Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

27 AUGUST 2026 11:05 PM ISTമലയാളി വാര്‍ത്ത
'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയി. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച് പ്രശാന്ത് ഐഎഎസ്. 'അഴിമതിക്കെതിരായ പോരാട്ടത്...

ഇമ്രാന്‍ഖാന്റെ വക്രബുദ്ധി... ലോകത്തിന് മുമ്പില്‍ നാണം കെട്ട പാകിസ്ഥാന്‍ പുതിയ തന്ത്രവുമായി രംഗത്ത്; ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ എക്കോ ടൂറിസം മേഖല നശിപ്പിച്ചു; ലോക മാധ്യമങ്ങളെ കൂട്ടുപിടിച്ച് പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കെതിരെ കരുതലോടെ ഇന്ത്യ

03 March 2019

ഇന്ത്യയുടെ വ്യോമാക്രമണം പാകിസ്ഥാനെ ശരിക്കും ഞെട്ടിച്ചിരുന്നു. പാക് റെഡാറുകളെപ്പോലും കബളിപ്പിച്ച് ബോംബിട്ട് സുരക്ഷിതമായി മടങ്ങിയ ഇന്ത്യന്‍ സൈന്യത്തിന്റെ മികവ് ലോകം അംഗീകരിച്ചതാണ്. മൂന്ന് ഭീകര ക്യാമ്പു...

എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്;മുല്ലപ്പള്ളിക്ക് മറുപടിയുമായി വി.ടി.ബല്‍റാം രംഗത്ത്

03 March 2019

എഴുത്തുകാരി കെ.ആര്‍ മീരയെ ഫേസ്ബുക്കിലൂടെ വിമർശിച്ചത് ശരിയായില്ലെന്നും ഫേസ്ബുക്കിലല്ല രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് കുരു...

ചിറയിന്‍കീഴിൽ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളുൾപ്പടെ നാലുപേര്‍ പിടിയിൽ; നാടിനെ നടുക്കിയ കൊലപാതകം മൊബൈൽ ഹാക്ക് ചെയ്‌തെന്ന് ആരോപിച്ച്; മരണ വേദനകൊണ്ട് നിലവിളിച്ചെങ്കിലും അലിയാത്ത മനസ്സുള്ള നരാധമന്മാർ ഇവരാണ്...

03 March 2019

തിരുവനന്തപുരം ചിറയിന്‍കീഴിൽ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളുൾപ്പടെ നാലുപേര്‍ അറസ്റ്റിലായി. പെരുങ്ങുഴിയില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് നാലുപേരേ ചിറയിന്‍കീ...

ചെന്നിത്തലയ്ക്ക് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം...കോടതിയുടെ സമയം കളയണമോ എന്ന് ജഡ്ജി

02 March 2019

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കോടതിയുടെ സമയം കളയണമോ എന്ന് വിജിലന്‍സ് ജഡ്ജി ആരാഞ്ഞു. ഹൈക്കോടതിയും ഗവര്‍ണറും നിരസിച്ച പരാതിയുമായി കോടതിയുടെ സമയം കളയണമോ എന്ന് വിജിലന്‍സ് ജഡ്ജി പ്രതിപക്ഷ നേതാവിന് ...

ചിതറയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഹര്‍ത്താല്‍

02 March 2019

ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ സി.പി.എം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചിതറ മഹാദേവര്‍കുന്ന് സ്വദേശി എ.എം.ബഷീര്‍ ആണ് മരിച്ചത്. രാവിലെ ആ...

ബിഡിജെഎസിൽ പിളർപ്പ്; മുൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രസിഡന്റിന്റെ നേ​തൃ​ത്വ​ത്തിൽ പുതിയ പാർട്ടി

02 March 2019

എ​ന്‍​ഡി​എ ഘ​ട​ക​ക്ഷി​യാ​യ ബിഡിജെഎസ് പി​ള​ര്‍​ന്നു. ബിഡിജെഎസ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ചൂ​ഴാ​ല്‍ നി​ര്‍​മ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച​ത്...

വരും ദിവസങ്ങളിൽ കേരളത്തിൽ ചൂടുകൂടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാര്‍ച്ച് അഞ്ചിന് 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യത

02 March 2019

കേരളത്തില്‍ വരുന്ന ഏതാനും ദിവസങ്ങളില്‍ വലിയ തോതില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട് കൂടിയേക്കാമെന്നാണ് മുന...

ചിറയിന്‍കീഴില്‍ യുവാവിനെ തല്ലിക്കൊന്നത് മൊബൈൽ ഹാക്ക് ചെയ്തുവെന്നാരോപിച്ച്; പ്രാണൻ പിളരുന്ന നിലവിളിയിലും കേണപേക്ഷയിലും കൂസാതെ സുഹൃത്തുക്കളുൾപ്പടെയുള്ള കൊലയാളി സംഘം; നാടിനെ നടുക്കിയ അരുംകൊല...

02 March 2019

തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സുഹൃത്തിന്റെ മൊബൈൽ ഹാക്ക് ചെയ്തുവെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് കഴക്കൂട്ടം സ്വദേശി വിഷ്ണുവിനെ മര്‍ദി...

അനിൽ സാറിനെ നമുക്ക് വിളിക്കാം അക്ഷരം തെറ്റാതെ പോലീസ് എന്ന്; നട്ടപ്പാതിരായ്ക്ക് നഗരം ചുറ്റാനിറങ്ങി പോലീസുകാരന്‍റെ മുന്നില്‍പ്പെട്ട അനുഭവം വിവരിച്ചുള്ള യുവാവിന്‍റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

02 March 2019

നട്ടപ്പാതിരായ്ക്ക് നഗരം ചുറ്റാനിറങ്ങി പോലീസുകാരന്‍റെ മുന്നില്‍പ്പെട്ട അനുഭവം വിവരിച്ച് യുവാവിന്‍റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സുഹൃത്തിനൊപ്പം രാത്രിയില്‍ കറങ്ങാനിറങ്ങിയ ഷബീര്‍ വാണി...

ജസ്റ്റിസ് തോമസിന്റെ ശുപാർശ തളളിപ്പറഞ്ഞ് സി പി എം; നിയമ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് കെ.റ്റി. തോമസ് രാജിക്ക് തയ്യാറാറെന്ന് സൂചന

02 March 2019

നിയമ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് കെ.റ്റി. തോമസ് രാജിക്ക് തയ്യാറായെന്ന് സൂചന. ജസ്റ്റിസ് തോമസിന്റെ ശുപാർശ സി പി എം തളളി പറഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹം രാജിക്ക് സന്നദ്ധനായത് എന്ന...

സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി

02 March 2019

കൊല്ലം ജില്ലയിലെ കടയ്ക്കലിന് സമീപം ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. ചിതറ മഹാദേവര്‍കുന്ന് സ്വദേശി എ.എം.ബഷീര്‍ (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ...

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍; പദ്ധതിയുടെ നടത്തിപ്പ് ചുമതല റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്

02 March 2019

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടുള്ള കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി.) ഏപ്രില്‍ ഒന്നുമുതല്...

അ​ജ്ഞാ​ത ബോം​ബ് ഭീ​ഷ​ണി​; മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ലു​ക​ള്‍ ഒ​ഴി​പ്പി​ച്ചു

02 March 2019

അ​ജ്ഞാ​ത ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ലു​ക​ള്‍ ഒ​ഴി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന...

ബ്യൂ​ട്ടി പാ​ര്‍​ലർ വെടിവെയ്പ്പ് കേസ്; അ​ധോ​ലോ​ക നാ​യ​ക​ന്‍ ര​വി പൂ​ജാ​രി​യെ മു​ഖ്യ​പ്ര​തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

02 March 2019

ക​ട​വ​ന്ത്ര​യി​ല്‍ ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ര്‍​ല​റി​നു നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യ കേ​സി​ല്‍ അ​ധോ​ലോ​ക നാ​യ​ക​ന്‍ ര​വി പൂ​ജാ​രി​യെ മു​ഖ്യ​പ്ര​തി​യാ​ക്കി ആ​ദ്യ കു​റ്റ​പ​ത്രം ക്രൈം​ബ്രാ​...

യു ഡി എഫ്, സർക്കാരിനെതിരെ ആഞ്ഞടിക്കുന്നു. ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തും. ചെന്നിത്തലയുടെ ഉപവാസത്തിന് പിറകെ മാർച്ച് 9ന് ഹർത്താൽ നടത്താനുള്ള അനുമതി തേടി ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി.

02 March 2019

ഇടുക്കിയിലെ കർഷക ആത്മഹത്യകൾ തടയാൻ സർക്കാർ ഉചിതമായ ഒരു നടപടിയും ഇതുവരെ എടുക്കുന്നില്ലെന്ന് ആരോപിച്ച് യു ഡി എഫ് സർക്കാരിനെതിരെ ആഞ്ഞടിക്കുന്നു. ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം ...

Malayali Vartha Recommends