KERALA
ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി
മൂന്നാറിൽ നിരവധി അനധികൃത നിർമിതികൾ നടക്കുന്നതായി ആരോപണം ;കോടികൾ മുടക്കി ബോട്ടാണിക്കൽ ഗാർഡൻ
11 February 2019
മൂന്നാറിൽ നിരവധി അനധികൃത നിർമ്മാണങ്ങൾ നടക്കുന്നതായി ആരോപണം. മുതിരപ്പുഴയാർ കയ്യേറി പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നത് പോലെയാണ് അനധികൃത നിർമ്മാണങ്ങൾ നടക്കുന്നതായി ശക്തമായി ആരോപണമുണ്ടാവുന്നത്. ഇതിനുദാ...
ഭക്ഷ്യ ഭദ്രത നിയമപ്രകാരം സൗജന്യ റേഷന് അര്‍ഹതയില്ലെന്ന് കണ്ടെത്തിയ 3.16 ലക്ഷം പേരെ പൊതു വിതരണ വകുപ്പ് അന്ത്യോദയ, മുന്‍ഗണന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി
11 February 2019
ഭക്ഷ്യ ഭദ്രത നിയമപ്രകാരം സൗജന്യ റേഷന് അര്‍ഹതയില്ലെന്ന് കണ്ടെത്തിയ 3.16 ലക്ഷം പേരെ പൊതു വിതരണ വകുപ്പ് അന്ത്യോദയ, മുന്‍ഗണന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം 2,86,677 പേര്‍ക്കും തുടര്‍ന്ന് 30...
സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
10 February 2019
സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസായ സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആദ്യ രണ്ട് ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു. വരുണ്‍ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് ചിത്രത...
പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് പിണറായിയും സംസ്ഥാന സര്‍ക്കാരും; പ്രളയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും ദുരന്തത്തിന്റെ രൂപരേഖപോലും തയ്യാറാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല
10 February 2019
പ്രളയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും ദുരന്തത്തിന്റെ രൂപരേഖപോലും തയ്യാറാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് പിണറാ...
ഒരു മഴയിൽ തകർന്നുവീണ ദേവാലയം അവർ മറ്റൊരു മഴയ്ക്ക് മുമ്പായി പണിതുയർത്തി; കാറ്റിലും മഴയിലും തകർന്ന ദേവാലയം പുനർനിർമ്മിച്ച യുവജന കൂട്ടായ്മ മാതൃകയാകുന്നു
10 February 2019
കാറ്റിലും മഴയിലും തകർന്ന ദേവാലയം പുനർനിർമ്മിച്ച് യുവജന കൂട്ടായ്മ മാതൃകയാകുന്നു . കൊല്ലം കടയ്ക്കലിലെ ദർപ്പക്കാട് സ്ഥിതിചെയ്യുന്ന ബേദലഹേം ദേവാലയമാണ് ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ യുവജന കൂട്ടായ്മയായ ല...
നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുള്‍പ്പടെ അഞ്ച് സ്ത്രീകള്‍ ശബരിമല കയറിയിട്ടുണ്ടെന്ന് ബിന്ദു അമ്മിണി
10 February 2019
ഇതുവരെ ശബരിമലയില്‍ അഞ്ച് സ്ത്രീകള്‍ കയറിയിട്ടുണ്ടെന്ന് ബിന്ദു അമ്മിണി. അതിനുള്ള ദൃശ്യങ്ങളും മറ്റ് തെളിവുകളും കയ്യിലുണ്ടെന്നും മലപ്പുറം അങ്ങാടിപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിന്ദു വെളിപ്പെട...
ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എ
10 February 2019
ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സബ്കളക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം ...
ചാക്കില്‍ കെട്ടിയ നിലയിൽ വൃദ്ധയുടെ മൃതദേഹം; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു
10 February 2019
വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിവെച്ച നിലയില്‍. പാലക്കാട് മാത്തൂരില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഓമനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓമനയുടെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലായിരുന്നു മൃതദേഹം. സംഭവുമായ...
അന്വേഷണം ശക്തം... സിപിഎമ്മിന്റെ സ്വന്തം ചാനല്‍ വിറ്റത് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നു
10 February 2019
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സിപിഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച ചാന്‍ വിറ്റതിന് പുറകെ അന്വേഷണവും ശക്തമായി. ആന്ധ്രാപ്രദേശില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 10 ടിവി എന്ന ചാനലിനെതിരേയാണ്...
മന്ത്രിയെ സ്വീകരിക്കാന്‍ വിദ്യാര്‍ഥികളെ പൊരിവെയിലില്‍ ഇറക്കിനിര്‍ത്തിയ സ്‌കൂള്‍ അധികൃതര്‍ക്ക് മന്ത്രിയുടെ വക ശകാരം
10 February 2019
മുക്കം, സൗത്ത് കൊടിയത്തൂര്‍ എയുപി സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രി സി. രവീന്ദ്രനാഥിനെ സ്വീകരിക്കാനായി വിദ്യാര്‍ഥികളെ റോഡില്‍ ഇറക്കി നിര്‍ത്തിയ സ്‌കൂള്‍ അധികൃതരെ മന്ത്രി ...
ദേവികുളം എംഎല്‍എയ്‌ക്ക് ഊരാക്കുടുക്ക് ! ; അനധികൃത നിര്‍മ്മാണത്തിനും എംഎൽഎയുടെ നടപടിയ്ക്കുമെതിരെ സബ് കളക്ടര്‍ ഹൈക്കോടതിയിലേയ്ക്ക്
10 February 2019
മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മ്മാണ വിഷയത്തെപ്പറ്റി ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്ന ...
കോട്ടയം മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റ് കൊടുക്കുന്ന സമയം എട്ടുമണി മുതലാക്കണമെന്ന ആവശ്യം ശക്തമാകുന്നു
10 February 2019
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റ് കൊടുക്കുന്ന സമയം രാവിലെ 7.30-ല്‍നിന്ന് എട്ട് മണിയാക്കി മാറ്റണമെന്നാവശ്യം ശക്തമാകുന്നു. 8.30-മുതലാണ് ഡോക്ടര്‍മാരും ജീവനക്കാരും ഒപി വിഭാഗത്തില്‍ എത്തി...
രണ്ടു വിദ്യാര്‍ത്ഥികള്‍ കായലില്‍ മുങ്ങി മരിച്ചു
10 February 2019
ആലപ്പുഴ അമ്ബലപ്പുഴക്ക് സമീപം തറയില്‍ കടവ് കായലില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു.ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്, ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കായലില്‍...
സി.പി.എം എന്ന സ്ത്രീവിരുദ്ധ കൂട്ടായ്മയും ഇരകളാക്കപ്പെടുന്ന വനിതകളും
10 February 2019
തിരുവനന്തപുരം: കേരളത്തിന്റെ ഭരണം കൈയാളുന്ന സി.പി.എമ്മിന്റെ ഇംഗിതത്തിനും തീട്ടൂരങ്ങള്‍ക്കും വഴങ്ങാത്തതിന്റെ പേരില്‍ നിരന്തരമായ അവഹേളനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാകുന്ന വനിതകളുടെ എണ്ണം നാള്‍ക്കുനാള...
പുസ്തകവായനയിലേക്കുള്ള വഴിയ്ക്ക് താഴും പൂട്ടുമിടാതെ ഈശ്വര വിലാസം സ്‌കൂള്‍
10 February 2019
അക്ഷര പുരയ്ക്ക് താഴും പൂട്ടുമിടാതെ അറിവിന്റെ കവാടം തുറന്നിട്ട് മാതൃക ആവുകയാണ് ഈ വിദ്യാലയം. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് ആരുടേയും അനുവാദം ഇല്ലാതെ പുസ്തകം എടുത്തു വായിക്കാം, തിരിച്ചു വെക്കാം. കൊട്ടാരക്കര ന...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























