KERALA
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
മണിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും; പമ്പ, കക്കാട്ടാര്‍ തീരത്ത് കനത്ത ജാഗ്രത നിര്‍ദേശം
02 May 2019
മണിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും. മൂന്നും നാലും ഷട്ടറുകളാണ് തുറക്കുന്നത്. അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പമ്ബ, കക്കാട്ടാര്‍ തീരത്ത് കനത്ത ജാഗ്രത നിര്‍ദേശമ...
"തൃക്കരിപ്പൂരിൽ നടന്നതും കള്ളവോട്ട് തന്നെ"; തൃക്കരിപ്പൂരിലേത് പ്രഥമദൃഷ്ട്യാ കള്ളവോട്ടെന്ന് സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ; സി.പി.എം പ്രവര്‍ത്തകന്‍ കെ.ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
02 May 2019
തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ കെ.ശ്യാംകുമാറിനെതിരെ കേസെടുക്കും. തൃക്കരിപ്പൂരിലേത് പ്രഥമദൃഷ്ട്യാ കള്ളവോട്ടെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ...
മസൂദ് അസർ സാഹിബിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യും, ടിയാന് യാത്രാവിലക്ക് ഏർപ്പെടുത്തും, റേഷൻ കടയിൽ നിന്ന് അരിയും പഞ്ചാരയും കൊടുക്കില്ല, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യും; മസൂദ് അസറിനെ കരിമ്പട്ടികയിൽ പെടുത്തിയതിനോട് പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ
02 May 2019
ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭയുടെ ഉപസമിതി കരിമ്പട്ടികയിൽ പെടുത്തി ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയിൽ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കറ്റ് ജയശങ്കർ രംഗത്ത്. മസൂദ് അസറിനെ ...
ആരോഗ്യ ജാഗ്രത ശക്തിപ്പെടുത്താന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം; പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേക പരിശീലനം; ഈ മാസം 11, 12 തീയതികളില്‍ സംസ്ഥാനമൊട്ടാകെ ശുചീകരണ യജ്ഞം
02 May 2019
തിരുവനന്തപുരം: എല്ലാവിധ പകര്‍ച്ചവ്യാധികളും തടയാനായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ആവിഷ്‌ക്കരിച്...
പ്രധാനമന്ത്രി നരേന്ദ്രമോദി വഴിവിട്ട് റാഫേല്‍ യുദ്ധവിമാനക്കരാര്‍ നല്‍കിയ അനില്‍ അംബാനിയുടെ കമ്പനിക്ക് തന്നെയാണ് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ഏല്‍പ്പിച്ചെന്ന് പ്രതിപക്ഷനേതാവ്
02 May 2019
പ്രധാനമന്ത്രി നരേന്ദ്രമോദി വഴിവിട്ട് റാഫേല്‍ യുദ്ധവിമാനക്കരാര്‍ നല്‍കിയ അനില്‍ അംബാനിയുടെ കമ്പനിക്ക് തന്നെയാണ് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ കാരുടെയും ആരോഗ്യ ഇന...
മതപരമായ ആചാരത്തിന്റെ ഭാഗമായാണെങ്കിലും മുഖം മറച്ചുള്ള വേഷവിധാനം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ലെന്ന് മുസ്ലിം എജ്യൂക്കേഷന്‍ സൊസൈറ്റി സര്‍ക്കുലര്‍ ഇറക്കി
02 May 2019
മതപരമായ ആചാരത്തിന്റെ ഭാഗമായാണെങ്കിലും മുഖം മറച്ചുള്ള വേഷവിധാനം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ലെന്ന് മുസ് ലിം എജ്യൂക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) സര്‍ക്കുലര്‍ ഇറക്കി. മതപരമായ വസ്ത്രധാരണ...
ശക്തിയാർജ്ജിച്ച് ഫോനി ചുഴലിക്കാറ്റ്; പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തതതല യോഗം വിളിച്ചു
02 May 2019
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തതതല യോഗം വിളിച്ചു. കാബിനറ്റ് സെക്രട...
കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പതിനൊന്നുകാരിയ്ക്കു നേരെ പീഡന ശ്രമം; പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
02 May 2019
തിരുവനന്തപുരം കഴക്കൂട്ടത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരിയ്ക്കു നേരെ പീഡന ശ്രമം. പെൺകുട്ടി ഉറക്കെ ഒച്ച വച്ചതിനെത്തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമ...
വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്നയാളെ കാണതായി
02 May 2019
കോതമംഗലത്തിനു സമീപം വടാട്ടു പാറയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്നയാളെ കാണതായി.നെട്ടൂര്‍ സ്വദേശി ആഷിഖ് അസീസാണ് (18) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അമാന്‍ എന്നയാള്‍ക്ക് വേണ്ടിയു...
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കാസര്‍കോട് പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ മൂന്ന് വനിതകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു
02 May 2019
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കാസര്‍കോട് പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ മൂന്ന് വനിതകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സിപിഎം പ്രവര്‍ത്തകരായ ചെറുതാഴം പഞ്ചായത്ത് അംഗം എന്‍.പി.സെലീന, മുന്‍ പഞ്ചായ...
പൊലീസ് സേനയിലേക്ക് ട്രാഫിക് ഗാർഡൻമാർക്ക് പരിശീലനം; പോലീസ് യൂണിഫോമണിഞ്ഞ് തട്ടിപ്പ് നടത്തിയ അഞ്ചാംഗ സംഘത്തെ വലയിലാക്കി യഥാർത്ഥ പോലീസ്
02 May 2019
ആലപ്പുഴയിൽ പോലീസ് യൂണിഫോമണിഞ്ഞ് തട്ടിപ്പ് നടത്തി വന്ന ഒരു സത്രീ ഉൾപ്പെടെയുള്ള അഞ്ചാംഗ സംഘം പോലീസ് പിടിയിൽ. കായംകുളം സി.ഐ പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ വലയിലാക്കിയത്....
ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ നിന്ന് യു.ഡി.എഫിന് വോട്ടുചെയ്യുന്നവരുടെ പേരുകള്‍ വ്യാപകമായി വെട്ടിനിരത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍ ആരോപിച്ചു
02 May 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ നിന്ന് യു.ഡി.എഫിന് വോട്ടുചെയ്യുന്നവരുടെ പേരുകള്‍ വ്യാപകമായി വെട്ടിനിരത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍ ആരോപിച്ചു. യുഡിഎഫിന് വോട്ട് ...
തൃശൂര്‍ ഫയര്‍ സ്റ്റേഷനിലേക്ക് വിളിച്ച് പെണ്‍കുട്ടിയുടെ കൊഞ്ചിക്കുഴയല്‍; നിവൃത്തിയില്ലാതെ കളക്ടറെ കാണാനൊരുങ്ങി ജീവനക്കാര്‍
02 May 2019
എവിടെയോ എന്തോ അത്യാഹിതം സംഭവിച്ചിരിക്കാമെന്ന ധാരണയിലാണ് രാത്രിയില്‍ തൃശൂര്‍ ഫയര്‍ സ്റ്റേഷനിലേക്ക് വന്ന ആ ഫോണ്‍ കോള്‍ അഗ്‌നിശമനസേനാംഗങ്ങള്‍ എടുത്തത്. ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ നിന്ന് കേട്ടത് ഒരു ക...
പുനര്‍നവ; കുമ്മനം രാജശേഖരന് തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ ലഭിച്ച പൊന്നാടകളും മേല്‍മുണ്ടുകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നു
02 May 2019
തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ലഭിച്ച പൊന്നാടകളും മേല്‍മുണ്ടുകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നു. പുനര്‍നവ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരി...
യാത്രക്കാർക്ക് നേരെ കല്ലട ബസിലെ ജീവനക്കാരുടെ അതിക്രമം; നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടുക്കിയ്ക്ക് സ്ഥലം മാറ്റി
02 May 2019
കല്ലട ബസിലെ അതിക്രമത്തിൽ നടപടിയെടുക്കുന്നതിൽ ആദ്യഘട്ടത്തിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്.ഐ അടക്കം നാലുപേരെ കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്ക് മാറ്റി. മരട് എസ്.ഐ ബൈജു മാത്യു, സി.പി...
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...
മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..
കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!
ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..
യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും
മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...




















