KERALA
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...
ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടിയില്‍പ്പിടിച്ച് വലിച്ചിഴച്ച് രോഗി
23 July 2025
ആശുപത്രിയില്‍ എത്തിയ രോഗി ഡോക്ടറെ കാണാന്‍ കാത്തിരിക്കാതെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ചത് തടഞ്ഞ റിസപ്ഷനിസ്റ്റായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടിയില്‍പ്പിടിച്ച് വലിച്ചിഴച്ച് രോഗി. മഹാരാഷ്ട്രയിലെ താനെയി...
വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു
23 July 2025
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു. എറണാകുളം ഏലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വൃന്ദ വിമ്മിക്കെതിരെയാണ് ക...
വി.എസിന്റെ ആ ചോദ്യം കേട്ട് ചാക്കോച്ചനും പേഴ്‌സണല്‍ സ്റ്റാഫും ചിരിച്ചുപോയി
23 July 2025
മലയാളത്തിന്റെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബനെ ഒരിക്കല്‍ വി.എസ് കണ്ടപ്പോള്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് താരം ഇപ്പോ ഓര്‍ക്കുകയാണ്. താരത്തെ ഒരിക്കല്‍ വി.എസ് കണ്ടപ്പോള്‍ താങ്കള്‍ എന്തു ചെയ്യുന്നുവെന്നാ...
അച്ഛന്റെ ജോലിക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി
23 July 2025
അച്ഛന്റെ ജോലിയിന്മേലുള്ള തര്‍ക്കത്തില്‍ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി. കരിക്കോട് ഐശ്വര്യ നഗര്‍ ജിഞ്ചുഭവനില്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് ജ്യേഷ്ഠന്‍ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്...
കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം മമ്മൂട്ടി വേണ്ടന്ന് വച്ചത് വി എസ് പറഞ്ഞ ഒറ്റവാക്കില്‍
23 July 2025
അഴിമതിക്കെതിരെ എന്നും പടവാളെടുത്ത വി,എസ് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും മുന്‍നിരയില്‍ നിന്നു. മൂന്നാറും പ്ലാച്ചിമടയും എല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കക്കോളയുടെ ബോട്ട്...
ശിവഗംഗ കസ്റ്റഡി മരണം: ഏഴരലക്ഷത്തിന് പുറമെ കുടുംബത്തിന് 25 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി
23 July 2025
ശിവഗംഗയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച 27കാരന്റെ കുടുംബത്തിന് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ കൂടി നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ക്ഷേത്ര സുരക്ഷാ ജീവനക്കാരന്...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
23 July 2025
തലസ്ഥാന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജക മണ്ഡല പുനര്‍വിഭജനത്തിന് ശേഷം നിലവിലുള്ള വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരെ പുതിയ വാര്‍ഡുകളില്‍ ക്രമീകരിച്ച് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അത...
വി എസ് എന്ന രണ്ടക്ഷരം ജനങ്ങളുടെ മനസില്‍ തന്നെയുണ്ടാവും; ചിലര്‍ക്കുവേണ്ടി മാത്രം കാലം കാത്ത് വയ്ക്കുന്ന നീതിയാണത്; അനുസ്മരിച്ച് അഞ്ജു പാർവതി പ്രഭീഷ്
23 July 2025
വിപ്ലവസൂര്യൻ അസ്തമിച്ചു. അനുസ്മരിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- മനസ്സിനുള്ളിൽ വല്ലാത്ത ഒരു വിങ്ങൽ. ആത്മാർത്ഥമായി സഖാവ് എന്ന പദം പേരിനൊപ്പം ചേർത്തെഴുതാൻ , ഹൃദയത...
സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1823 പേരെ പരിശോധനയ്ക്ക് വിധേയമാക്കി
23 July 2025
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1823 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് ക...
കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ
23 July 2025
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശക്തമാ...
സഖാവ് പിണറായി വിജയന്റെ ചേതനയറ്റ ശരീരമെന്ന് ...! ശ്രീകണ്ഠൻ നായർക്ക് നാക്ക് പിഴ; നടുങ്ങി മുഖ്യമന്ത്രി
23 July 2025
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യണത്തിൽ വേദനയോടെയയാണ് നാം ആയിരിക്കുന്നത് . ജന സാഗരമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. അതിനിടയിൽ സംഭവിച്ച ഒരു പിഴവിലേക്കാണ് ...
ആദ്യ ഭാര്യയോട് ബന്ധം പുലർത്തി; വിവരങ്ങൾ ചോർത്തിയെന്ന് ; അനുഷയെ പച്ചത്തെറി വിളിച്ച് അയൽവാസി...! പിന്നാലെ ജീവനൊടുക്കി 18കാരി; ആത്മഹത്യയ്ക്ക് മുന്നേ പറഞ്ഞത് അനുഷ അച്ഛനോട് പറഞ്ഞത്..!!!
23 July 2025
വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലിവിള സ്വദേശി അനുഷ (18) ആണ് മരിച്ചത്. അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നുള്ള മനോവിഷമമാണ് ആത...
വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ: ആത്മഹത്യയല്ല, ദുരൂഹത ശക്തം; വിദേശത്തുള്ള നിതീഷിന് ലുക്ക് ഔട്ട് നോട്ടീസ്
23 July 2025
ഷാർജയിൽ മകൾക്കൊപ്പം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ. ഇൻക്വസ്‌റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ...
അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച
23 July 2025
കണ്ണൂർ ചെമ്പല്ലിക്കുണ്ടില്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശി റീമയുടെ മൂന്നുവയസുള്ള മകന്‍ കൃഷിവ് രാജിന്‍റെ മൃതദേഹമാണ് പുഴയോരത്ത് നി...
വി.എസിന് പ്രിയപ്പെട്ട ആലുവാ പാലസിലെ 107 നമ്പർ മുറിയിൽ, പിണറായി വിജയൻ താമസിക്കാത്തതിന് കാരണമെന്ത്? ഏറ്റവും കുറച്ച് മാത്രം ചെലവിട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയതെങ്ങനെ ?
23 July 2025
വി എസിന് ഏറ്റവും പ്രിയപ്പെട്ട ഇടമായ ആലുവാ പാലസിലെ 107 നമ്പർ മുറിയിൽ പിണറായി വിജയൻ താമസിക്കാത്തതിന് കാരണമെന്ത്? വി എസിന്റെ വീട് എന്നറിയപ്പെട്ടിരുന്ന ആലുവാ പാലസിൽ ഏറ്റവും കുറച്ച് മാത്രം ചെലവിട്ട മുഖ്യമന...
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..
'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..
'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..





















