KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
അങ്ങനെ ഉണ്ണി്ത്താനും പെട്ടു വിഷയം ശബരിമല തന്നെ ; പ്രസംഗിക്കുന്നതിനിടെ ശബരിമലയും പ്രചാരണവിഷയമാക്കിയെന്നാരോപിച്ച് കാസര്‍കോട്ടെ യുല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി എല്‍ഡിഎഫ്
12 April 2019
പ്രസംഗിക്കുന്നതിനിടെ ശബരിമലയും പ്രചാരണവിഷയമാക്കിയെന്നാരോപിച്ച് കാസര്‍കോട്ടെ യുല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി എല്‍ഡിഎഫ്. പയ്യന്നൂര്‍ അരവഞ്ചാലില്‍ ഏപ്രില്‍ എട്ടിന് ഉണ്ണിത്...
മോദിയെ തോല്‍പ്പിക്കാനാവില്ല മക്കളെ... ലോകത്തിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഫേസ് ബുക്ക് തെരഞ്ഞെടുത്തത് നരേന്ദ്ര മോദിയെ
12 April 2019
തെരഞ്ഞെടുപ്പ് അടുത്തതോടെ പലവിധ ആരോപണങ്ങള്‍ നേരിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഫേസ്ബുക്കിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്...
വർക്കലയിൽ ഉത്സവാഘോഷ പരിപാടിക്കിടെ ആന പാപ്പാനെ കുത്തിക്കൊന്നു
12 April 2019
തിരുവനന്തപുരം വര്‍ക്കല ഇടവ ചിറയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ചിറയില്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടിക്കിടെയാണ് ആന പാപ്പാനെ കുത്തിക്കൊന്നത്. ഏഴുകോ...
ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭാര്യയെ ക്രൂര ബലാത്സംഗത്തിനിരയാക്കി സ്വര്‍ണ്ണാഭരണങ്ങള്‍ കവർന്നു; നാടിനെ നടുക്കിയ കോളിയൂര്‍ മര്യദാസ് വധക്കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാംപ്രതിക്ക് ജീവപര്യന്തം
12 April 2019
തിരുവനന്തപുരം: കോവളം കോളിയൂരില്‍ ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ബലാല്‍സംഗം ചെയ്ത് സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷയും രണ്ടാം പ്രതിക്ക് ജീവപര്യന്തവും. ...
പീഡനക്കേസില്‍ അകത്തായ കാമുകന്‍ പുറത്തിറങ്ങിയിട്ട്, കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചു!
12 April 2019
കോട്ടയത്ത്, പീഡനക്കേസില്‍ കുടുങ്ങി ജയിലില്‍ കിടന്ന കാമുകന്‍ പുറത്തിറങ്ങിയ ശേഷം കാമുകിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചു. ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിച്ച ഫോട്ടോയും വീഡി...
മുപ്ലി വണ്ടുകള്‍ നെടുങ്ങോട്ടുമലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു
12 April 2019
ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ മുപ്ലി വണ്ടിന്റെ ഭീഷണിയില്‍. സൗത്ത് പാമ്പാടി കുറ്റിക്കലിന് സമീപം നെടുങ്ങോട്ടുമലയിലും പരിസരത്തുമാണ് മുപ്ലിവണ്ടിന്റെ ശല്യം രൂക്ഷമായത്. സന്ധ്യയായാല്‍ വീട് മുഴുവന്‍ മുപ്ലി...
മംഗള എക്‌സ്പ്രസില്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം
12 April 2019
നിസാമുദീനില്‍നിന്ന് എറണാകുളത്ത് എത്തിയ മംഗള എക്‌സ്പ്രസില്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുവാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ നടത...
വീടിന്റെ വരാന്തയില്‍ സീലുകള്‍ പതിച്ച നിലയില്‍; വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി
12 April 2019
ഏഴിമലയില്‍ വീടിന്റെ വരാന്തയില്‍ സീലുകള്‍ പതിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികളും വീട്ടുകാരും കരുതുന്നു. ചെരിച്ചിലിലെ കൊയിലേരി സരോജിനിയുടെ വീട്ടു വരാന്തയിലാണ് ഇന്നലെ രാത്...
പീഡന കേസില്‍ അകത്തായ എനിക്ക് ഒരു കേസ്‌കൂടി വന്നാലും കുഴപ്പമില്ല; കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ പ്രചരിപ്പിച്ചു; ദൃശ്യങ്ങൾ കണ്ട് ഞെട്ടിയ പെൺകുട്ടിയും ബന്ധുക്കളും പരാതി നൽകിയതോടെ രണ്ടാഴ്ച മുമ്പ് ജയിൽ മോചിതനായ യുവാവിന്റെ പേരിൽ മറ്റൊരു കേസും
12 April 2019
പീഡനക്കേസില്‍ കുടുങ്ങി ജയിലില്‍ കിടന്ന കാമുകന്‍ പുറത്തിറങ്ങി കാമുകിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചു. ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിച്ച ഫോട്ടോയും വീഡിയോയും കണ്ട് കാമുകിയ...
അടൂര്‍ നഗരമധ്യത്തിലെ റോഡില്‍ വന്‍ കുഴി രൂപപ്പെട്ടു; അധികൃതര്‍ അലംഭാവം കാട്ടുന്നതിനാല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ റോഡില്‍ ഓട്ടോക്കാര്‍ കുഴല്‍ നാട്ടി
12 April 2019
അടൂര്‍ നഗരത്തില്‍ കെപി റോഡില്‍ സിഗ്‌നലിനു സമീപം മധ്യഭാഗത്തായി അപകടകരമാംവിധത്തില്‍ വന്‍ കുഴി രൂപപ്പെട്ടു. അടൂരില്‍ നിന്ന് തട്ട- പത്തനംതിട്ട, പറക്കോട്, ഏഴംകുളം, പത്തനാപുരം ഭാഗത്തേക്കും അവിടെ നിന്നും തിര...
തരൂരിനായി കളത്തിലിറങ്ങാന്‍ മൂവര്‍സംഘം ; തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി
12 April 2019
തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ ദിവസവും കാര്യങ്ങള്...
ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ രക്ഷിക്കാൻ ഉന്നതർ രംഗത്ത്; ജയിലിലെത്തി മുണ്ടും, ബനിയനും നൽകിയതടക്കം എല്ലാ സഹായത്തിനും മുമ്പിലുള്ളത് 20ൽ അധികം ടൂറിസ്റ്റ് ബസുകള്‍ ഉള്ള മുതലാളി:- കുട്ടിയുടെ അമ്മയെ സാക്ഷിയാക്കി വിചാരണ സമയത്ത് അരുണിനെ രക്ഷിച്ചെടുക്കാൻ തിരക്കിട്ട നീക്കം
12 April 2019
തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ രക്ഷിക്കാൻ ഉന്നതർ രംഗത്ത്. സിനിമാക്കാര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കാരവന്‍ നല്‍കുന്ന മുതലാളിയാണ് എല്ലാത്തിനും മുമ്...
അടൂര്‍ പീഡനക്കേസ്: ഇര കൂറുമാറിയിട്ടും പ്രതികള്‍ക്ക് 21 വര്‍ഷം തടവ്
12 April 2019
വിവാഹവാഗ്ദാനം നല്കി, പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകളിലായി 21 വര്‍ഷം തടവ്. അടൂരില്‍ നിന്നും പെണ്‍സുഹൃത്തിനേയും ഒപ്പം കൂട്ടി...
രണ്ട് മാസത്തിനിടയിൽ 3,000 സ്വദേശികൾക്ക് തൊഴിൽ നൽകി സൗദി തൊഴിൽ മന്ത്രാലയം
12 April 2019
ജിദ്ദയിൽ ആരോഗ്യരംഗത്ത് നിരവധി സ്വദേശികളെ നിയമിച്ചു. രണ്ട് മാസത്തിനിടയിൽ സ്ത്രീകളും പുരുഷന്മാരുമായ 3,000 സ്വദേശികൾക്കാണ് തൊഴിൽ നൽകിയതെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിൽ 700 പേർ മെഡിക...
ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെയും അമ്മയെയും കോടതി വെറുതെ വിട്ടു
12 April 2019
ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടു. ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























