Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേയ്ക്ക് മറിഞ്ഞു.. ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

07 MARCH 2019 02:14 PM IST
മലയാളി വാര്‍ത്ത

നിയന്ത്രണം വിട്ട ലോറി നദിയിലേയ്ക്ക് മറിഞ്ഞ് െ്രെഡവര്‍ക്ക് ഗുരുതര പരിക്കേറ്റു. പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി നദിയിലേയ്ക്ക് മറിഞ്ഞത്. വെള്ളത്തില്‍ താണു പോയ ലോറിയുടെ വാതിലിന്റെ ചില്ലു തകര്‍ത്താണ്, െ്രെഡവറെ പുറത്തെടുത്തത് .ഇയാളെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
രാവിലെ പത്തരയോടെ തലവടി ആനപ്രമ്പാല്‍ ക്ഷേത്രക്കടവു പാലത്തിലാണു സംഭവം. ഹോളോബ്രിക്‌സ് കമ്പനിയുടെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.കൈവരിയില്‍ ഇടിച്ചു നിയന്ത്രണം തെറ്റി സമീപത്തെ സംരക്ഷണഭിത്തിയും തകര്‍ത്തു പത്തടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ആഴമുള്ളതും എക്കല്‍ നിറഞ്ഞതുമായ സ്ഥലമായതിനാല്‍ ലോറി വെള്ളത്തില്‍ തലകീഴായി നിന്നു.
നാട്ടുകാര്‍ ലോറി വെള്ളത്തിലേക്കു തന്നെ മറിച്ചിട്ടു കല്ലുകൊണ്ടു ചില്ലു പൊട്ടിച്ചു വാതില്‍ തുറന്നു െ്രെഡവറെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ സന്തോഷ് ആഞ്ഞിലിമൂട്ടില്‍, ശിവാനന്ദന്‍ പുളിക്കത്ര എന്നിവര്‍ക്കും പരുക്കേറ്റു.എടത്വ പ്രിന്‍സിപ്പല്‍ എസ്‌ഐ ക്രിസില്‍ ക്രിസ്റ്റിന്‍ രാജിന്റെ നേതൃത്വത്തില്‍ പൊലീസും തകഴിയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും എത്തി ലോറി കരയ്ക്കു കയറ്റി. അപകട മുന്നറിയിപ്പുകള്‍ ലംഘിച്ചാണു അമിതഭാരമേറ്റിയ വാഹനങ്ങള്‍ പാലത്തിലൂടെ മിക്കവാറും കടന്നുപോകുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends