KERALA
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
കാസര്‍കോട് ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ഹൈക്കോടതിയിലേക്ക്; സിപിഎം ഡിസി ഓഫീസിന്റെ ശിലാ സ്ഥാപനവും കാഞ്ഞങ്ങാട്ട് ബസ് സ്റ്റാന്റ് ഉദ്ഘാടനവും നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട്
21 February 2019
കാസര്‍കോട് ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ഹൈക്കോടതിയെ സമീപിക്കാനിരിക്കെ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇന്നലെ അറസ്റ്റ്...
നിങ്ങൾ ക്യാരീ ബാഗ് കാശ് കൊടുക്കാറുണ്ടോ? ;ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, തുണിക്കട, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സാധനം വാങ്ങിയ ശേഷം ബിൽ അടിക്കുമ്പോൾ ക്യാരിബാഗുകൾക്ക് പണം കൊടുക്കരുത്; കോടതിയുടെ പുതിയ വിധി
21 February 2019
ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, തുണിക്കട, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സാധനം വാങ്ങിയ ശേഷം ബിൽ അടിക്കുമ്പോൾ ചോദ്യം വരും... കവർ വേണോ? വേണമെന്ന് പറഞ്ഞാൽ 3 രൂപ മുതൽ മേലോട്ട് കവറിന്റെ ...
ഇക്കളി തീക്കളി ആകും സി പി എം മേ....ഇപ്പോ ചോരയില്‍ വിയര്‍ത്തിട്ട് കാര്യമില്ല ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തോടെ, ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളിലും പ്രചാരണത്തിലും കാസര്‍കോട് ജില്ല ശ്രദ്ധാകേന്ദ്രമാകും
21 February 2019
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തോടെ, ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളിലും പ്രചാരണത്തിലും കാസര്‍കോട് ജില്ല ശ്രദ്ധാകേന്ദ്രമാകും. കൊലയാളി പാര്‍ട്ടിയാണു സിപിഎമ്മെന്ന ...
കുട്ടികളെ വൈദികർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്; കെസിബിസി അന്നു പറഞ്ഞത് ഇപ്പൊ ശരിയാകുന്നു; സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറക്കി
21 February 2019
കുട്ടികളെ വൈദികർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്. കെസിബിസി അന്നു പറഞ്ഞത് ഇപ്പൊ ശരിയാകുന്നു . വൈദികരെ നല്ലവഴിക്കു നായിക്കാൻ വലിയ ഇടയൻ ഇറങ്ങുമ്പോൾ പ്രസക്തമാവുകയാണ് ഈ തീരുമാനവും സ്ത്രീകൾക്കും കുട്ടി...
പെരിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക മാത്രമായിരുന്നു ലക്ഷ്യം, അതുകൊണ്ട് സംസ്ഥാനനേതൃത്വത്തെ അറിയിക്കാതെയാണ് ആക്രമണം ആസൂത്രണം ചെയ്തത്
21 February 2019
പെരിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക മാത്രമായിരുന്നു ലക്ഷ്യം, അതുകൊണ്ട് സംസ്ഥാനനേതൃത്വത്തെ അറിയിക്കാതെയാണ് ആക്രമണം ആസൂത്രണം ചെയ്തത്. പക്ഷെ, എല്ലാം കൈവിട്ട് പോയി. പീതാംബരനെയു...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്, ജീവന്‍ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി അദ്ദേഹം പരിഗണിക്കുന്നില്ലെന്നും രാഹുല്‍
21 February 2019
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. നാല്‍പ്പത് സൈനികര്‍ വീരമൃത്യു മരിച്ചിട്ടും പ്രധാനമന്...
ആര്‍എസ്എസ് നേതാവിന്‍റെ മരുമകള്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മകനെ വിവാഹം കഴിച്ചു; ട്രോളികൊന്ന് സോഷ്യല്‍ മീഡിയ
21 February 2019
ആര്‍എസ്എസ് നേതാവിന്‍റെ മരുമകള്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മകനെ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ട്രോളാനും ആരംഭിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറ...
കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനെതിരെ ആദ്യം വിമര്‍ശനം ഉന്നയിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ പിന്നെ മറുകണ്ടംചാടി
21 February 2019
കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനെതിരെ ആദ്യം വിമര്‍ശനം ഉന്നയിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ പിന്നെ മറുകണ്ടംചാടി....
എല്ലാ വിരലും ചൂണ്ടുന്നത് സി പി എമ്മിലേക്കോ; പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന പീതാംബരന്‍ പാര്‍ട്ടിക്കു വേണ്ടിയാകും കൊല ചെയ്തിട്ടുണ്ടാവുകയെന്നു പീതാംബരന്റെ ഭാര്യ മഞ്ജു; കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ തുടക്കം മുതലേ പ്രതിക്കൂട്ടില്‍ സി പി എം
21 February 2019
പിതാംബരന്റെ ഭാര്യ പറയുന്ന ഈ പാര്‍ട്ടി ഏതാകും . എല്ലാ വിരലും ചൂണ്ടുന്നത് സി പി എംമിലേക്കോ... കാര്യങ്ങൾ വ്യക്തമാക്കുന്നതും അതുതന്നെയെന്നാണ് പുറത്തുവരുന്ന സൂചനകള്‍ കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ തുടക്കം ...
കാസർഗോഡ് ഇരട്ടക്കൊലപാതകം; ഉദുമ എം.എല്‍.എയുടെ പങ്ക് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
21 February 2019
കാസര്‍ഗോഡ് പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉദുമ എം.എല്‍.എയുടെ പങ്കും അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോട്ടയം ജില്ലയില്‍ കടുത്തുരുത്...
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി; അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ്
21 February 2019
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി. കസ്റ്റഡിയിലുണ്ടായിരുന്നവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇ...
രാത്രി പോകും വരെയും ഒരു മാറ്റവും ഇല്ലായിരുന്നു; രാവിലെ ജംഗ്ഷനിലെത്തിയപ്പോൾ നാട്ടിലെ കുടിയന്മാർ എല്ലാം ഒന്ന് ഞെട്ടി...
21 February 2019
രാത്രി പോകും വരെയും ഒരു മാറ്റവും ഇല്ലായിരുന്നു. എന്നാൽ രാവിലെ ജംഗ്ഷനിലെത്തിയപ്പോൾ നാട്ടിലെ കുടിയന്മാർ എല്ലാം ഒന്ന് ഞെട്ടി. ഒറ്റ രാത്രികൊണ്ട് ഒരു ബീവറേജ് ഔട്ട്‌ലെറ്റ്. സംഗതി എളുപ്പമായല്ലോ എന്ന് കരുതി വ...
മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
21 February 2019
താമരശ്ശേരിയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്‍റെ മകളെയാണ് വീട്ടുമുറ്റത്തെ കിണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ...
മൂന്നാം ദിനവും 'ജയ് ഹോ' യ്ക്ക് ജനപിന്തുണയേറുന്നു; പദയാത്രയിലും സ്വീകരണ കേന്ദ്രങ്ങളിലും വൻ സ്ത്രീസാന്നിധ്യം; പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം നിറച്ച് വി.കെ. ശ്രീകണ്ഠനും
21 February 2019
പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്ര 'ജയ് ഹോ' പര്യടനം വൻ ജനപിന്തുണയോടെ തുടരുന്നു. മൂന്നാം ദിവസത്തെ ആദ്യ സമ്മേളനം പൊല്‍പ്പുള്ളിയില്‍ പാലക്കാട് മുന്‍ എംപി വ...
കൊലപാതക രാഷ്ട്രീയം ജനാധിപത്യ വിരുദ്ധം; രാഷ്ട്രീയ വൈരത്തിന്റെ പേരിലുള്ള രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം
21 February 2019
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം. കൊലപാതക രാഷ്ട്രീയം ജനാധിപത്യ വിരുദ്ധമാണെന്നും രാഷ്ട്രീയ വൈര...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























