KERALA
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
പൊട്ടിത്തെറിച്ച് ജനം; തെളിവെടുപ്പിനായി പീതാംബരനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അവിടുത്തെ അമ്മമാര്‍ ആ കൊലയാളിയെ കാത്തുനിന്നത് കല്ലും ചൂലുമായി
22 February 2019
പെരിയ ഇരട്ടക്കൊലപാതകം കേരളം കേട്ടറിഞ്ഞത് ഞെട്ടലോടെയായിരുന്നു. സമാധാനത്തിനായി പോരാടിയ ആ രണ്ടു യുവാക്കളുടെ ജീവനും ആ കാപാലികന്മാര്‍ എടുത്തുകൊണ്ടുപോയപ്പോള്‍ നാട്ടുകാര്‍ക്ക് അത് വിശ്വസിക്കാന്‍ ആയിരുന്നില്ല...
ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് മിച്ചം... സിപിഎം എന്‍എസ്എസിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിന് പിന്നാലെ വോട്ട് മറിക്കാനൊരുങ്ങി എന്‍എസ്എസ്; എന്‍എസ്എസും സിപിഎമ്മും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാകുന്നതായി റിപ്പോര്‍ട്ട്
22 February 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്‍എസ്എസും സിപിഎമ്മും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാകുന്നതായി റിപ്പോര്‍ട്ട്. സിപിഎമ്മുകാരായ അംഗങ്ങള്‍ക്ക് എന്‍എസ്എസിനോടാണോ പാര്‍ട്ടിയോടാണോ കൂടുതല്‍ ആഭിമുഖ്യമെന്ന കണക്ക...
യൂണിയന്‍രാജില്‍ കെ.എസ്.ആര്‍.ടി.സി വീണ്ടും പൊളിഞ്ഞ് പാളീസാകുന്നു; അദര്‍ ഡ്യൂട്ടിക്കാര്‍ തിരിച്ചുവന്നു; ഇരുട്ടിവെളുത്തപ്പോള്‍ തിരുവനന്തപുരത്ത് കണ്ടകട്ര്‍ സ്‌റ്റേഷന്‍ മാസ്റ്ററായി; ശിപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് വ്യാജപ്രചരണം
22 February 2019
തിരുവനന്തപുരം: നേരം ഇരുട്ടി വെളുത്തപ്പോള്‍ കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ കണ്ടക്ടര്‍ സ്‌റ്റേഷന്‍ മാസ്റ്ററായി. കാരണം അന്വേഷിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ശിപാര്‍ശ ചെയ്തുവെന്ന മ...
വീടിനുള്ളില്‍ കടന്ന് എടിഎം കാര്‍ഡ് കവര്‍ന്ന കള്ളന്‍ ആ കാര്‍ഡുപയോഗിച്ച് 25,000 രൂപ പിന്‍വലിച്ചത് അവിടുന്ന് മോഷ്ടിച്ച പര്‍ദ ധരിച്ച്!
22 February 2019
തിരൂരങ്ങാടി താഴെചേളാരിയിലെ വെള്ളോടത്തില്‍ കരുണയില്‍ ബാവയുടെ വീട്ടില്‍ കഴിഞ്ഞ ഏഴിന് മോഷണം നടന്നു. വീട്ടില്‍ ആളില്ലായിരുന്നു. 15000 രൂപ, ബാവയുടെയും ഭാര്യ ഉമ്മുഹബീബയുടെയും എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ...
ലാവ്‍ലിന്‍ കേസില്‍ അന്തിമ വാദം ഏപ്രിലില്‍ കേള്‍ക്കാമെന്ന് സുപ്രിം കോടതി; കേസിൽ അന്തിമ വാദം എപ്പോൾ വേണമെങ്കിലും കേൾക്കാൻ തയ്യാറാണെന്ന് ബഞ്ച് ; അഭിഭാഷകർ തയ്യാർ എങ്കിൽ ഉടൻ വാദമാകാം എന്നും കോടതി
22 February 2019
ലാവ്‌ലിൻ ക്കേസിൽ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിൽ അന്തിമ വാദം ഏപ്രിൽ ആദ്യ വാരം കേൾക്കാമെന്ന് സുപ്രീം കോടതി. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റ...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനകഥ സിനിമയാകുന്നു: വിശുദ്ധനാക്കുമോ?
22 February 2019
പീഡനക്കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സംഭവബഹുല ജീവിതം സിനിമയാകുന്നു. കവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റോ ഇലഞ്ഞി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത...
പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം, സംഭവത്തെ തുടര്‍ന്ന് രോഗികളെ മാറ്റി
22 February 2019
പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീപിടിത്തം. പെരിന്തല്‍മണ്ണ നഗരമധ്യത്തിലുള്ള ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.45 ഓടെയാണ് അപകടം നടന്നത്. സംഭവ...
പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി ഫെയിസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസിന് ചൂടാറും മുമ്പ് ഹൈക്കോടതി പണി പാഴ്‌സലായി നല്‍കി
22 February 2019
പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി ഫെയിസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസിന് ചൂടാറും മുമ്പ് ഹൈക്കോടതി പണി പാഴ്‌സലായി നല്‍കി....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസര്‍ഗോട്ട് കരിങ്കൊടി പ്രതിഷേധം...
22 February 2019
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസര്‍ഗോട്ട് കരിങ്കൊടി പ്രതിഷേധം. ജില്ലയിലെ പൊയിനാച്ചിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കു നേരെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ...
വീണ്ടും കട്ട ഡയലോഗ് വേണ്ടിവരും... കൊട്ടിഘോഷിച്ച് മലയാളികളുടെ അഭിമാനമായ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസറാക്കി; അവസാനം സുരേഷ് ഗോപി ഔട്ട്
22 February 2019
കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ താന്‍ തീരുമാനിച്ചെന്ന തരത്തിലാണ് സുരേഷ് ഗോപി ഇന്നലെ ചാനലുകളില്‍ നിറഞ്ഞത്. എന്നാല്‍ വാര്‍ത്ത മായും മുമ്പ് സുരേഷ് ഗോപിയുടെ ഡയലോഗ് പോലെ ദാ വന്ന് ദേ പോയ അവസ്ഥയ...
കൊച്ചിയിൽ വൈറലായ പരസ്യവാചകം ഏറ്റെടുത്ത് സോഷ്യൽ മീഡിയ... ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മ്മിച്ച അച്ചാറുകള്‍, വറ്റലുകള്‍, കറിക്കൂട്ടുകള്‍ ഇവിടെ ലഭ്യം; ബിസിനസ് തന്ത്രം പൊളിച്ചടുക്കി യുവാവ്
22 February 2019
കൊച്ചിയിൽ വൈറലായ പരസ്യവാചകം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മ്മിച്ച അച്ചാറുകള്‍, വറ്റലുകള്‍, കറിക്കൂട്ടുകള്‍ ഇവിടെ ലഭ്യം എന്ന പരസ്യ വാചകത്തോടെ പൊടിപിടിച്ച ബിസിനസ് തന്...
24 വർഷത്തെ നിയമയുദ്ധം; സിബിഐ പിണറായിയെ പൊളിച്ചടുക്കുമോ ; ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; പരിഗണിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്ന് പ്രതികളെ കുറ്റ വിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവും
22 February 2019
ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്ന് പ്രതികളെ കു റ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും, കേസില്‍ നിന്ന് ഒഴിവാക്കണമെന...
വഴിയില്‍ കണ്ട സ്റ്റീൽ പാത്രം കാലുകൊണ്ടു തട്ടി തെറിപ്പിച്ച് കളിച്ചു; നിമിഷങ്ങൾക്കുള്ളിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു... ഫാത്തിമയുടെ ദേഹത്തു ബോംബിന്റെ അവശിഷ്ടം തുളച്ചുകയറി; നാദാപുരത്ത് സഹോദരിമാർക്ക് അപകടം...
22 February 2019
വഴിയില്‍ കണ്ട വസ്തു കാലുകൊണ്ടു തട്ടിയപ്പോള്‍ മതിലില്‍ പതിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിസരമാകെ പുക നിറഞ്ഞു. സ്‌ഫോടനമുണ്ടായ ഉടന്‍ കുട്ടികള്‍ പിന്തിരിഞ്ഞോടിയെങ്കിലും തളര്‍ന്നു റോഡി...
വാര്‍ത്ത ശരിയാണ്... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് പിണറായി സര്‍ക്കാരിന്റെ കരുത്തനായ സെക്രട്ടറി മത്സരിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മനസ് തുറന്ന് ബിജു പ്രഭാകര്‍ ഐ.എ.എസ്.
22 February 2019
തച്ചടി പ്രഭാകരന്റെ മകനും പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥനുമായ ബിജു പ്രഭാകര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും മത്സരിച്ചേക്കാം എന്ന വാര്‍ത്ത ആദ്യം നല്‍കിയത് മലയാളി വാര്‍ത്തയാണ്. (മലയാളി വാര്‍ത്ത...
ഗര്‍ഭപാത്രം നീക്കം ചെയ്ത കാന്‍സര്‍ രോഗിയ്ക്ക് സ്വന്തരക്തത്തിലുള്ള കുഞ്ഞ് വേണമെന്ന ആഗ്രഹം സഫലമായി!മെഡിക്കല്‍ രംഗത്ത് ഇത് അത്ര സാധാരണമല്ലാത്തത്!
22 February 2019
ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചു ഗര്‍ഭാശയവും അണ്ഡവാഹിനിക്കുഴലും ഒരു അണ്ഡാശയവും നീക്കം ചെയ്ത, വടക്കന്‍ കേരളത്തില്‍ നിന്നുള്ള യുവതിക്ക്, സ്വന്തം കുഞ്ഞെന്ന ആഗ്രഹം സഫലമായി. കാന്‍സര്‍ ബാധിച്ച് ലേക് ഷോര്‍ ആശുപത്...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























