Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

02 SEPTEMBER 2026 01:47 PM ISTമലയാളി വാര്‍ത്ത
കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമാ...

ഇത്രയും വേണ്ടിയിരുന്നോ? കല്ലടയെപ്പോലെയുള്ള സ്വകാര്യ ബസ് മുതലാളിമാരുടെ കൊള്ള അവസാനിപ്പിക്കാനായി രംഗത്തിറക്കിയ സുവിധയില്‍ തീവെട്ടി കൊള്ള 

01 May 2019

കല്ലട സുരേഷ് ഉള്‍പ്പെടെയുള്ള സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളുടെ കൊള്ളക്ക് പരിഹാരമായി റെയില്‍വേ അനുവദിച്ച സുവിധ സര്‍വിസുകളില്‍ തീവെട്ടിക്കൊള്ള. അവധിക്കാലത്തെ സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് പകരമാണ് സുവിധ, സ്‌...

അനധികൃത ബസ് ബുക്കിംങ് സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

01 May 2019

അനധികൃത ബസ് ബുക്കിംങ് സൈറ്റുകള്‍, ദീര്‍ഘദൂരപാതകളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യബസുകള്‍ക്ക് യാത്രാടിക്കറ്റുകള്‍ വില്‍ക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി...

കള്ളവോട്ട്; ആരോപണ വിധേയനായ മുഹമ്മദ് ഫായിസിന് ജില്ലാ കളക്ടറുടെ നോട്ടീസ്

01 May 2019

കാസര്‍ഗോട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണം തുടരുന്നു. ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്ക് നേരിട്ട് ഹാജരാകാന്‍ ജില്ലാ വരണാധി...

ആഭരണം പണയം വെയ്ക്കണമെന്ന ആവശ്യവുമായി മുത്തൂറ്റിലെത്തി... മുഖം മറച്ചെത്തി 803 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന സ്വദേശി സുരേഷ് പിന്നാലെ പോലീസ് പാഞ്ഞപ്പോൾ ജീവനക്കാരിയും കാമുകനും അറസ്റ്റില്‍

01 May 2019

തൂവാല കൊണ്ട് മുഖം മറച്ച്‌ ആഭരണം പണയം വെയ്ക്കണമെന്ന ആവശ്യവുമായാണ് ഇയാള്‍ മൂത്തൂറ്റ് മിനി ഫൈനാന്‍സിലെത്തിയത്. ഓഫീസിലുണ്ടായിരുന്ന തന്നെയും മറ്റൊരു ജീവനക്കാരിയെയും ബോധം കെടുത്തി മോഷ്ടാവ് പണവും സ്വര്‍ണ്ണവു...

ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടെക്‌നോപാര്‍ക്ക് ജീവനക്കാരനെതിരെ കേസ്

01 May 2019

തുമ്പയില്‍ ഒന്‍പത് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. ടെക്‌നോപാര്‍ക്ക് ജീവനക്കാരനെതിരെയാണ് പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ടെക്‌നോപാര്‍ക്കിലെ ഒരു അനിമേഷന്‍ കമ്ബനിയിലെ ജീവനക്കാരനെതിരെയ...

കല്ലട ബസിലെ ആക്രമണവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം സഹകരിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

01 May 2019

യാത്രക്കാരെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച മരട് എസ് ഐ അടക്കം നാല് പൊലീസുകാര്‍ക്ക് ഇടുക്കിയിലേക്ക് മാറ്റം നല്‍കി. എസ്‌ഐ ബൈജു മാത്യു, സിപിഒ മാരായ സുനില്‍ എം എസ്, സുന...

ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചു... തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചുവെങ്കിലും കുമ്മനത്തിന് ജയസാധ്യതയെന്ന് ഒ.രാജഗോപാല്‍

01 May 2019

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും ഒ.രാജഗോപാല്‍ എംഎല്‍എ. കൊച്ചിയില്‍ ബിജെപി സംസ്ഥാന...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ച്‌ മരിച്ചു

01 May 2019

കാട്ടാക്കടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ച്‌ മരിച്ചു. ഏഴാംമൂഴിയില്‍ ശിവാനന്ദന്‍ എന്നയാളാണ് ഭാര്യ നിര്‍മലയെ വാക്കത്തിക്കൊണ്ട് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.രാവിലെ...

വോട്ടര്‍ പട്ടികയിലെ യുഡിഎഫ് അനുകൂല വോട്ടുകള്‍ വെട്ടിനിരത്തിയതായി ആരോപണം; ആലപ്പുഴ മണ്ഡലത്തില്‍ മാത്രം പതിനയ്യായിരത്തിലധികം വോട്ടുകള്‍ ഒഴിവാക്കപ്പെട്ടുവെന്ന് കണക്ക്; കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

01 May 2019

വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയിലെ യുഡിഎഫ് അനുകൂല വോട്ടുകള്‍ വെട്ടിനിരത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. കരട് വോട്ടര്‍ പട്ടികയിലും അന്തിമ വ...

എംസി റോഡില്‍ കൂത്താട്ടുകുളത്തിന് സമീപം അമ്പലംകുന്നില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി ഉള്‍പ്പടെ രണ്ടു മരണം

01 May 2019

എംസി റോഡില്‍ കൂത്താട്ടുകുളത്തിന് സമീപം അമ്പലംകുന്നില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കോട്ടയം പള്ളിക്കത്തോട് സ്വദേശി പുതുപ്പറന്പില്‍ അനിയുടെ ...

കൊടിയുടെ മുമ്പില്‍ സ്വാമി... കമ്മ്യൂണിസ്റ്റ് കൊടിയുടെ തണലില്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ മേയ് ദിനാശംസകള്‍; അതിനിടെ ചാനല്‍ ചര്‍ച്ചയിലെ ഡോ. എന്‍ ഗോപാലകൃഷ്ണന്റെ ഷിബു പരാമര്‍ശത്തെ ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ 

01 May 2019

ഇന്ന് മേയ് ദിനം. തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ക്ക് ആവേശമായി ചെങ്കൊടിക്ക് മുമ്പില്‍ മേയ് ദിനാശംസകള്‍ നേര്‍ന്ന് സ്വാമി സന്ദീപാനന്ദഗിരി. എന്നും കമ്മ്യൂണിസ്റ്റിനോട് അടുത്തിരുന്ന സ്വമി ഇപ്പോള്‍ അത് ജനങ്...

അവന്‍ തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു; എന്റെ മകന്‍ ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ; നെഞ്ചുപിടയുന്ന വേദനയിൽ റിയാസിന്റെ പിതാവ്

01 May 2019

തന്റെ മകൻ ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെയെന്ന് റിയാസിന്റെ പിതാവ് അബൂബക്കര്‍. അവന്‍ തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു, എന്നാല്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ...

പിറവത്ത് പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെടുത്തു

01 May 2019

പിറവത്ത് പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. വടവുകോട് രാജര്‍ഷി മെമ്മോറിയ...

ആര്‍ക്കും വേണ്ടാത്ത കമ്മീഷന്‍... ആറു കോടിയോളം രൂപ ചെലവഴിച്ച് ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ കളയണമോയെന്ന ചര്‍ച്ച സജീവമാകുന്നു; ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളാതെ സര്‍ക്കാരും

01 May 2019

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണ പരിഷ്‌കാര കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യുന്നു. പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാന്‍ അച്യുതാനന്ദനെ ഉചിതമ...

സിപിഐയോടാ കളി... പി.വി. അന്‍വറും സിപിഐയും തമ്മിലുള്ള തര്‍ക്കം തെരുവിലേക്ക്; മലപ്പുറത്ത് കോലംകത്തിക്കലും പ്രതിഷേധവും; അന്‍വറിനെ തെരുവില്‍ തടയുമെന്ന് എ.ഐ.വൈ.എഫ് 

01 May 2019

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൊന്നാനി ലോക്‌സഭാ ഇടതുപക്ഷ സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി. അന്‍വറും തമ്മിലുള്ള തര്‍ക്കം തെരുവിലേക്ക് നീളുകയാണ്. അന്‍വറിന്റെ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് എ.ഐ.വ...

Malayali Vartha Recommends