Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന പതിനേഴുകാരനെ കാണാനില്ല

30 July 2025

വടകരയില്‍ പതിനേഴുകാരനെ വീട്ടില്‍ നിന്ന് കാണാതായതായി പരാതി. വടകര തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തല്‍ അദിഷ് കൃഷ്ണയെയാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായത്. രക്ഷിതാക്കള്‍ വടകര പൊലീസില്...

ഇരിങ്ങാലക്കുടയില്‍ ഭര്‍തൃഗൃഹത്തില്‍ 23കാരി ഫസീല ജീവനൊടുക്കിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടിവയറ്റില്‍ ചവിട്ടേറ്റ പാടുകള്‍

30 July 2025

ഇരിങ്ങാലക്കുടയില്‍ ഭര്‍തൃഗൃഹത്തില്‍ 23കാരിയും ഗര്‍ഭിണിയുമായ ഫസീല ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് നൗഫലും (29) ഭര്‍തൃമാതാവ് റംലത്തുമാണ് (55) അറസ്റ്റിലായത്. രണ്...

ഇരിങ്ങാലക്കുടയിൽ ഗർഭിണി ജീവനൊടുക്കി..അവസാനമായി മാതാവിന് അയച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്... വിവാഹം കഴിഞ്ഞ് ഒരു വർഷവും ഒമ്പത് മാസവുമേ ആയിട്ടുള്ളു..

30 July 2025

വീണ്ടുമൊരു മരണം കൂടി ..ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് ഇരിങ്ങാലക്കുടയിൽ ഗർഭിണി ജീവനൊടുക്കി. 23കാരിയായ ഫസീല ആണ് മരിച്ചത്. ഭർത്താവിന്റെ ഉപദ്രവമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് കാട്ടി ഫസീല അവസാനമായി മാതാവി...

ഓപറേഷന്‍ മഹാദേവ്..ലോക്സഭയിലെ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് കോണ്‍ഗ്രസ് എംപി തരൂര്‍..ഞെട്ടലോടെ കോൺഗ്രസ് നേതാക്കൾ..

30 July 2025

കഴിഞ്ഞ ദിവസം കശ്മീരില്‍ സുരക്ഷാസേന നടത്തിയ ഓപറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് ഭീകരരും ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചിരുന്നു. പാര്‍ലമെ...

ഡി എൻ എ പരിശോധനയ്ക്കായി നീങ്ങിയതോടെ ഗർഭിണിയാക്കിയത് അച്ഛനെന്ന് വെളിപ്പെടുത്തി 14കാരി; ഒരു തവണ മാത്രമാണ് മകളെ ഉപദ്രവിച്ചതെന്ന് അച്ഛന്റെ മൊഴി: കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു...

30 July 2025

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നു. കേസിലെ പ്രതിയും പെൺകുട്ടിയുടെ പിതാവ...

യാത്രക്കാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയവനെ തൂക്കി പോലീസ്..പിടികൂടിയത് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ..ഇത്തിക്കര പാലത്തിന് അടുത്തുനിന്നാണ് പിടികൂടിയത്..

30 July 2025

ഒടുവിൽ അവനെയും തൂക്കി . കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കൊട്ടിയം മൈലക്കാട് സ്വദേശിയായ സുനിലിനെ പൊലീസ് പിടികൂടിയത് ഒളിവില്‍ പോകാനുള്ള ശ്രമത്തിന...

ഇന്‍ഫോ പാര്‍ക്കിലെ ശുചിമുറിയില്‍ ഒളിക്യാമറ

30 July 2025

ഇന്‍ഫോ പാര്‍ക്കിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ചതായി കണ്ടെത്തി. കൊച്ചി ഇന്‍ഫോ പാര്‍ക്ക് സെന്റര്‍ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള വനിതാ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്. വാഷ്‌ബേസിന്റെ അടിയില്‍ ക്ലോസറ...

കണ്ണൂരില്‍ രണ്ട് കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി

30 July 2025

കണ്ണൂരില്‍ രണ്ട് കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറുതാഴത്ത് സ്വദേശി ധനഞ്ജയയാണ് മക്കളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്നുപേരെയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പ...

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

30 July 2025

കൊച്ചിയില്‍ ജിമ്മിയില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജാണ് (42) മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. മുളന്തുരുത്തി പാലസ് സ...

വിസി നിയമനത്തില്‍ ഇടപെട്ട് സുപ്രിംകോടതിL സര്‍ക്കാറും ഗവര്‍ണറും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രിംകോടതി

30 July 2025

സ്ഥിരം വിസി നിയമനത്തിന് സര്‍ക്കാറും ഗവര്‍ണറും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും വിസി നിയമനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും സുപ്രിംകോടതി. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടും എന്ന് കോടതി നിരീ...

'കന്യാസ്ത്രീകൾക്ക് ലഭിക്കേണ്ട നീതി കിട്ടാതെ വരുമ്പോൾ പിന്നെ എന്ത് ചങ്ങാത്തം...': ക്ലിമിസ് ബാവ

30 July 2025

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് മലയാളി കന്യാസ്ത്രീകളെ ചത്തീസ്​ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധം ഉയരുകയാണ്. സ്വതന്ത്യ രാജ്യത്തെ ജനങ്ങൾക്കുള്ള സ്വാതന്ത്യ നിയമലംഘനമാണ് ബംജ്ര​ഗദൾ നടത്...

നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

30 July 2025

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ഊതുട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്. ഇടയ്ക്ക് മൂന്ന് ദിവസം കുട്ടി സ്‌കൂളില്‍...

ഇലക്ട്രിക് വയര്‍ മൂത്രസഞ്ചിയില്‍ കുരുങ്ങി; ഇരുപത്തഞ്ചുകാരന്റെ മൂത്രനാളിയില്‍ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ പുറത്തെടുത്ത് ഡോക്‌ടർമാർ

30 July 2025

ഇരുപത്തഞ്ചുകാരന്റെ മൂത്രനാളിയില്‍ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ .ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ യുവാവ് സ്വയം കുത്തിക്കയറ്റുകയായിരുന്നു.എന്തിനാണ് യുവാവ് ഇങ്ങനെ ചെയ്തതെന്ന കാരണം ...

മലപ്പുറം അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റില്‍ അപകടം

30 July 2025

മലപ്പുറം അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ അപകടം. മാലിന്യ കുഴിയില്‍ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. രണ്ട് ബീഹാര്‍ സ്വദേശികളും ഒരു ആസാം സ്വദേശിയുമാണ് മരിച്ചത്. ...

ജൂലൈ അവസാനിക്കാൻ മണിക്കൂറുകൾ തത്സുകിയുടെ പ്രവചനം അച്ചട്ടായി സൈലന്റ് കില്ലറായി..!താണ്ഡവം

30 July 2025

2025 ജൂലൈ ആദ്യവാരം ലോകം ചർച്ച ചെയ്തത് ഒരു മാംഗ ആർടിസ്റ്റിന്റെ സ്വപ്നമായിരുന്നു. സൂനാമി വരികയാണെന്ന് താൻ സ്വപ്നത്തിൽ കണ്ടതിനെപ്പറ്റി അവർ ലോകത്തോടു വിളിച്ചുപറഞ്ഞതോടെ ജപ്പാനിലെ ടൂറിസം വിപണി പോലും പ്രതിസന...

Malayali Vartha Recommends