KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങള്‍ അദാനിക്ക് മറിച്ചുകൊടുത്തു, ജീവിതത്തിലിന്നുവരെ ഒരു ഓട്ടോ സ്റ്റാന്റ് പോലും നടത്തി ശീലമില്ലാത്ത അദാനിക്ക് ഇന്ത്യയിലെ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ് ലഭിച്ചതിനു പിന്നില്‍ വന്‍ അഴിമതിയാണെന്ന ആരോപണം ശക്തമാകുന്നു
26 February 2019
ജീവിതത്തിലിന്നുവരെ ഒരു ഓട്ടോ സ്റ്റാന്റ് പോലും നടത്തി ശീലമില്ലാത്ത അദാനിക്ക് ഇന്ത്യയിലെ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ് ലഭിച്ചതിനു പിന്നില്‍ വന്‍ അഴിമതിയാണെന്ന ആരോപണം ശക്തമാകുന്നു. തിരുവനന്ത...
മുട്ടുമടക്കി ചിറ്റിലപ്പള്ളി ; വീഗാലാൻഡിൽ വീണു പരിക്കേറ്റ വിജേഷ് വിജയൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും
26 February 2019
വീഗാലാൻഡിൽ വീണു പരിക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഹൈക്കോടതിയിലാണ് ചിറ്റിലപ്പള്ളി തന്റെ നിലപാട് അറിയിച്ചത്. വിജേഷിന് കെ ചിറ്റിലപ്പ...
വിമാനത്താവള വികസനം അദാനി മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്ന് പിണറായി
25 February 2019
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കാന്‍ അദാനി മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി. സര്‍ക്കാരിനെ ശത്രുപക്ഷത്താക്കി തങ്ങള്‍ വിജയശ്രീലാളിതരായിരിക്കുന്നു എന്നമട്ടില്‍ അദാനി വ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി... ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപ; 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്
25 February 2019
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. 2.57 ലക്ഷം പേര്‍ക്കാണ് ദു...
അദാനിക്ക് അഞ്ച് വിമാനത്താവളവും ലഭിച്ചത് ദുരൂഹം ; തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് തികഞ്ഞ അഴിമതിയാണെന്ന് കോടിയേരി ബാലകൃഷ്ണന്
25 February 2019
സ്വകാര്യവല്ക്കരിക്കാന് ലേലത്തില്‍ വെച്ച തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് തികഞ്ഞ അഴിമതിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അദ...
മാഞ്ഞുപോയി രാഷ്ട്രീയകൊലയില്‍ ആ ചിരി; കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളായ ശരത്ലാലും കൂട്ടുകാരും ഒരേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലാകുന്നു
25 February 2019
ആ ചിരി മാഞ്ഞു പോയെങ്കിലും ആ ചിത്രം മായുന്നില്ല കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളായ ശരത്ലാലും കൂട്ടുകാരും ഒരേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലാകുന്നു. നാട്ടില്‍ തന...
പരസ്യപ്രതികരണങ്ങളെല്ലാം ആളെ പറ്റിക്കാനാണ്; വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്ത നേതാവാണ് പിണറായി വിജയൻ; സാമുദായിക സംഘടനകളുടെ തിണ്ണനിരങ്ങുന്നതാണ് സിപിഎം നിലപാടെന്ന് വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
25 February 2019
സാമുദായിക സംഘടനകളുടെ തിണ്ണനിരങ്ങുന്നതാണ് സിപിഎം നിലപാടെന്ന് വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പരസ്യപ്രതികരണങ്ങളെല്ലാം ആളെ പറ്റിക്കാനാണ്. വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില...
ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രഖ്യാപിച്ചു
25 February 2019
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ മുസ്ലിം പണ്ഡിതർ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തിൽ ആണ് ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി കാന്തപുരത്തെ പ്രഖ്യാപിച്ചത്. സുന...
അവസാനം എന്‍.എസ്.എസ് നേതൃത്വത്തിന് മുന്നില്‍ തങ്ങള്‍ തോറ്റ് തുന്നംപാടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമ്മതിച്ചു
25 February 2019
അവസാനം എന്‍.എസ്.എസ് നേതൃത്വത്തിന് മുന്നില്‍ തങ്ങള്‍ തോറ്റ് തുന്നംപാടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമ്മതിച്ചു. എന്‍എസ്എസുമായി അനുനയനീക്കം നടത്തിയെങ്കിലും വാതിലുകള്‍ കൊട്ടിയടച...
ഏഴാം ദിവസവും പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് ‘ജയ് ഹോ’ മുന്നേറുന്നു; അണികളിൽ തീരാത്ത ആവേശം നിറച്ച് വി.കെ. ശ്രീകണ്ഠനും
25 February 2019
ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് നയിക്കുന്ന ജില്ലാ പദയാത്ര ‘ജയ് ഹോ’ പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് മുന്നേറുന്നു. ഓരോ സ്വീകരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പാണ് പദയാത്രയ്...
ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് അപകടം; സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു
25 February 2019
പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മന്ദമരുതിക്കും ചെല്ലക്കാടിനുമിടയില് ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു.പത്തനാപുരം പുന്നല പൂക്കുളഞ്ഞി സ്വദേശ...
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഐ.എന്‍.ടി.യു.സി നേതാവ് അറസ്റ്റില്‍
25 February 2019
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐ.എന്‍.ടി.യു.സി നേതാവ് അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാടിലാണ് പിടിയില...
പെരിയ ഇരട്ടകൊലപാതക കേസില്‍ പൊലീസിന് പാരയായി മുഖ്യപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ. പീതാംബരന്, കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും പീതാംബരന് കോടതി
25 February 2019
പെരിയ ഇരട്ടകൊലപാതക കേസില്‍ പൊലീസിന് പാരയായി മുഖ്യപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ. പീതാംബരന്. കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ...
പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ കുടുങ്ങും ; കേരളത്തിലങ്ങളോമിങ്ങോളം പോലീസ് അരിച്ചുപെറുക്കിയിട്ടും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ പിടികൂടാതെ പൊലീസ്
25 February 2019
ഇമാം പോയത് എങ്ങോട്ട്. കേരളത്തിലങ്ങളോമിങ്ങോളം പോലീസ് അരിച്ചുപെറുക്കിയിട്ടും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ പിടികൂടാതെ പൊലീസ്. ഇമാം കീഴടങ്ങുമെന്ന ...
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 'ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ, കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ടൂറിസം പില്‍ഗ്രിം സെന്റര്‍ സ്ഥാപിക്കാന്‍ നാല് കോടി നല്കിയ മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയത് ഹെലികോപ്ടറില്‍
25 February 2019
ശബരിമല യുവതീപ്രവേശനത്തിനെതിരെ എന്‍.എസ്.എസ് നടത്തിയ നാമജപത്തിനും ബി.ജെ.പിയുടെ അക്രമത്തിനും കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനും എതിരെ നിലപാട് സ്വീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും സ...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















