KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
പുറത്തു വരുന്ന എല്ലാ സര്‍വ്വേ ഫലങ്ങളിലും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് റിപ്പോര്‍ട്ട്... സാധാരണക്കാരില്‍ സാധാരണക്കാരനായി കുമ്മനം തലസ്ഥാനത്ത് നിറയുന്നു
10 April 2019
കിടക്കാന്‍ ശീതീകരിച്ച ഹോട്ടല്‍ മുറിയോ കിടക്കയോ പരിചാരകരോ വേണ്ട, ഏതെങ്കിലും വീടിന്റെ വരാന്ത മതി. അതും കിട്ടിയില്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ബാലാശ്രമത്തില്‍ കുട്ടികള്‍ക്കൊപ്പം ഞാന്‍ തലചായ്ക്കും'...
എല്ലാവരോടും കരുണ കാണിച്ച ധനമന്ത്രി... നിര്‍ധന രോഗികള്‍ക്കായി കാരുണ്യ ലോട്ടറി ആവിഷ്‌കരിച്ചു, കര്‍ഷകത്തൊഴിലാളികള്‍ക്ക് ആദ്യമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തി, ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ഖ്യാതിയും കെ.എം.മാണിക്കു തന്നെ
10 April 2019
എല്ലാവരോടും കരുണ കാണിച്ച ധനമന്ത്രിയായിരുന്നു കെ.എം.മാണി. നിര്‍ധന രോഗികള്‍ക്കായി കാരുണ്യ ലോട്ടറി ആവിഷ്‌കരിച്ചതും കര്‍ഷകത്തൊഴിലാളികള്‍ക്ക് ആദ്യമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതും അദ്ദേഹമാണ്. ഏറ്റവുമധികം ബ...
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്നു തുടക്കം, 15ന് രാവിലെ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടക്കും, 19 ന് ആറാട്ട്
10 April 2019
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ബുധനാഴ്ച രാവിലെ ഒമ്പതിന് കൊടിയേറ്റത്തോടെ തുടക്കമാവും. 19നാണ് ആറാട്ട്. 15ന് രാവിലെ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടക്കും. ഉത്സവത്തോടനുബന്ധിച്ച ബ്...
കോഴിക്കോട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരേയുള്ള ഒളിക്യാമറാ വിവാദത്തില്‍ പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
10 April 2019
കോഴിക്കോട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരേയുള്ള ഒളിക്യാമറാ വിവാദത്തില്‍ പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട...
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് രാവിലെ കോട്ടയത്തേക്ക് കൊണ്ടു വരും, പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനം, ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം പാലായിലേക്ക് കൊണ്ടു പോകും
10 April 2019
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കോട്ടയത്തേക്ക് കൊണ്...
ചെറുപ്പകാലത്ത് നിരന്തരം പുകവലിക്കുന്ന ആളായിരുന്നു... ഈ ശീലം നിര്‍ത്താനായി പല തവണ പ്രതിജ്ഞയെടുത്തു; ട്രെയിനില്‍ പോകുമ്ബോള്‍ സിഗരറ്റ് പാക്കറ്റ് വലിച്ചെറിഞ്ഞശേഷം ഇനി കൈകൊണ്ട് തൊടില്ലെന്ന് പ്രതിജ്ഞയെടുക്കും; മണിക്കൂറുകള്‍ കഴിയുമ്ബോള്‍ പ്രതിജ്ഞ ലംഘിക്കേണ്ടിവരും!!! ഒടുവിൽ മകൾക്ക് വേണ്ടി കെഎം മാണി അതുപേക്ഷിച്ചു
10 April 2019
ദിവസവും പാക്കറ്റ് കണക്കിന് സിഗരറ്റ് വലിച്ചിരുന്നു മാണി. മൂത്തമകള്‍ക്ക് വേണ്ടി സിഗരറ്റിനെ ഉപേക്ഷിച്ചയാളാണ് മാണി. ശബ്ദം കേള്‍ക്കുമ്ബോള്‍ തന്നെ ആ രൂപം മനസ്സിലേക്ക് വരും. ഈ ശീലം നിര്‍ത്താനായി പല തവണ പ്രതി...
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് പോലീസുകാര്‍ക്ക് പരിക്ക്... പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
10 April 2019
വെമ്ബായത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. മംഗലാപുരം പോലീസ് സ്റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനം അപകടത്തില്‍ പെട്ട് പോലീസുകാര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സ്വകാര്യ ആശു...
അന്ന് അപ്രതീക്ഷിതമായി പോലീസിന് മുന്നിലേക്ക് ചാടി വീണത് പ്രതിയുടെ അഭിഭാഷകനായിരുന്നു... പ്രതിയെയും വാഹനത്തില്‍ കയറ്റി ചീറിപ്പാഞ്ഞു; ഊടുവഴികള്‍ എല്ലാം കാണാപ്പാടമാക്കിയ ആ അഭിഭാഷകന്‍ പ്രതിയുമായി ഞൊടിയിടയില്‍ മാഞ്ഞു; സിനിമയെ വെല്ലുന്ന വിധത്തില്‍ പോലീസിനെ നോക്ക് കുത്തിയാക്കി അന്ന് മാണിയുടെ പ്രകടനം
10 April 2019
മദ്രാസ് ലോ കോളേജില്‍ നിന്നുമായിരുന്നു കെ എം മാണി നിയമ ബിരുദം നേടിയത്. കോഴിക്കാട്ടും പാല് സബ് കോടതി കോട്ടയം ജില്ലാ കോടതിയിലും വാദിച്ചിട്ടുണ്ട്. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസിലേക...
ഞാന്‍ അദ്ദേഹത്തെ ഒരുപാട് എതിര്‍ത്തിട്ടും അനുകൂലിച്ചിട്ടുമുണ്ട്... എത്രയൊക്കെ കയര്‍ത്ത് പറഞ്ഞാലും അദ്ദേഹം തിരിച്ചൊന്നും പറയാതെ സൗമന്യായിരുന്ന് എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്; കെ.എം മാണിയോടൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് പി.സി ജോര്‍ജ്
09 April 2019
കെ.എം മാണിയോടൊത്തുള്ള ഓര്‍മ്മകള്‍ പി.സി ജോര്‍ജ് പങ്കുവച്ച് പി.സി. ജോര്‍ജ് എംഎല്‍എ. മാണി സാര്‍ ഒരിക്കലും തന്നോട് കയര്‍ത്ത് സംസാരിച്ചിട്ടില്ലെന്നും ഞാന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും അദ്ദേഹം തിരിച്ചൊന്നും പറയ...
അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു... എന്നന്നേക്കുമായി... ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത...അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ; ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ.. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല
09 April 2019
കെ.എം മാണിയുടെ നിര്യാണത്തില്‍ വൈകാരിക പ്രതികരണവുമായി മകനും എം.പിയുമായ ജോസ് കെ. മാണി. അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നുവെന്ന് ജോസ് കെ. ...
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തി... സംസ്‌കാരം വ്യാഴാഴ്ച മുന്ന് മണിക്ക് പാലാ സെന്റ് തോമസ് കത്രീഡലില്‍; പാര്‍ട്ടി ആസ്ഥാനത്തും കോട്ടയം തിരുനക്കര മൈതാനത്തും പാല വീട്ടിലും പൊതുദര്‍ശനമുണ്ടാകും
09 April 2019
കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണം നിര്‍ത്തി. ഇന്നത്തെ പ്രചരണം നിര്‍ത്തിയതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്...
രാജ്യം കണ്ട ഏറ്റവും മികച്ച പാർലമെന്റേറിയൻ; രാഷ്ട്രീയ ജീവിതത്തിൽ റിക്കാർഡുകളുടെ തമ്പുരാൻ; കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനപ്രീയനായ നേതാവിന്റെ ജീവിതം സംഘർഷഭരിതം
09 April 2019
ഏതാണ്ട് ഒരു ശതാബ്ദത്തിനപ്പുറം മധ്യതിരുവിതാംകൂറില്‍ മീനച്ചിലാറിന്റെ കരയിലായി ഉരുത്തിരിഞ്ഞുവന്ന പ്രബുദ്ധ കര്‍ഷക സംസ്‌കാരത്തിന്റെ സംഭാവനയാണ് കെ എം മാണി .1933 ജനുവരി 30 നാണു അദ്ദേഹം ജനിച്ചത് .അന്നത്തെ രീത...
ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എസ്സി-എസ്ടി കമ്മീഷന് കേസെടുത്തു
09 April 2019
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി സംസ്ഥാനത്തിന്റെ അഭിമാനമായ ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എസ്സി-എസ്ടി കമ്മ...
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വലിയതോതില്‍ മുന്നേറുമ്പോള്‍ കൊണ്ടോട്ടി സഖാക്കള്‍ക്ക് വലിയ ആശങ്ക, അതുകൊണ്ട് സുരേന്ദ്രനെ പിന്തുണച്ച പി.സിക്കെതിരെ വ്യാജ വീഡിയോ
09 April 2019
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വലിയതോതില്‍ മുന്നേറുമ്പോള്‍ കൊണ്ടോട്ടി സഖാക്കള്‍ക്ക് വലിയ ആശങ്ക. സുരേന്ദ്രനെങ്ങാനും ജയിച്ച് കയറുമോ? അതിനിടെയാണ് പി.സി ജോര്‍ജ്ജ് കെ.സുരേന്ദ്...
കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലാവ്‌ലിന്റെ സഖ്യകമ്പനി എങ്ങനെ ബോണ്ട് വാങ്ങിയെന്നും ചെന്നിത്തല
09 April 2019
കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ് ദിപ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെയും നിയമസ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























