Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പോലീസ് സ്റ്റേഷന് മുന്നിലെ ചായക്കടയുടെ ഇരുമ്പ് ഷെഡ് പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കള്ളന്മാരുടെ അടുത്ത നോട്ടം പതിച്ചത് ക്ഷേത്രത്തിൽ:- കടയിലെ ഫ്രിഡ്ജ് മാറ്റി കോവിലിന്റെ ജനല്‍ ഇളക്കി മോഷ്ടാക്കൾ അടിച്ചുമാറ്റിയത് വിഗ്രഹവും, അര്‍ച്ചന നടത്തിയ പണവും: മൂക്കിന് തുമ്പത്ത് നടന്ന മോഷണത്തിൽ ഞെട്ടി പോലീസുകാർ

19 JANUARY 2019 12:37 PM IST
മലയാളി വാര്‍ത്ത

തെന്മല പോലീസ് സ്റ്റേഷന് മുന്നിലെ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും പണവും കവര്‍ന്നു. മാരിയമ്മന്‍ കോവിലില്‍ നിന്നാണ് ശീവേലി വിഗ്രഹവും പതിനായിരം രൂപയും അപഹരിച്ചത്. സമീപത്തെ ചായക്കടയില്‍ സൂക്ഷിച്ചിരുന്ന 15,000രൂപയും മോഷണം പോയി. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് പറയുന്നു.

സ്റ്റേഷന് മുന്നിലെ ചായക്കടയുടെ പിന്‍ഭാഗത്തെ ഇരുമ്ബുഷീറ്റ് പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 15000 രൂപയാണ് ആദ്യം കവര്‍ന്നത്. പിന്നീട് കടയിലെ ഫ്രിഡ്ജ് മാറ്റിയ ശേഷം കോവിലിന്റെ ജനല്‍ ഇളക്കിമാറ്റി അകത്തുകടന്നു. തുടര്‍ന്ന് അര്‍ച്ചന നടത്തിയ പണവും, വിഗ്രഹവും കവരുകയായിരുന്നു. സംഭവ ദിവസം ക്ഷേത്രത്തിലെ 14ാമത് പ്രതിഷ്ഠാ വാര്‍ഷിക ആഘോഷമായിരുന്നു.

എല്ലാ വര്‍ഷവും വിഗ്രഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചാണ് പൂജ നടത്തിവന്നിരുന്നത്. മോഷണം നടന്ന ദിവസവും ആഭരണങ്ങള്‍ അണിയിച്ചെങ്കിലും ചടങ്ങുകള്‍ക്ക് ശേഷം ഇത് മാറ്റിയിരുന്നു.ആഭരണങ്ങള്‍ കാണുമെന്ന പ്രതിക്ഷയിലാണ് മോഷ്ടാക്കള്‍ ക്ഷേത്രത്തില്‍ കടന്ന് ശീവേലി വിഗ്രഹം കവര്‍ന്നത്. നേരത്തെ രണ്ടുതവണ മോഷണം നടന്നിരുന്നു. തെന്മല എസ്.ഐ.പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുളള പൊലിസും, കൊല്ലത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends