Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

മുന്നേറാന്‍ നിര്‍ദേശം... ശബരിമല കടുപ്പിക്കാനും നടപടി വന്നാല്‍ നേരിട്ടോളാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം; സുരേഷ് ഗോപിക്കായി കാത്ത് നില്‍ക്കുന്നത് സുപ്രീംകോടതി വക്കീലന്‍മാരുടെ നീണ്ട പട

09 April 2019

തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും ചെവിയിലെത്തി. തോറ്റ് പിന്‍മാറേണ്ടെന്നാണ് അവരുട...

ഏ​ത് കൊ​ടു​ങ്കാ​റ്റി​ന് ന​ടു​വി​ലും ഒ​രു മ​ഹാ​മേ​രു​വി​നെ പോ​ലെ അ​ക്ഷോ​ഭ്യ​നാ​യി നി​ന്ന അു​തു​ല്യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു മാ​ണി സ​ര്‍; കെ.എം മാണിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

09 April 2019

ഏ​ത് കൊ​ടു​ങ്കാ​റ്റി​ന് ന​ടു​വി​ലും ഒ​രു മ​ഹാ​മേ​രു​വി​നെ പോ​ലെ അ​ക്ഷോ​ഭ്യ​നാ​യി നി​ന്ന അു​തു​ല്യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു മാ​ണി സ​ര്‍- പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ലെ ക​...

രാഹുല്‍ജി വന്നിട്ടും... വടകരയില്‍ കെ. മുരളീധരനെതിരെ അട്ടിമറി നീക്കം ശക്തം; മുരളിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ അറപ്പും വെറുപ്പുമുള്ള കോണ്‍ഗ്രസുകാര്‍ പി. ജയരാജനെ ജയിപ്പിക്കാന്‍ നീക്കം

09 April 2019

വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെതിരെ അട്ടിമറി നീക്കം ശക്തം. മുരളിയെ വടക്കാഞ്ചേരി മോഡലില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് മറ്റാരുമല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമ...

നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ള മാണി സാറിന്റെ ഇടപെടല്‍ ഞങ്ങള്‍ പുതുതലമുറക്കാര്‍ ആദരവോടെയാണ് നോക്കിക്കണ്ടത്; കെ.എം. മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

09 April 2019

കെ.എം. മാണിയുടെ നിര്യാണത്തില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന്...

'രാഷ്ട്രീയ ജീവിതത്തിന്റെ ബാലപാഠങ്ങള്‍ക്ക് പിന്നില്‍ മാണി സാറായിരുന്നു'; കെ.എം.മാണിയുടെ വിയോഗത്തില്‍ സങ്കടക്കടലായി പി.സി.ജോര്‍ജ്

09 April 2019

രാഷ്ട്രീയാചാര്യന്‍ കെ.എം.മാണിയുടെ വിയോഗത്തില്‍ സങ്കടക്കടലായി പി.സി.ജോര്‍ജ് . തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ബാലപാഠങ്ങള്‍ക്ക് പിന്നില്‍ മാണി സാറായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. മാണി സാറില്‍ നിന്നായ...

കേരള രാഷ്ട്രീയത്തിലെ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു കെ.എം. മാണിയെന്ന് കുമ്മനം രാജശേഖരന്‍

09 April 2019

കേരള രാഷ്ട്രീയത്തിലെ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു മാണി സാര്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന കെ എം മാണിയെന്ന് കുമ്മനം രാജശേഖരന്‍. അദ്ദേഹത്തിന്‍റെ വിയോഗം നികത്താന്‍ ആകാത്തതാണെന്നും കുടുംബത്തിന്റെയ...

അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു എന്നന്നേക്കുമായി...ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത....അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ; രാഷ്ട്രീയ അതികായന്റെ വിടവാങ്ങലിൽ കണ്ണീരണിഞ്ഞ് മകൻ ജോസ്.കെ.മാണി

09 April 2019

അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിയെ അനുസ്‌മരിച്ച്‌ കൊണ്ട് മകനും രാജ്യസഭാംഗവുമായ ജോസ്.കെ.മാണി എഴുതിയ കുറിപ്പ് എല്ലാവരുടെയും കണ്ണുനിറയിക്കുന്നു. അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു എന്നന...

കെ എം മാണി ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ പടത്തലവനായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി

09 April 2019

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ പടത്തലവനായിരുന്നു കെ എം മാണിയെന്ന് ആന്‍റണി ഓര്‍മ്മി...

മലപ്പുറത്തു മൂന്നരവയസ്സുകാരിയെ ഇരുട്ടറയിലടച്ചു മുത്തശ്ശിയുടെ ക്രൂര പീഡനം ..ദേഹം മുഴുവൻ അടികൊണ്ട തിണർത്ത പാടുകൾ ..കുഞ്ഞിന് ദിവസങ്ങളോളം ഭക്ഷണം നൽകിയില്ല

09 April 2019

കേരളത്തിന് ഇതെന്തു പറ്റി ? കൊച്ചു കുഞ്ഞുങ്ങളോടുള്ള ക്രൂരത അതിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചു മുന്നോട്ട് തന്നെ പോകുന്നു ..തൊടുപുഴയില്‍ ഏഴ് വയസ്സുകാരന്‍ രണ്ടാനച്ഛന്റെ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പ...

കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്; കെഎം മാണിയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

09 April 2019

കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളതെന്നു...

മാണി സാ‍ർ എനിക്ക് ആത്മവിശ്വാസം തന്ന നേതാവ്; കെ എം മാണിയുടെ വേർപാട് കേരളത്തിന് വലിയ നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

09 April 2019

കെ എം മാണിയുടെ വേർപാട് കേരളത്തിന് ഒരു വലിയ നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരു സുഹൃത്തും സഹപ്രവ‍ർത്തകനും മാത്രമല്ല, ആത്മവിശ്വാസം തന്ന നേതാവായിരുന്നു മാണിയെന്നും തങ്ങൾ തമ്മിലുണ്ടായിരുന്നത് ...

യുഗപ്രഭാവന് കണ്ണീർ പ്രണാമം

09 April 2019

കെ.എം. മാണി. കേവലം ആള്‍ക്കൂട്ടത്തെ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റിയ പ്രതിഭാശാലി. അധ്വാനവര്‍ഗ സിദ്ധാന്തമെന്ന ആശയസംഹിതയില്‍ കേരളാ കോണ്‍ഗ്രസിന് അസ്ഥിത്വമുണ്ടാക്കി. കാലത്തിനു മുമ്പേ നടന്ന പ്രതിഭാശാലി. ഭൂമ...

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി വിടപറഞ്ഞു; അന്ത്യം വൈകീട്ട് 4.57ന്

09 April 2019

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി വിടപറഞ്ഞു. രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമായതായി ആശുപത്രി വൃത്തങ്ങള്‍...

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ദേഹാസ്വാസ്ഥ്യം; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

09 April 2019

മാവേലിക്കര മണ്ഡലത്തിലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെത്തുട​ർ​ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക​ണ്ടി​യൂ​രി​ൽ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്...

Malayali Vartha Recommends