KERALA
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം
ഇന്ത്യ പിന്‍മാറിയാല്‍ പൂട്ടിക്കെട്ടും... ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ഐസിസി; ഇന്ത്യ മത്സരിക്കുമോയെന്ന് ഇനി മോഡി തീരുമാനിക്കും
03 March 2019
ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി തള്ളി. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ചര്‍ച്ചയെന്നായിരുന്നു ഐസിസി നിലപാട്. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍...
ആനച്ചോർ കൊലച്ചോറായി; കുളിപ്പിക്കുന്നതിടയിൽ ആനയെ കിടത്താൻ ശ്രമിക്കുന്നതിനിടെ ആനയ്ക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം
03 March 2019
കോട്ടയത്ത് കാൽ തെന്നി ആനയുടെ അടിയിൽ വീണ പാപ്പാന് ദാരുണാന്ത്യം. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാപ്പാൻ തെന്നി വീഴുകയായി...
എം.എല്‍എ. പണിയും പോകും... പിജെ ജോസഫിന് ലോക്‌സഭ സീറ്റ് നല്‍കില്ലെന്ന ഉറച്ച നിലപാടില്‍ കെ.എം. മാണി; കോട്ടയത്തെ സ്ഥാനാര്‍ഥിയെ മാണി പ്രഖ്യാപിക്കും; പിണങ്ങിപ്പോയാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം എംഎല്‍എ സ്ഥാനവും നഷ്ടമാകും
03 March 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ കേരള കോണ്‍ഗ്രസ് എമ്മിലെ കെ.എം. മാണിയും പിജെ ജോസഫും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. അതിനിടെ ശക്തമായ നിലപാടിലാണ് മാണിയും ജോസ് കെ. മാണിയും. മൂന്നു ലോക്...
കുറുപ്പന്തറയിൽ കാറും എതിര്‍ ദിശയില്‍ വന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ദമ്പതികളും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
03 March 2019
ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികളും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്ന സ്ത്ര...
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തൃശ്ശൂര്‍ കോടതി
03 March 2019
പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് എതിരെ 2012ല്‍ നടത്തിയ സമരത്തിന്റെ പേരിലാണ് ശോഭയെയും പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും പിടികിട്ടപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍ അഡീഷണല്‍ ജില്ല...
മദ്യത്തില്‍ വിഷം കലര്‍ത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
03 March 2019
ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍ഗോഡ് മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളാണ് മരിച്ചത്. റോഡിനടിയില്‍ കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്ത...
ഇനിയെന്ത് ചെയ്യും? മുഖ്യമന്ത്രിയും 4 മന്ത്രിമാരും കൂടി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയതൊക്കെ ശരി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണം; അമിത് ഷായുടെ കര്‍ശന നിര്‍ദേശം; കൊല്ലത്തോ തൃശൂരോ സ്ഥാനാര്‍ത്ഥിയാകും; അച്ഛന്റെ നിര്‍ദേശം മറികടന്ന് തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്
03 March 2019
തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിപ്പിക്കാന്‍ അച്ഛന്‍ വെള്ളാപ്പള്ളിയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി...
ചിതറയിൽ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയ കൊലപാതകം; ഇനിയെങ്കിലും കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
03 March 2019
കൊല്ലം ചിതറയിൽ സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലത്ത് സിപിഎം പ്രവര്‍ത്തകര്‍ പക വെ...
പാലത്തിനടിയിലെ ഡ്രൈനേജില്‍ ദമ്പതികളുടെ മൃതദേഹം
03 March 2019
ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ പള്ളഞ്ചി പാലത്തിനടിയിൽ ദമ്പതികളെന്ന് സംശയിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി. ഡ്രൈനേജിലാണ് 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെയും 50 വയസ്...
അഭിനന്ദന്റെ തോക്ക് പിടിച്ചുവച്ചു... പാകിസ്ഥാന്‍ വക പുതിയ കോട്ടും ഡ്രസും ഷൂസും അഭിനന്ദന്റെ വാച്ചും മോതിരവും കണ്ണടയും തിരികെ നല്‍കിയപ്പോഴും തോക്ക് വിട്ടു നില്‍കിയില്ല
03 March 2019
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ തലയുയര്‍ത്തി പുതിയ കോട്ടും സ്യൂട്ടുമായി ഇന്ത്യയിലെത്തിയപ്പോള്‍ ലോകം ആകാക്ഷയോടെയാണ് വരവേറ്റത്. എന്നാല്‍ അഭിനന്ദനെ കൈമാറിയപ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് പാക്കിസ്ഥ...
കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥികളെ കണ്ടെത്തിയത് ഉപയോഗശുന്യമായ മറ്റൊരു കുളത്തിൽ മുങ്ങി മരിച്ച നിലയില്‍... സംഭവം കിളിമാനൂരിൽ
03 March 2019
കുട്ടികള്‍ മീന്‍പിടിക്കാനായി ചെളിയും പായലും നിറഞ്ഞ പോറ്റിക്കുളത്തില്‍ എത്തിയതാകാമായിരിക്കുമെന്നാണ് സംശയിക്കുന്നത്. ഈ കുളം വളരെകാലമായി ഉപയോഗ ശൂന്യമായ നിലയിലുമാണ്. നാട്ടുകാരും അയിരൂര്‍ പോലീസും ചേര്‍ന്നാ...
കാറിൽ തട്ടി ബൈക്ക് മറിഞ്ഞിട്ടും രക്ഷപ്പെടാനായി അവസാന ശ്വാസത്തിനായി അവർ പിടഞ്ഞു; പക്ഷെ ആ നിമിഷം തന്നെ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി തലയിലൂടെ കയറിയിറങ്ങി; ആലപ്പുഴ പാതിരപ്പള്ളിയില്‍ ദേശീയപാത വാഹനാപകടം രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം
03 March 2019
ആലപ്പുഴ ഉദയ സ്റ്റുഡിയോയ്ക്ക് സമീപത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് യുവാക്കളാണ് മരിച്ചു. മാരാരിക്കുളം സ്വദേശി റോബിന്‍വര്‍ഗ്ഗീസ്, സര്‍വ്വോദയപുരം സ്വദേശി അനൂപ് എന്നിവരാണ് മരിച്ചത്. ഗു...
കര്‍ഷക ആത്മഹത്യകള്‍ സർക്കാരിന് ഊരാക്കുടുക്കാകും; ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ്
03 March 2019
കർഷക ആത്മഹത്യകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ് ജില്ലാ കളക്ടറെ സമീപിച്ചു. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് മാര്‍ച്ച്...
അബദ്ധത്തിൽ ടാറിൽ ചവിട്ടിയ രണ്ടര വയസുള്ള കുട്ടിയോടും, അന്യ സംസ്ഥാന തൊഴിലാളികളായ മാതാപിതാക്കളോടും കരാറുകാരന്റെ ക്രൂരത; ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെയും മാതാപിതാക്കളെയും ഒഴിവാക്കാൻ കരാറുകാരന്‍ കയറ്റിവിട്ടത് പെട്ടി ഓട്ടോറിക്ഷയില്‍ - രക്ഷകരായെത്തിയത് ബൈക്ക് യാത്രികർ
03 March 2019
മൂവാറ്റുപുഴയിൽ അന്യസംസ്ഥാനത്തൊഴിലാളികളോടും കുട്ടിയോടും കരാറുകാരന്റെ കണ്ണില്ലാത്ത ക്രൂരത. ടാറില്‍ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയെ വിഗ്ദ ചികിത്സ നല്‍കാതെ ടാറിംഗിന് ഉപയോഗിക്കുന്ന പെട്ടി...
അഭിനന്ദന്‍ വീരനായകന്‍... അഭിനന്ദന്‍ ഇന്ത്യയിലെത്തിയതോടെ മറ്റൊരു ചീട്ട് കൊട്ടാരം കൂടി പൊളിയുന്നു; അഭിനന്ദ് വെടിവെച്ചിട്ടത് അമേരിക്കയുടെ തലയെടുപ്പായ എഫ് 16 വിമാനത്തെ; യുഎസ് നിര്‍മ്മിത വിമാനത്തെ തകര്‍ത്തത് പഴഞ്ചന്‍ റഷ്യന്‍ വിമാനമായ മിഗ് 21 ഉപയോഗിച്ച്; അഭിനന്ദിന്റെ തന്ത്രത്തിന് പിന്നില്‍ പകച്ച് യുഎസും
03 March 2019
ഇന്ത്യന്‍ വിങ് കമാണ്ടര്‍ അഭിനന്ദ് വര്‍ദ്ധമാന്റെ അഭിമാന വാര്‍ത്തകളാണ് എവിടേയും. അതിനിടെ അഭിനന്ദ് പാകിസ്ഥാനെ മാത്രമല്ല അമേരിക്കയേയും വിറപ്പിച്ചുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പാകിസ്താന്റെ എഫ് 16 വ...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























