാടിനെ ഞെട്ടിച്ച് കോഴിക്കോട് വാടകവീട്ടില്‍ യുവതിയും കുഞ്ഞും മരിച്ചനിലയിൽ...

03 May 2019

നാടിനെ ഞെട്ടിച്ച് വാടകവീട്ടില്‍ യുവതിയെയും കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് സംഭവം. ഒറീസക്കാരിയായ യുവതിയെയു...

കഞ്ചാവുമായി പ്രശസ്ത സിനിമാ നടനും ക്യാമറമാനും അറസ്റ്റിലായി

03 May 2019

കഞ്ചാവുമായി പ്രശസ്ത സിനിമാ നടനും ക്യാമറമാനും അറസ്റ്റില്‍. തീവണ്ടി എന്ന ടോവിനോ ചിത്രത്തിലൂടെ പ്രശസ്തനായ കോഴിക്കോട് സ്വദേശി മിഥുനും ക്യാമറമാന്‍ വിശാല്‍ ശര്‍മ്മയുമാണ് അറസ്റ്റിലായത്. ജമീലാന്റെ പൂവന്‍കോഴി ...

നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി

03 May 2019

നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി. സമ്മേളനങ്ങളില്‍ പല വകുപ്പുകളും മറുപടി നല്‍കുന്നില്ലെന്ന് ചൂണ്ടികാട്ടി പ്രതിപക്...

ഗവണ്മെന്റ് ജോലി അല്ലേ.... അതും പോലീസ്.... ചുമ്മാ ഇരുന്നാൽ മതി ശമ്പളവും കിമ്പളവും എല്ലാം കൂടെ മാസം നല്ലൊരു തുക കിട്ടും; ജോലിക്ക് കയറിയ ആദ്യത്തെ ഒമ്പതു മാസത്തെ ട്രെയിനിംഗ്.. ചൂടും തണുപ്പും സഹിച്ചു രാവന്തിയോളം പരിശീലനം... അതി കടിനമായ ശിക്ഷകൾ.... ആഹാരം കഴിക്കുമ്പോൾ ഒന്ന് സംസാരിച്ചാൽ ആയിരം തവണ " ഇനി സംസാരിക്കില്ല " എന്ന് ഇമ്പോസിഷൻ; സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകി ഡ്യൂട്ടി നിർവ്വഹിക്കുന്ന പോലീസുകാർക്കായി ഹൃദയത്തിൽ തൊട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ്

02 May 2019

സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകി ഡ്യൂട്ടി നിർവ്വഹിക്കുന്ന പോലീസുകാർ എന്നും ലോക ജനതയ്ക്ക് അഭിമാനമാണ്. എന്നാൽ രാവും പകലുമെന്നില്ലാതെ എന്തിനും ഏതിനും ഓടിയെത്തുന്ന പൊലീസുകാരെ മാറി നി...

സ്പിരിറ്റ് കടത്തിയ ലോക്കല്‍ കമ്മിറ്റി അംഗത്തെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാലക്കാട്ട് പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമാണ്

02 May 2019

സ്പിരിറ്റ് കടത്തിയ ലോക്കല്‍ കമ്മിറ്റി അംഗത്തെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാലക്കാട്ട് പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെയാണ് പുറത്താ...

വ്യക്തികളുടെ അഭിരുചികൾ വ്യത്യസ്തമായിരിക്കും എന്നതിനാൽ അവർ തെരഞ്ഞെടുക്കുന്ന വസ്ത്രധാരണ രീതികളിലും ആ വൈവിധ്യം സ്വാഭാവികമായും ഉണ്ടാകും; വിടി ബാൽറാം

02 May 2019

വസ്ത്രധാരണം വ്യക്തിയുടെ ചോയ്സ് ആവേണ്ടതാണ്. അങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേൽ ഭരണകൂടങ്ങളോ മതങ്ങളോ മറ്റ് എസ്റ്റാബ്ലിഷ്മെൻറുകളോ ഇടപെടുന്നത് ആശാസ്യമല്ല എന്ന അഭിപ്രായവുമായി വിടി ബൽറാം എംഎൽഎ രംഗത്...

കരിയറിൽ വാനോളം ഉയർന്ന റിമി സ്വജീവിതത്തിൽ താഴേക്ക് പോയി; പതിനൊന്ന് വർഷം നീണ്ട ദാമ്പത്യ ജീവിതം നയിച്ചിട്ടും വില്ലനായത് ദിലീപുമായുള്ള ബിസിനസ് ബന്ധങ്ങളോ ?

02 May 2019

റിമി ടോമിയും റോയിസും വേർപിരിയാൻ തീരുമാനിച്ച വാർത്ത വൈറലാകുമ്പോൾ ഇവർ എന്തിന് വേർപിരിയുന്നു എന്ന ചോദ്യം ശ്രോതാക്കളും റിമിയുടെ ആരാധകരും ഒരേ പോലെ ചോദിക്കുന്നു. 2008 ലാണ് റിമി വിവാഹിതയായത്. പാലായിലെ ഒരു പര...

ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു

02 May 2019

കൊല്ലപ്പെട്ട ആഗോള ഭീകരനും അല്‍ ഖ്വയ്ദ മേധാവിയുമായ ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പള്ളിമുക്കില്‍ വച്ചാണ് ഈ കാര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. കാ...

Malayali Vartha Recommends