Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

കണ്ടക്ടറില്ലാത്ത സൂപ്പർ ഫാസ്റ്റ് കെ എസ് ആർ ടി സി ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും

30 APRIL 2019 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

കെ എസ് ആർ ടി സി യിൽ വീണ്ടും കടുത്ത തീരുമാനങ്ങൾ . ഇനി ബസ്സിൽ കണ്ടക്ടർ തസ്തിക നിർത്തലാക്കാനാണ് തീരു മാനം. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നീക്കം എന്നറിയുന്നു.

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഒഴിവാക്കാനും പകരം സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഓടിക്കാനുമാണ് കോര്‍പ്പറേഷന്‍ തീരുമാനം .ഇതിനു പുറമെ സംസ്ഥാനത്ത് 1000 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കണ്ടക്ടറില്ലാതെ സര്‍വീസ് നടത്താനും തീരുമാനിച്ചു..


കെഎസ്ആർടിസി നിലവിൽ 6136 ബസുകൾ ഉപയോഗിച്ച് ദിവസേന ശരാശരി 1886487 കിലോമീറ്റർ സർവീസ് നടത്തുന്നുണ്ട്

രണ്ട് ജില്ലകളില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് പകരം സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേയ്ക്കുള്ള സൂപ്പര്‍ ക്ലാസ് ബസുകളായിരിക്കും ഉപയോഗിക്കുക.

കണ്ടക്ടറില്ലാതെ സര്‍വീസ് നടത്തുമ്പോള്‍ സര്‍വീസ് തുടങ്ങുന്ന സ്റ്റേഷനില്‍ ഡ്രൈവറായിരിക്കും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുക. ഇടയ്ക്ക് കയറുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയ ശേഷം വീണ്ടും യാത്ര തുടരുകയും ചെയ്യും.

ഇതിനു പുറമെ ഓണ്‍ലൈന്‍ വഴിയും യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ സര്‍ക്കാരും കൈവിട്ടതോടെയാണ് കെഎസ്ആര്‍ടിസി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

കെഎസ്ആര്‍ടിസി നിലവില്‍ 6136 ബസുകള്‍ ഉപയോഗിച്ച് ദിവസേന ശരാശരി 1886487 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നുണ്ട്. ബസുകളില്‍ കണ്ടക്ടര്‍മാര്‍ വരുന്നതോടെ ജീവനക്കാരുടെ എണ്ണം ഒരു ബസിന് ഒരാള്‍ എന്ന അവസ്ഥയിലേയ്ക്ക് ചുരുങ്ങും.

നിലവില്‍ ഡിപ്പോ, സബ് ഡിപ്പോ, ഓപ്പറേഷന്‍ സെന്റര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് എന്നിങ്ങനെ 117 കേന്ദ്രങ്ങളിലും അഞ്ച് വര്‍ക്ക് ഷോപ്പുകളിലുമായി 45000 ജീവനക്കാരാണ് കെഎസ്ആര്‍ടിസിയ്ക്കുള്ളത്.

ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തിയതോടെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ആഴ്ചയില്‍ ആറു ദിവസത്തോളം ജോലിയ്‌ക്കെത്താന്‍ തുടങ്ങിയതോടെ പ്രതിവര്‍ഷം 58.94 കോടി രൂപ കെഎസ്ആര്‍ടിസിയ്ക്ക് ലാഭമുണ്ടായതായി കണക്കാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (2 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (5 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (15 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (20 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (33 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (40 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (43 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (47 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (49 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends