KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
രാഷ്ട്രീയ നയം വ്യക്തമാക്കി പന്തളം കൊട്ടാരം; അയ്യപ്പ ഭക്തരെ ദ്രോഹിച്ച് വിശ്വാസങ്ങളെ ചവിട്ടിമെതിച്ച സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ പിണിയാളായി പ്രവര്‍ത്തിച്ച് ആചാര സംരക്ഷണ പ്രവര്‍ത്തനങ്ങളെ പിന്നില്‍ നിന്നും കുത്തുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വിശ്വാസി സമൂഹം അതിനെ ശക്തമായി എതിര്‍ക്കണമെന്ന് പന്തളം കൊട്ടാരം
20 April 2019
വരുന്ന ചൊവ്വാഴ്ച കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്. വിശ്വാസവും ആചാര സംരക്ഷണവും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് രാഷ്ട്രീയ നയം വ്യക്ത...
താരസുന്ദരി ഫയര്‍ബ്രാന്റിനെ വെട്ടി;പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിളയോ?
20 April 2019
എ.ഐ.സി.സി. വക്താവും മാധ്യമവിഭാഗം കണ്‍വീനറുമായ പ്രിയങ്കാ ചതുര്‍വേദി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍നിന്നു രാജിവെച്ച് ശിവസേനയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ പത്രസമ്മേളനത്തിനിടെ തന്നോട് മോശമായി...
ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല... ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല!! കുട്ടിയെ അവസാനമായി കണ്ട അച്ഛൻ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കണ്ട് പൊട്ടിക്കരഞ്ഞ ശേഷം തളര്‍ന്നു വീണു... ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍
20 April 2019
ആലുവ ഏലൂരില്‍ സ്വന്തം അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്ന് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. മെട്രോയാര്‍ഡിലെ കമ്ബനിയില്‍ ഡ്രൈവറായ ഷാജിത് ഖാന്‍(35) ആണ് അറസ്റ്റി...
വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല വിഷയം വീണ്ടും പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പി
20 April 2019
വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല വിഷയം വീണ്ടും പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പി. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും സാങ്കേതികമായി അതിനെ ...
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി തെറ്റ് ; ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോട് ഞങ്ങള്‍ യോജിക്കുന്നില്ലെന്ന് മുരളീധരന്‍
20 April 2019
കേരളത്തിലെ ഇരുപത് ലോക്‌സഭ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് ചൂട് ശക്തമായതോടെ കേരളത്തില്‍ ശബരിമല വിഷയവും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി പ്രചാ...
രാഹുലിന് വോട്ടഭ്യര്‍ഥിച്ച് പ്രിയങ്ക വയനാട്ടില്‍; ആദ്യ പരിപാടി മാനന്തവാടിയിലെ പൊതുയോഗം; മണ്ഡലത്തിലെ അഞ്ച് പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും
20 April 2019
രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി വയനാട്ടില്‍. മണ്ഡലത്തിലെ അഞ്ച് പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുക. മാനന്തവാടിയിലെ പൊതുയോഗമാണ് ആദ്യ പരിപാടി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പ്രിയങ്ക...
മോദിയുടെ സുരക്ഷവീഴ്ച സര്‍ക്കാര്‍ ഒത്താശയോടെ ; മോദിയുടെ സുരക്ഷവീഴ്ച. പ്രധാനമന്ത്രി പങ്കെടുത്ത വിജയ് സങ്കല്‍പ് റാലിക്കിടെയുണ്ടായ സുരക്ഷവീഴ്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്
20 April 2019
മോദിയുടെ സുരക്ഷവീഴ്ച. പ്രധാനമന്ത്രി പങ്കെടുത്ത വിജയ് സങ്കല്‍പ് റാലിക്കിടെയുണ്ടായ സുരക്ഷവീഴ്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പ്രധാനമന്ത്രി വേദിയില്‍ എത്തുന്നതി...
രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം; എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മലപ്പുറം എസ്പി തൃശ്ശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി
20 April 2019
എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മലപ്പുറം എസ്പി തൃശ്ശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീലപരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ ...
ശബരിമല കയറിയ തിരഞ്ഞെടുപ്പ്; ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുശേഷം കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് നീങ്ങുമ്പോള്‍ അജന്‍ഡ ശബരിമലയില്‍ കേന്ദ്രീകരിക്കുന്നു
20 April 2019
ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുശേഷം കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് നീങ്ങുമ്പോള്‍ അജന്‍ഡ ശബരിമലയില്‍ കേന്ദ്രീകരിക്കുന്നു. സംസ്ഥാനത്തെ പരസ്യപ്രചാരണത്തിന് നാ...
കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയ്യാറെടുപ്പില്‍ മുന്നണികള്‍... തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം 23ന് ലോക്‌സഭയിലേക്ക് ആരെ അയക്കണമെന്ന് കേരളം വിധിയെഴുതും
20 April 2019
കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയ്യാറെടുപ്പില്‍ മുന്നണികള്‍. വിവാദങ്ങളുടെ കുത്തൊഴുക്ക് കണ്ട പ്രചാരണ കോലാഹലങ്ങള്‍ക്ക് ഞായറാഴ്ച തിരശ്ശീല വീഴും. തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം 23ന് ലോക്...
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ചവര്‍ ഒന്നൊന്നായി ബി.ജെ.പി പാളയത്തില്‍ ചേക്കേറുന്നത് വിശദീകരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം
20 April 2019
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ചവര്‍ ഒന്നൊന്നായി ബി.ജെ.പി പാളയത്തില്‍ ചേക്കേറുന്നത് വിശദീകരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന് പി...
അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍; വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഗോകുല്‍ സുരേഷ്
20 April 2019
അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍. വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഗോകുല്‍ സുരേഷ്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് പിന്തുണ...
നാടാര്‍ സമുദായത്തിന്റെ ശാക്തിക മേഖലയായ പാറശാല അസംബ്ലി നിയോജക മണ്ഡലത്തില്‍ ബിജെപി ചുവടുറപ്പിക്കുന്നു... യു ഡി എഫിന് മുന്‍തൂക്കമുണ്ടായിരുന്ന സ്ഥലങ്ങളിലേക്കാണ് കുമ്മനം കടന്നു ചെല്ലുന്നത്, നാടാര്‍ ശാക്തിക മേഖലയില്‍ കുമ്മനത്തിന് മുന്നേറ്റം
20 April 2019
നാടാര്‍ സമുദായത്തിന്റെ ശാക്തിക മേഖലയായ പാറശാല അസംബ്ലി നിയോജക മണ്ഡലത്തില്‍ ബിജെപി ചുവടുറപ്പിക്കുന്നു. യു ഡി എഫിന് മുന്‍തൂക്കമുണ്ടായിരുന്ന സ്ഥലങ്ങളിലേക്കാണ് കുമ്മനം കടന്നു ചെല്ലുന്നത്. കളിയിക്കാവിള ഐങ്ക...
ക്രിസ്ത്യാനിയായ കൊടിക്കുന്നിലിന്റെ എംപി സ്ഥാനം റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി ഇറക്കിയ ഉത്തരവ് സുപ്രീംകോടതി മൂന്ന് വര്‍ഷം മുന്‍പ് റദ്ദാക്കിയിരുന്നു... ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കിര്‍ത്താഡ്‌സിനെ സമീപിക്കാനൊരുങ്ങുന്നു
20 April 2019
ജോസഫ് റോസ്ലി ദമ്പതികളുടെ മകനായി ജനിച്ച് നെടുമങ്ങാട് അയിരൂര്‍ പാറമലങ്കര കത്തോലിക്കാ പള്ളിയില്‍ മാമോദീസാ നടത്തിയ ജെ. മൊനിയന്‍ എന്ന ക്രിസ്ത്യന്‍ യുവാവ് കൊടിക്കുന്നില്‍ സുരേഷ് ആയതിന് പിന്നിലെ നിയമവിരുദ്ധന...
ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ കുഞ്ഞുഗലെ നോക്കാൻ അമ്മയ്ക്കും വയ്യാതായി... അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളെ വാടകവീട്ടിനുള്ളില്‍ പൂട്ടിയിട്ട് അമ്മ മുങ്ങി; ഭക്ഷണവും വെള്ളവും ഇല്ലാതെ വീട്ടില്‍ ഭയന്നു വിറച്ച് കുട്ടികള്‍ കഴിഞ്ഞത് ഒരു ദിവസം!! അയല്‍വാസി കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാനിടയായത് രക്ഷയായ്!!! സംഭവം കോഴിക്കോട്... കുരുന്നുകളോടുള്ള ക്രൂരതകൾ തുടർകഥയാകുന്നു ...
20 April 2019
അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളെ വാടകവീട്ടിനുള്ളില്‍ പൂട്ടിയിട്ടാണ് കോഴിക്കോട് അമ്മ മുങ്ങിയ സംഭവം ഇപ്പോൾ പുറത്ത് വരുന്നത്. കോഴിക്കോട് രാമനാട്ടുകര നിസരി ജംഗ്...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























