Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ക്ഷേത്രമൈതാനത്ത് നാവികസേനയുടെ കോപ്റ്റര്‍

17 JANUARY 2019 09:48 AM IST
മലയാളി വാര്‍ത്ത

നാവിക സേനാ ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്നു ചമ്മനാട് ക്ഷേത്രമൈതാനത്ത് അടിയന്തരമായി ഇറക്കി. കോപ്റ്ററിലുണ്ടായിരുന്ന 2 പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരും സുരക്ഷിതര്‍. നന്നാക്കാന്‍ കഴിയാത്തതിനാല്‍ കോപ്റ്റര്‍ ട്രക്കില്‍ കയറ്റി കൊച്ചിയിലേക്കു കൊണ്ടുപോകാനുള്ള ശ്രമം രാത്രിയും നടക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ദേശീയപാതയ്ക്കരികില്‍ പടിഞ്ഞാറെ ചമ്മനാട് ദേവീക്ഷേത്ര മൈതാനത്ത് ഇറക്കിയത് ദക്ഷിണ നാവിക കമാന്‍ഡിന്റെ ഐഎന്‍ 429 ചേതക് എന്ന ഹെലികോപ്റ്ററാണ്.

പിന്നാലെ മറ്റൊരു കോപ്റ്ററില്‍ വിദഗ്ധര്‍ എത്തിയെങ്കിലും നന്നാക്കാന്‍ കഴിഞ്ഞില്ല. ഇളക്കിമാറ്റിയ പങ്കകള്‍ കൊച്ചി നേവല്‍ ബേസിലേക്കു കൊണ്ടുപോയി. ആദ്യമെത്തിച്ച ട്രക്കിനു വീതി കുറവായതിനാല്‍ കൂടുതല്‍ വലുപ്പമുള്ള ട്രക്ക് എത്തിച്ചു കോപ്റ്റര്‍ കൊണ്ടുപോകാന്‍ രാത്രിയിലും ശ്രമം നടക്കുകയാണ്. തീരദേശ നീരീക്ഷണത്തിനിടയിലാണ് കോപ്റ്റര്‍ കേടായത്. യന്ത്രത്തകരാറുണ്ടായാല്‍ തൊട്ടടുത്തു സൗകര്യമുള്ള സ്ഥലത്ത് ഇറക്കണമെന്നാണു പൈലറ്റുമാര്‍ക്കുള്ള നിര്‍ദേശം.

മൂന്നരയോടെയാണു 15 സാങ്കേതിക വിദഗ്ധര്‍ മറ്റൊരു കോപ്റ്ററില്‍ എത്തിയത്. സ്ഥലമില്ലാത്തതിനാല്‍, കേടായ കോപ്റ്റര്‍ നാട്ടുകാരും പൊലീസും പൈലറ്റുമാരും ചേര്‍ന്നു തള്ളി നീക്കിയ ശേഷമാണ് മെക്കാനിക്കല്‍ വിഭാഗത്തിന്റെ കോപ്റ്റര്‍ മൈതാനത്തിറക്കിയത്. മറ്റൊരു കോപ്റ്റര്‍ കൂടി എത്തിയെങ്കിലും ഇറങ്ങാന്‍ കഴിയാതെ മടങ്ങി.പങ്കകള്‍ അഴിച്ചു ക്രെയിന്‍ ഉപയോഗിച്ചാണു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടക്കുന്നത്. ഹെലികോപ്റ്റര്‍ ഇറങ്ങിയതു കണ്ട് മൈതാനത്തു തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാന്‍ കുത്തിയതോട് പൊലീസും സ്ഥലത്തെത്തിയിരുന്നു. മൈതാനത്തു നിന്ന് നേവി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നു തള്ളിയാണ് കോപ്റ്റര്‍ ദേശീയപാതയിലെത്തിച്ചത്.

കോപ്റ്റര്‍ ട്രക്കില്‍ കയറ്റാനുള്ള ശ്രമം കാരണം ദേശീയപാതയില്‍ 2 മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടുകഴിഞ്ഞ മാര്‍ച്ചില്‍ നാവിക സേനയുടെ മറ്റൊരു കോപ്റ്റര്‍ (ഐഎന്‍ 413 ചേതക്) യന്ത്രത്തകരാറിനെ തുടര്‍ന്നു മുഹമ്മ കാവുങ്കല്‍ വടക്കേക്കരി പാടത്ത് ഇറക്കിയിരുന്നു. മാര്‍ച്ച് 17-ന് രാവിലെയായിരുന്നു അത്. പരിശീലനപ്പറക്കലിന് ഇടയിലാണു തകരാറുണ്ടായത്. അന്നു 2 കോപ്റ്ററുകളിലായി 4 സാങ്കേതിക വിദഗ്ധരെത്തി തകരാര്‍ പരിഹരിച്ചു കൊച്ചിയിലേക്കു പറന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (55 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends