KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം മാറിമറിഞ്ഞ് ഒടുവിലെത്തിയത് ശബരിമലയില്‍.. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളെ അതേനാണയത്തില്‍ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി തന്നെ രംഗത്തെത്തി, കോണ്‍ഗ്രസും ശബരിമല മുഖ്യവിഷയമാക്കാനുള്ള നീക്കത്തില്‍
20 April 2019
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം മാറിമറിഞ്ഞ് ഒടുവിലെത്തിയത് ശബരിമലയില്‍. ശബരിമല മുഖ്യവിഷയമാക്കി ബി.ജെ.പി പ്രചാരണം തുടരവെയാണ് എല്‍.ഡി.എഫും യു.ഡി.എഫും ഈ വിഷയത്തിലേക്ക് പ്രചാരണം കേന്ദ്...
ഇന്നലെ പെയ്തിറങ്ങിയ കനത്ത മഴയിൽ ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോവുന്നതിനിടെ ബാറിന് സമീപത്ത് വെച്ച് ഓട്ടോക്ക് കൈ കാണിച്ച് മറ്റൊരാള്‍ കൂടി കയറി; പെരുമാറ്റത്തിൽ പന്തികേട് തോന്നിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടതോടെ ഡ്രൈവറുടെയും കുട്ടാളിയുടെയും തനി രൂപം പുറത്തെടുക്കാൻ തുടങ്ങി... തൃശൂരിലെത്തിയ യുവതിയ്ക്ക് സംഭവിച്ചത്!!! നടുക്കം മാറാതെ യുവതിയും ബന്ധുക്കളും
20 April 2019
എറണാകുളത്താണ് തമിഴ്‌നാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്നത്. തൃശൂര്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം നിശ്ചയവും കഴിഞ്ഞിരുന്നു. ഇവിടേക്ക് പോകാനായാണ് യുവതി തൃശൂരെത്തിയത്. വിവാഹം ഉറപ്പിച്ച യുവാവും സഹോദരി...
രാഹുലിനായി പ്രിയങ്കയും സുരേന്ദ്രനായി അമിത്ഷായും കേരളത്തില്‍... എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും, പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ ഇന്ന് നടക്കും
20 April 2019
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. മാനന്തവാടിയില്‍ രാവിലെ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന പ്രിയങ്ക പുല്‍പ്പളളിയില്‍ നടക്...
കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് എതിരായ ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്ന് കൈമാറിയേക്കും, ഇന്നലെയാണ് ഡിജിപി ലോക്നാഥ് ബെഹ്‌റ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയത്
20 April 2019
കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് എതിരായ ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്ന് കൈമാറിയേക്കും.ഇന്നല...
തലയ്ക്ക് പരുക്കേറ്റ കുഞ്ഞ് രക്തത്താൽ കുളിച്ച് കിടന്നിട്ടും ആ 'അമ്മ മനസ്സിൽ പതർച്ച ഉണ്ടായില്ല... ഒന്നും സംഭവിക്കാത്ത മട്ടിൽ വളരെ കൂളായി ഇരുന്നു; ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ്!!! കാല്‍വെള്ള മുതല്‍ തല വരെ തല്ലിച്ചതച്ച പാടുകള്‍, തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചതിന്റെ അടയാളങ്ങള്‍, ദേഹത്ത് പലയിടത്തും മുറിവുകള്‍ കരിഞ്ഞുണങ്ങിയതിന്റെ വടുക്കള്‍... !!! കുരുന്നിനെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്മയ്ക്ക് അവസരം; പിതാവിനെ ഇന്ന് ചോദ്യം ചെയ്യും
20 April 2019
ആലുവ ഏലൂരില്‍ സ്വന്തം അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്ന് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെ ഇന്ന് ചോദ്യം ചെയ്യും. കുട്ടിയെ ഇന്ന് കബറക്കം ചെയ്യും. സംസ്‌കരിക്കുന്നതിന് മുന്‍പ് മൃതദേഹം അ...
തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ സിനിമാതാരം ബിജു മേനോന്‍ പിന്തുണച്ചത് തന്റേടമുള്ള ചെറുപ്പക്കാരനായതിനായാലെന്ന് സംവിധായകന്‍ രാജസേനന്‍
20 April 2019
സിനിമാതാരം ബിജു മേനോന്‍ തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പിന്തുണച്ചത് തന്റേടമുള്ള ചെറുപ്പക്കാരനായതിനായാലെന്ന് സംവിധായകന്‍ രാജസേനന്‍. ബിജു മേനോനെതിരെയുള്ള സൈബര്‍ ആക്രമണം പക്ഷം തിരിച്ചുള്ള ആക്ഷ...
തന്റെ മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണീരൊഴുക്കിക്കൊണ്ട് പോലീസ് കസ്റ്റഡിയില്‍ നിന്നും പിതാവ് എത്തി... അമ്മ ജയിലില്‍!!! ഏറ്റുവാങ്ങാന്‍ ആളില്ലാതെ അനാഥമായിരുന്ന മൂന്ന് വയസുകാരന്റെ മൃതദേഹത്തിന് മുന്നിൽ ഏലൂരിലെ ഒരുപറ്റം നന്മ നിറഞ്ഞ മനസുകൾ കണ്ണ് തുറന്നു... പൊന്നോമനയുടെ അന്ത്യ വിശ്രമത്തിനായി കബറിടമൊരുക്കി ഏലൂര്‍ നിവാസികള്‍
20 April 2019
ഏറ്റുവാങ്ങാന്‍ ആളില്ലാതെ അനാഥമായിരുന്ന മൂന്ന് വയസുകാരന്റെ മൃതദേഹത്തിന് മുന്നിൽ ഏലൂരിലെ ഒരുപറ്റം നന്മ നിറഞ്ഞ മനസുകൾ കണ്ണ് തുറന്നു.ഒടുവില്‍ അവനുവേണ്ടി കാത്തിരിക്കുന്നത് ഏലൂരിലെ ഒരുപറ്റം നന്മ നിറഞ്ഞ മനസു...
സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത... കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്
20 April 2019
മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. വേങ്ങത്താനം തടത്തില്‍ മഞ്ജു(42) മകന്‍ 15 വയസുകാരന്‍ അരവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്ര...
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍
20 April 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കേരളത്തില്‍. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ പത്തനംതിട്ടയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പിന്നീട് ആലപ്...
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍
20 April 2019
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍. കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. രണ്...
ശബരിമലയ്ക്കുവേണ്ടി പ്രധാനമന്ത്രി എന്തു ചെയ്‌തു; അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ട് ശബരിമലയുടെ കാര്യത്തില്‍ ചെറുവിരല്‍ അനക്കിയോയെന്ന് വിമർശിച്ച് ഉമ്മന്‍ ചാണ്ടി
19 April 2019
വീണ്ടും അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്നു പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ട് ശബരിമലയുടെ കാര്യത്തില്‍ ചെറുവിരല്‍ അനക്കിയോയെന്ന് എഐ...
എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് തർക്കം; 2 പേർക്ക് കുത്തേറ്റു
19 April 2019
എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം. തർക്കത്തിനിടയിൽ രണ്ട് പേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്ക...
വോട്ടിനു നോട്ടുകൊടുക്കാന്‍ സി.പി.എമ്മിന് ഇവന്റ്മാനേജ്‌മെന്റ് കമ്പനി; വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെവരെ സി.പി.എം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് ഉമ്മൻചാണ്ടി
19 April 2019
കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി സി.പി.എം ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്‍പിച്ച് വോട്ടിനു നോട്ട് വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആരോ...
ഒളിക്യാമറ വിവാദത്തിൽ രാഘവൻ കുടുങ്ങിയേക്കും; ചാനൽ പുറത്തു വിട്ട ദൃശ്യങ്ങൾ വ്യാജമല്ല; രാഘവന്റെ വാദം തള്ളി അന്വേഷണം സംഘം; പോലീസ് റിപ്പോർട്ട് ഡി ജി പിയ്ക്ക് കൈമാറി; കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ
19 April 2019
കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ. വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് പൊലീസ്...
മുമ്പ് കേരളത്തിന് പുറത്തുപോയി പറഞ്ഞു, ഇപ്പോൾ കേരളത്തിൽ വന്നും പറഞ്ഞു, കേരളത്തിനു പുറത്തുപറഞ്ഞാൽ അവിടെ ചിലരെ തെറ്റിദ്ധരിപ്പിക്കാൻ ഇത് ഉതകിയേക്കാം. എന്നാൽ, കേരളത്തിൽ പറഞ്ഞാലോ?; സത്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രചരണം പ്രധാനമന്ത്രിസ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
19 April 2019
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പ്രചരണ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. ദൈവത്തിന്‍റെ പേര് ഉച്ചരിച്ചതിന് കേരളത്തിൽ ആളുകളുടെ പേരിൽ കേസെട...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























