KERALA
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
മറ്റൊരുത്തനെ കണ്ടപ്പോൾ ആദ്യ ഭർത്താവിനെ വേണ്ടന്നുറച്ച് വിവാഹ മോചനം പോലും നേടാതെ രണ്ടാം വിവാഹം ചെയ്ത യുവതിയ്ക്ക് എട്ടിന്റെ പണി; ആദ്യഭര്‍ത്താവ് പരാതി നൽകിയതോടെ പുലിവാല് പിടിച്ച യുവതി കുറ്റക്കാരിയെന്ന് കോടതിസംഭവം മറ്റെവിടെയുമല്ല കോഴിക്കോട്
22 February 2019
ആദ്യഭര്‍ത്താവ് അബ്ദുല്‍ സാലിഹ് നല്‍കിയ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ആദ്യഭര്‍ത്താവായ പരാതിക്കാരന് നല്‍കാനും ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്...
തമ്മിലടിച്ച് തകര്‍ന്ന യാദവകുലം പോലെ ചിത്രത്തില്‍ നിന്നും മാഞ്ഞ ബി.ജെ.പി, പുതുജീവന്‍ നല്‍കാന്‍ തന്ത്രം മാറ്റി അമിത്ഷാ; പെരിയയില്‍ നിന്ന് മോഡിയിലാക്കും ശ്രദ്ധ
22 February 2019
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ സംസ്ഥാന സന്ദര്‍ശനം തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നും പുറത്തായ ബി.ജെ.പിയെ വീണ്ടും കൈപിടിച്ച് എഴുന്നേല്‍പ്പിക്കാന്‍. തമ്മിലടിയും പെരിയ കൊലപാതകവും കൊണ്ട് നിലവില്‍...
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കാസർഗോഡ് പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്‌സാപ്പ് സന്ദേശം... മുഖ്യമന്ത്രിക്ക് എതിരായ സന്ദേശം ശ്രദ്ധയില്‍ പെട്ടതോടെ കളി മാറി; പടന്നക്കാട്ട് സ്വദേശിയായ യുവാവ് പിടിയിൽ...
22 February 2019
കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ സിപിഎമ്മിന്റെ അറിവോടെ നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായി നില്‍ക്കവേയാ...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
22 February 2019
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.അബുദാബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്ന് ഒ...
മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്... പെരിയ ഇരട്ടക്കൊലയെത്തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സന്ദര്‍ശനം, മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം
22 February 2019
മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പെരിയ ഇരട്ടക്കൊലയെത്തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സന്ദര്‍ശനം. നിലവിലെ സാഹചര്യത്തില്‍ മുഖ...
വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ ഉലത്താന്‍ നോക്കേണ്ട!! പെരിയയിലെ കൊലപാതകം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്... തുറന്നടിച്ച് മന്ത്രി എംഎം മണി
22 February 2019
കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി മറ്റൊരു പാര്‍ട്ടിക്കാരനാണെന്നും, അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ഉണ്ടെന്നും എംഎം മണി ഇടുക്കിയില്‍ പറഞ്ഞു. പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ...
അപ്രതീക്ഷിത ഹർത്താൽ ; കോടതി അലക്ഷ്യ കേസ്; ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും
22 February 2019
പെരിയയിലെ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കോടതിയലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്ക...
ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.... ഹൈക്കോടതിയില്‍ വിജയിച്ച പിണറായിക്ക് സുപ്രീം കോടതിയില്‍ പൂട്ടു വീഴുമോ ?
22 February 2019
ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണം എന്നാണ് കേസന്വേഷിക്കുന്ന സിബിഐയുടെ ആവശ്യം ആ ഹര്‍ജിയ...
അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്നും കണ്ടെത്തിയ പാസ്ത മേക്കറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വര്‍ണം; സ്വർണ്ണത്തിന് വിലകൂടിയപ്പോൾ കടത്തും കൂടി!! നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട
22 February 2019
സ്വർണ്ണത്തിന് വിലകൂടിയപ്പോൾ കടത്തും കൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട. ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പാസ്ത മേക്...
പ്രതിഫലം രണ്ട് ലക്ഷം... വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നതിനാൽ സംസ്ഥാനത്ത് ആരാച്ചാരാകാന്‍ കാത്തിരിക്കുന്നത് 12 പേര്‍
22 February 2019
വധശിക്ഷാ മുറിയിലെ തൂക്കുമരത്തിന്റെ ലിവര്‍ വലിക്കല്‍ മാത്രമാണ് ആരാച്ചാരുടെ ജോലി. ആരാച്ചാരുടെ വിവരം ജയില്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കുമെങ്കിലും പ്രതിഫലം 500 രൂപയായിരുന്നപ്പോള്‍ ആരും വലിയ താല്‍പ്പര്യം ക...
പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു, ഇനി ചവിട്ടാൻ വന്നാൽ പാതാളത്തിൽനിന്ന് റോക്കറ്റുപോലെ കുതിച്ചുകയറും സി.പി.എം. നേതാവിന്റെ പ്രകോപന പ്രസംഗം വിവാദമാകുന്നു
22 February 2019
പെരിയ യൂത്ത് കോൺഗ്രസ്സുകാരുടെ മരണത്തിനു തൊട്ടുമുൻപ് സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫ നടത്തിയ പ്രസംഗം വിവാദമാകുന്നു. ചിതയിൽ വെക്കാൻപോലും പറ്റാത്തവിധത്തിൽ കോൺഗ്രസുകാരെ ചിതറിപ്പിക്കു...
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി... ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലംമാറ്റി നിയമിച്ച് ഡിജിപി ലോകനാഥ് ബെഹ്‌റ
21 February 2019
സംസ്ഥാനത്ത് ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലംമാറ്റി നിയമിച്ച് ഡിജിപി ലോകനാഥ് ബെഹ്‌റ ഉത്തരവിറക്കി.ഡിഐജി കെ.സേതുരാമനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മ...
മകന് നീതി കിട്ടാന്‍ ഏത് അറ്റം വരേയും പോകും...
21 February 2019
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മകന് നീതി കിട്ടാനായി ഏതറ്റം വരേയും പോകുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ ഏഴ് പേര്‍ക്ക് മാത്രമാണ് ...
മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി കയറ്റി അയക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തെ വിമര്‍ശിച്ചതിനാണ് വാഴപ്പിണ്ടി അയയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്
21 February 2019
കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക നായകരുടെ മൗനം നട്ടെല്ലില്ലായ്മയാണെന്ന് ആക്ഷേപിച്ച് സാഹിത്യ അക്കാദമി ആസ്ഥാനത്തായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ...
കാസർകോട് ഇരട്ടകൊലപാതകം സിനിമയിൽ നിന്നുള്ള പ്രചോദനമോ ? മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനിലെ മുഖ്യകഥാപാത്രം പീതാംബരനെ സ്വാധീനിച്ചോ ?
21 February 2019
കാസർകോട് ഇരട്ടകൊലപാതകകേസിലെ കേസന്വേഷണത്തെ മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ അജയൻ സ്വാധീനിച്ചതായി സംശയം. ഇഡ്ഡലി വിൽപ്പനക്കാരിയെ കൊന്ന കേസിൽ അറസ്റ്റിലായ അജയൻ ക...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























