Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

കാന്തപുരത്തിന്റെ നീക്കം കേന്ദ്രം പൊളിച്ചതെങ്ങനെ? മതപണ്ഡിതന്റെ ലക്ഷ്യം ഇമേജ് ബിൽഡിങ്ങോ?

30 July 2025

വെടക്കാക്കി തനിക്കാക്കുക എന്ന കാന്തപുരത്തിന്റെ വിദ്യ കേന്ദ്ര വിദേശകാര്യ മന്ത്രാലയം  പൊളിച്ചു. നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ എല്ലാ ശ്രമവും നടത്തുന്നതിനിടയിലാണ് കാന്തപുരം ഒറ്റയ്ക്ക് ഗോളടിക്കാൻ...

ഫുകുഷിമയിൽ ആണവ ചോർച്ച..?! നിലയം പൂർണമായി ഒഴിപ്പിച്ചു ബാബ വാംഗയുടെ പ്രവചനം അച്ചട്ടായി

30 July 2025

 റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്...

ആല്‍ത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകല്‍ ശോഭാ ജോണിന്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസ്:ശോഭാ ജോണടക്കം 8 പ്രതികള്‍ക്ക് മേല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തിയിരുന്നു : വിചാരണ തീയതി ഒക്ടോബര്‍ 21 ന് ഷെഡ്യൂള്‍ ചെയ്യും

30 July 2025

ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷിനെ സംസ്ഥാനത്തിലെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയായ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്...

വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയ തൊഴിലാളി മത്സ്യബന്ധനത്തിനിടെ വെള്ളത്തില്‍ വീണ് മരിച്ചു....

30 July 2025

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി വെള്ളത്തില്‍ വീണ് മരിച്ചു. പൂന്തുറ പള്ളിവിളാകം പുരയിടത്തില്‍ എ. സെല്‍വന്‍(52) ആണ് മരിച്ചത്. രണ്ട് വള്ളങ്ങളിലായി പോയ തൊഴിലാളികള്‍ ശംഖുമുഖം ഭാഗത്ത് നിന്നും രണ്ട് കില...

രാഹുൽ മാങ്കൂട്ടത്തിന്റെ അവിഹിതകാരിയെ തൂക്കിയെന്ന് കരണക്കുറ്റി തകർത്ത് ലക്ഷ്മി പത്മ WHO CARES

30 July 2025

സോഷ്യൽ മീഡിയയിൽ നടക്കുന്ന ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിഷേധിച്ചു. തനിക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങൾ പോലെയാണ് ഇതും എന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ആരോപണങ്ങളിൽ പ്രശ്നമുണ്ടെന്ന് ആർക്കെങ്കിലും തോന...

ആറ്റിങ്ങല്‍ വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍..

30 July 2025

ആറ്റിങ്ങല്‍ വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. വീരളം അക്കര വിള വീട്ടില്‍ മണിക്കുട്ടന്‍ എന്ന ശ്യാം (26,) കുഴി മുക്ക് കാരക്കാച്ചി വിള പ്ലാവിള പുത്തന്...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു...

30 July 2025

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു. പാലക്കാട് സ്വദേശികളായ ആറ് തീര്‍ത്ഥാടകരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അട്ടത്തോടിനും ചാലക്കയത്തിനുമിടയില്‍ പ്ലാന്തോട് ഭാഗത്തെത്തിയപ്പോഴാണ് വാഹന...

രജിസ്ട്രേഡ് തപാല്‍ സേവനം നിര്‍ത്തലാക്കുന്നതായി കേന്ദ്രതപാല്‍ വകുപ്പ്...

30 July 2025

രജിസ്ട്രേഡ് തപാല്‍ സേവനം നിര്‍ത്തലാക്കുന്നതായി കേന്ദ്രതപാല്‍ വകുപ്പ്. സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് ഉത്തരവ് ഇറക്കി. സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ നിലവിലുണ്ടാവൂകയുള്ളൂ. എല്ലാ തപാല്‍...

ഭൂകമ്പത്തിൽ വിറച്ച് ലോകം 8.2 തീവ്രതയിൽ നിന്ന് കുലുങ്ങി ജനങ്ങളെ കൂട്ടത്തോടെ ഒഴുപ്പിക്കുന്നു ഇന്ത്യയിൽ നടന്ന പ്രതിഭാസം

30 July 2025

റഷ്യയിൽ വൻ ഭൂചലനം. 8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ തീരത്താണു ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽനിന്ന് 250 ക...

പരിശോധന ഇന്നും തുടരും.... മുന്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞ് കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല

30 July 2025

മുന്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞ് കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേത്രാവതി പുഴക്കരയിലെ സ്‌നാനഘട്ടിനരികിലുള...

ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

30 July 2025

വരും മണിക്കൂറിൽ ഈ ജില്ലകളിൽയ്ക്ക് സാധ്യത. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്...

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്....

30 July 2025

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ആ വിറങ്ങലിച്ച രാത്രി നോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു. കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത...

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

30 July 2025

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...

വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞു കിടന്ന മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് ഹോംഗാര്‍ഡിന് ദാരുണാന്ത്യം

30 July 2025

സങ്കടക്കാഴ്ചയായി... വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞു കിടന്ന മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോംഗാര്‍ഡിന് ദാരുണാന്ത്യം. കരിനിലം പ്ലാക്കപ്പടി കല്ലിക്കുന്നേല്‍ ...

കണ്ണീര്‍ക്കാഴ്ചയായി... പാലക്കാട് വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം....

30 July 2025

പാലക്കാട് വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍പ്പെട്ടായിരുന്നു അപകടം നടന്നത്. കളിക്കു...

Malayali Vartha Recommends