Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...

07 JULY 2026 08:33 AM ISTമലയാളി വാര്‍ത്ത
വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ (73) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സമാധി. നാരായണ ഗുരുകുലത്തിലെ ഗുരുപരമ്പരയിൽ അഞ്ചാമനായിരുന്നു. പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെ ഗുരുകുലത്തിൽ. 3.30നാണ് സംസ്കാരം. ഡോ. ആർ.ത...

സ്‌കൂള്‍ സമയ മാറ്റത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ ഇന്ന് മതസംഘടനകളുമായി ചര്‍ച്ച

25 July 2025

സ്‌കൂള്‍ സമയ മാറ്റത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ ഇന്ന് മതസംഘടനകളുമായി ചര്‍ച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിര്‍ത്ത പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവ...

കണ്ണീര്‍ക്കാഴ്ചയായി... റംബുട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു....

25 July 2025

സങ്കടം അടക്കാനാവാതെ നിലവിളിച്ച്... റംബുട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പെരുമ്പാവൂര്‍ മരുതുകവലയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരില്‍ ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച...

വാതക ചോര്‍ച്ച ഇല്ലെങ്കിലും .... കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി ഇന്ന് രാവിലെ ഉയര്‍ത്തും....

25 July 2025

ഗതാഗതം പൂര്‍ണമായും നിരോധിച്ചു.... കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി ഇന്ന് രാവിലെ ഉയര്‍ത്തും. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി ഗ്യാസുമായി പോകുന്ന ടാങ്കര്‍ ഇന്ന് ഉച്ചക്കാണ...

സങ്കടക്കാഴ്ചയായി.... വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണു മരിച്ചു

25 July 2025

വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയില്‍ വീണത്. വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു എന്നാണ് സൂചന...

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി....

25 July 2025

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാ...

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

25 July 2025

വടക്കഞ്ചേരി കാരപ്പറ്റയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ് . നേഘയുടെ ഭര്‍ത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്....

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്... ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.... കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

25 July 2025

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

അന്തരിച്ച നേതാക്കളെ ഫേസ്ബുക്കിലൂടെ അപമാനിച്ചു

24 July 2025

നടന്‍ വിനായകനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് എറണാകു...

ഇടുക്കിയിലെ 24കാരിയായ 'സൂപ്പര്‍ ശരണ്യ'

24 July 2025

ഇടുക്കി നെടുംകണ്ടം കാരിയായ ശരണ്യ വെറും ശരണ്യ അല്ല, സൂപ്പര്‍ ശരണ്യ തന്നെയാണ്. രണ്ട് കുട്ടികളുടെ അമ്മയായ ഈ 24 കാരി ബിരുദ വിദ്യാര്‍ഥികൂടിയാണ്. നെടുങ്കണ്ടം മൈനര്‍ ഉമ്മാക്കട വാഴത്തോപ്പില്‍ ശരണ്യ മുത്തുവിന്...

ശക്തമായ കാറ്റും മഴയും: എറണാകുളം ഇടുക്കി ജില്ലയികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

24 July 2025

എറണാകുളം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി ബാധകമാണ്. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് ...

പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

24 July 2025

വടക്കഞ്ചേരിയില്‍ നേഘ സുബ്രഹ്മണ്യനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. യുവതി തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ക...

കാസര്‍ഗോഡ് പത്താം ക്ലാസുകാരി പ്രസവിച്ചു; ആരാണ് ഉത്തരവാദിയെന്ന് അറിയില്ലെന്ന് പെണ്‍കുട്ടി

24 July 2025

കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി ര...

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: ശ്രീറാമിനെതിരായ നരഹത്യാ കേസ്; ജൂലൈ 5 ന് ഉത്തരവ് പറയും...

24 July 2025

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെ ങ്കിട്ടരാമൻ ഐ എ എസ് വിദേശ യാത്രക്കായി തൻ്റെ പാസ്പോർട്ട് പുതുക്കാൻ അനുമതി തേടിക്കൊണ്ട്...

നഴ്‌സ് അമീനയുടെ ആത്മഹത്യ: മാനസിക പീഡനത്തിൽ ആശുപത്രിയുടെ മുൻ ജനറൽ മാനേജർ അറസ്റ്റിൽ...

24 July 2025

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സ് അമീനയുടെ ആത്മഹത്യയിൽ ആശുപത്രിയുടെ മുൻ ജനറൽ മാനേജർ അറസ്റ്റിലായി. രണ്ടുവർഷത്തിലേറെയായി ആശുപത്രിയിൽ ജോലി ചെയ്ത അമീന, പുതിയ ജോലി നേടാൻ ആവശ്യപ്പ...

അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല; മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല;റിപ്പോര്‍ട്ടര്‍ ടിവി അവതാരകൻ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സംസാരിച്ചതായി ആരോപണം

24 July 2025

മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയുടെ തല്‍സമയ വിവരണത്തിനിടെ, റിപ്പോര്‍ട്ടര്‍ ടിവി അവതാരകൻ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സംസാരിച്ചതായി ആരോപണം. ഉമ്മന്‍ ചാണ്ടിയെ താഴ്ത്തി കെട്ടി ...

Malayali Vartha Recommends