Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു

29 AUGUST 2026 02:47 PM ISTമലയാളി വാര്‍ത്ത
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കിക്കൊണ്ട് എക്സാലോജിക്-മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിര്‍ണ്ണായകമായ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്വകാര്യ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സുമായി ബന്ധപ...

ഹർത്താലിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമം; പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍

06 January 2019

ശബരിമലയില്‍ യുവതി പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. സി.പി.എം ബ്രാഞ്ച് സെക്രട...

ക​ണ്ട​ക്ട​റെ അ​ഞ്ചം​ഗ സം​ഘം ബ​സി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

06 January 2019

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ണ്ട​ക്ട​റെ അ​ഞ്ചം​ഗ സം​ഘം ബ​സി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. എ​സ്‌എം​വി സ്കൂ​ളി​ന് സ​മീ​പം വ​ച്ചാ​ണ് സം​ഭ​വം. കു​ന്നു​വി​ള ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ ബാ​ല​രാ​മ​...

ഭിന്നിപ്പിച്ചു ഭരിക്കാന്‍ വേണ്ടി മുദ്രാവാക്യം ഉണ്ടാക്കിയ പാര്‍ട്ടിയാണ് ആര്‍എസ്‌എസ് എന്ന് പന്ന്യന്‍ രവീന്ദ്രന്‍

06 January 2019

ഭിന്നിപ്പിച്ചു ഭരിക്കാന്‍ വേണ്ടി മുദ്രാവാക്യം ഉണ്ടാക്കിയ പാര്‍ട്ടിയാണ് ആര്‍എസ്‌എസ് എന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇന്ത്യ ഹിന്ദുരാജ്യം എന്ന മുദ്രാവാക്യം ആര്‍എസ്‌എസ് ഉണ്ടാക്കിയത് ബ...

ആസൂത്രിത കലാപത്തിനാണ് അവർ കോപ്പുകൂട്ടുന്നത്; ഒരു തരത്തിലുള്ള ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല ;കലാപമുണ്ടാക്കാന്‍ ആര്‍എസ്‌എസ്-ബിജെപി ശ്രമം ആവര്‍ത്തിച്ചാല്‍ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി

06 January 2019

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്‍റെ മറവില്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാകുന്നതിനു പിന്നാലെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണ് ആര്‍എസ്‌എസും ബിജെപി...

കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങള്‍ തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

06 January 2019

കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങള്‍ തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ച പാത്താമുട്ടം കൂമ്ബാടി സെന്റ് പോള്‍സ് ആംഗ്ലിക...

സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നെന്ന ഒറ്റ കാരണം കൊണ്ട് മാത്രം കേരളത്തില്‍ കൂട്ട അറസ്റ്റ്; സംസ്ഥാന സര്‍ക്കാരിന് ഭരണഘടനയുടെ പരിധിയില്‍ നിന്ന് ചുട്ട മറുപടി നല്‍കുമെന്ന് സ്മൃതി ഇറാനി

06 January 2019

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി ദേശീയ നേതൃത്വം. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നെന്ന ഒറ്റ കാരണം കൊണ്ട് മാത്രം കേരളത്തില്‍ കൂട്ട അറസ്റ്റെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വി മുരളീധരന്‍ എംപിയുടെ...

ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷം തടയുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റി ! ; മിഠായി തെരുവിലുണ്ടായ സംഘര്‍ഷം തടയാന്‍ കഴിയാത്ത ജില്ലാ പൊലീസ് മേധാവി വന്‍പരാജയമാണ്; പോലീസിനെതിരെ ഗുരുതര ആരോപണവുമായി പോലീസുകാരൻ തന്നെ രംഗത്ത്

06 January 2019

ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ബിജെപി പിന്തുണയോടെ കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷം തടയുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയെന്ന വിമര്‍ശനവുമായി പൊലീസുകാരന്‍ തന്നെ ...

പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി.സുധാകരൻ ! ; സംസ്ഥാനത്ത് കലാപം ഉണ്ടാക്കുവാനായി ഭീകര വാദികളുടെ അച്ചാരം വാങ്ങി വിടുപണി ചെയ്യുന്നയാളായി മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അധഃപതിച്ചിച്ചുവെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ

06 January 2019

പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി.സുധാകരൻ എന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. ആചാരങ്ങളിലും അനുഷ്ട്ടാനങ്ങളിലും വിശ്വാസമില്ലാത്ത അവിശ്വാസിയും, ഭൗതിക വാദിയുമായിരിക്കെ സുധാകരന് തന്ത്രിയുടെ ...

സംസ്ഥാനത്ത് അക്രമത്തിന് നേതൃത്വം നല്‍കിയത് ശബരിമല കര്‍മസമിതി നേതാവ് ടി.പി സെന്‍കുമാർ; അടൂരിലും നെടുമങ്ങാട്ടും അക്രമം തുടങ്ങിയത് ആര്‍.എസ്.എസ്; ഹർത്താൽ അക്രമങ്ങൾക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി എ.എ റഹീം

06 January 2019

സംസ്ഥാനത്ത് അക്രമത്തിന് നേതൃത്വം നല്‍കിയത് ടി.പി സെന്‍കുമാറെന്ന് ഡി വൈ.എഫ്.ഐ നേതാവ് എ.എ റഹീം. ശബരിമല കര്‍മസമിതി നേതാവാണ് സെന്‍കുമാറെന്നും സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപിക്കുന്നു. പ്രതിപക്ഷനേതാവ് ആര്...

നവോത്ഥാനത്തേക്കാള്‍ പ്രധാനമാണ് സമാധാനം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി വി.ടി ബല്‍റാം

06 January 2019

ശബരിമലയില്‍ യുവതി പ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണമാണ് അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിെനയും രൂക്ഷമായി വി...

ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന വിശ്വാസികളുടെ പേരില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ സഹായിക്കാന്‍: കോടിയേരി

06 January 2019

ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നും ശ്രമിക്കുന്നതെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന ജനങ...

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല കര്‍മസമിതി നടത്തിയ അക്രമങ്ങളില്‍ 5397 പേരെ അറസ്റ്റ് ചെയ്തു, 4666 പേരെ ജാമ്യത്തില്‍ വിട്ടയച്ചു 731 പേര്‍ റിമാന്‍ഡിലാണ്

06 January 2019

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല കര്‍മസമിതി നടത്തിയ അക്രമങ്ങളില്‍ 5397 പേരെ അറസ്റ്റ് ചെയ്തു. 4666 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. 731 പേര്‍ റിമാന്‍ഡിലാണ്. ശബരിമല വിഷയത്തെ തുടര്‍...

ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധിക്രീയ നടത്തിയത് ശരിയായില്ലെന്ന് ദേവസ്വം കമ്മീഷ്ണര്‍ വാസു, രണ്ടാഴ്ചയ്ക്കകം തന്ത്രി വിശദീകരണം നല്‍കണമെന്നും ബോര്‍ഡ് 

06 January 2019

തന്ത്രിയെ മാറ്റാന്‍ അധികാരമുണ്ടെന്ന് ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധി...

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ശബരിമല വിധി എന്‍.എസ്.എസ് വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും മന്ത്രി

06 January 2019

ശബരിമല സുപ്രീംകോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ കലാപം നടത്തുന്നെന്ന എന്‍.എസ്.എസിന്റെ ആരോപണത്തിന് സര്‍ക്കാരിന്റെ ചുട്ട മറുപടി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് ദ...

ബൈപ്പാസ് യാഥാർഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും പോരടിക്കുന്നതിനിടയിൽ മുന്നണികളെ ഞെട്ടിച്ച് ബൈപ്പാസ്‌ ഉദ്ഘാടകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു...

06 January 2019

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തെച്ചൊല്ലി പാർട്ടികൾക്കിടയിൽ പോര് മുറുകുന്നതിന് ഇടയിൽ അപ്രതീക്ഷിത ക്ലൈമാക്സ്. ബൈപ്പാസ് യാഥാർഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും പോരടിക്കുന്നതിനിടയിലാണ് ...

Malayali Vartha Recommends