Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശീകരണത്തിന് തുല്യം; ഓർഡിനൻസിറാക്കാൻ സർക്കാർ നീക്കം

07 January 2019

ഇനി മുതൽ ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും തുടര്‍ന്നുമുള്ള അക്രമങ്ങളെ തടയുവാനായി നിയമനടപടിയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാ‍ർ. മറ്റുള്ളവരുടെ സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന്...

ഒരുമാസംപോലും പ്രായമാകാത്ത കുഞ്ഞിനെ സുന്നത്ത് നടത്തി വീട്ടുകാർ; കുഞ്ഞിന്റെ ലിംഗത്തിന് 75% നഷ്ടമായതോടെ മൂത്രം പോകുന്നതിനായി അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥ... സര്‍ക്കാര്‍ അടിയന്തരമായി രണ്ട് ലക്ഷം രൂപ ഇടക്കാല ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; സംഭവം മലപ്പുറത്ത്

07 January 2019

മലപ്പുറം മാറഞ്ചേരി സ്വദേശിയുടെ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് സുന്നത്ത് കര്‍മത്തിനിടെ പരിക്ക് പറ്റിയത്. മൂന്ന് വര്‍ഷം സേവനപരിചയവും എംബിബിഎസ് ബിരുദവുമുള്ള ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. മലപ്പു...

സ്ത്രീകൾ കയറിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി മഹാസഭ; ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർകൂടം പ്രതിഷേധത്തിലേക്ക്...

07 January 2019

ശബരിമല യുവതീ പ്രവേശനം വലിയ ചര്‍ച്ചയായിരിക്കെയാണ് അഗസ്ത്യാര്‍ കൂടത്തിന്‍റെ നെറുകയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. സുപ്രീം കോടതിയുടെ വിധിയ്ക്ക് പിന്നാലെ ശബരിമല കയറിയ കനക ദുർഗയ്ക്കും ബിന്ദുവിനും ശശ...

ശബരിമല വിഷയം നിറം മാറുന്നു... എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള വിവിധ ഹൈന്ദവ സംഘടനകളെ ഒപ്പം കൂട്ടി വനിതാമതില്‍ ശക്തമായി കെട്ടി പൊക്കിയെങ്കിലും ഒന്നും നിലനിര്‍ത്താനായില്ല; എല്ലാം അവസാനിക്കുമ്പോള്‍ സര്‍ക്കാരിന് നഷ്ടങ്ങളുടെ കണക്ക് മാത്രം

07 January 2019

ഏറെ അഭിമാനത്തോടെയാണ് മാസങ്ങളോളമെടുത്ത് സര്‍ക്കാരും ഇടതുമുന്നണിയും വനിതാ മതില്‍ കെട്ടിപ്പൊക്കിയത്. എന്നാല്‍ അതിന്റെ നേട്ടം ഒരു ദിവസം പോലും സൂക്ഷിക്കുവാന്‍ സര്‍ക്കാരിനായില്ല. യുവതികളെ ഇരുട്ടിന്റെ മറവില്...

മിനിലോറിയും കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ച യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്

07 January 2019

മിനിലോറിയും കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ച ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. നെടുമങ്ങാട് കരകുളം മുല്ലശേരി ജംഗ്ഷന്‍ ശാന്തി സരോവരത്തില്‍ വരപ്രസാദ് ആണ് (25) മരിച്ചത്. ലോറി െ്രെഡവര്‍ ഹരി...

വരുമാനമില്ലാതെ ദേവസ്വം ബോര്‍ഡ്... മകരവിളക്കിന് ദിവസങ്ങള്‍ ശേഷിക്കേ ശബരിമല നടവരവില്‍ 71.47 കോടി രൂപയുടെ കുറവ്; ഒരിടവേളയ്ക്ക് ശേഷം ശബരിമല ശാന്തമായപ്പോള്‍ കാണിക്ക വര്‍ധിച്ചു; യുവതികളെ കയറ്റിയപ്പോള്‍ വീണ്ടും പഴയപടി

07 January 2019

ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന ക്യാമ്പയിന്‍ വീണ്ടും ശക്തി പ്രാപിക്കുന്നു. മണ്ഡലമകരവിളക്ക് ഉത്സവകാലത്ത് ശനിയാഴ്ചവരെയുള്ള ശബരിമല നടവരവില്‍ 71.47 കോടി രൂപയുടെ കുറവ്. മകരവിളക്കുത്സവ...

‘പടച്ചോൻ കയ്യും കാലും തന്നിരിക്കുന്നത് ആരുടെ മുന്നിലും കൈ നീട്ടാനല്ല; തന്റെ വൈകല്യങ്ങളെ മറികടന്ന് കുടുംബത്തെപോറ്റാൻ ഊന്നുവടിയുടെ സഹായത്തോടെ കിലോമീറ്ററുകളോളം പപ്പടകെട്ടുമായി ഉനൈർ നടന്നടുത്തത് മലയാളികളുടെ ഹൃദയങ്ങളിലേയ്ക്ക്- നെഞ്ചിൽ തറച്ച ആ വാക്കുകൾക്ക് മലയാളികൾ നൽകി 50 ലക്ഷം...

07 January 2019

അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയിലൂടെ ശ്രദ്ധേയനായ വ്യക്തിക്ക് മലയാളികള്‍ കയ്യറിഞ്ഞ് സഹായം എത്തിച്ചിരിക്കുകയാണ്. തന്റെ വൈകല്യങ്ങളെ മറികടന്ന് കുടുംബത്തെ നോക്കാൻ ഊന്നുവടിയുമായി ഇറങ്ങി...

കോടമഞ്ഞിൽ പുതഞ്ഞ് മൂന്നാർ... ശൈത്യം പെയ്തിറങ്ങിയോതെടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക്; മൂന്നാറില്‍ താപനില മൈനസ് മൂന്നു ഡിഗ്രി സെന്റിഗ്രേഡ്

07 January 2019

കേരളത്തില്‍ ശൈത്യം കനക്കുന്നു. തെക്ക് വടക്കന്‍ ജില്ലകളില്‍ തണുപ്പ് വല്ലാതെ കൂടുമ്പോള്‍ ഹൈറേഞ്ചു മേഖല വിറങ്ങലിക്കുകയാണ്. മൂന്നാര്‍ വട്ടവടയില്‍ വെള്ളിയാഴ്ച മൈനസ് മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്ത...

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: കമ്മിഷണർ ഓഫീസ് ജീവനക്കാരനെതിരെ കേസ്

07 January 2019

മുഖ്യമന്ത്രിക്കും പോലീസ് സേനയ്ക്കുമെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റുകൾ ഷെയർ ചെയ്ത കൊല്ലം കമ്മിഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും എന്‍.ജി.ഒ അസോസിയേഷന്‍ നേതാവുമായ എസ്. ഷിബുവിനെതിരെ കേസ് . കൊല്ലം ഈസ്റ്റ...

ഹർത്താൽ നിരോധിത കേരളം... ഹര്‍ജി ഇന്ന് ഹൈക്കോടതി ഇന്ന് പരിഗണിക്കും

07 January 2019

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍...

തിരക്കേറിയ എം ജി റോഡില്‍ പട്ടാപ്പകല്‍ അഞ്ചം​ഗ സംഘം ബസ് കണ്ടക്ടറെ ബസില്‍ കയറി കുത്തി

07 January 2019

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സ്വകാര്യബസ് കണ്ടക്ടറെ ഒരു സംഘം ആളുകള്‍ കുത്തി പരിക്കേല്‍പ്പിച്ചു. തിരക്കേറിയ എം ജി റോഡില്‍ വൈകീട്ടായിരുന്നു സംഭവം. വൈകീട്ട് 4.30ന് എസ്എംവി സ്ക്കൂളിന് സമീപത്ത് വച്ചാണ് കുന...

മകരവിളക്കിന് ഇനി ഒരാഴ്ച മാത്രം... എരുമേലിയില്‍ വന്‍ ഭക്തജനതിരക്ക്.. യുവതികളെത്തുമെന്ന സൂചന ശക്തമായതോടെ എരുമേലിയിലും കാനനപാതകളിലും പമ്പാവാലി ഇലവുങ്കല്‍ റൂട്ടിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

07 January 2019

മകരവിളക്കിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കേ എരുമേലിയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഭൂരിപക്ഷവും. എരുമേലിയില്‍ പേട്ടതുള്ളിയ ശേഷം ബസുകളിലും പേരൂത്തോട് കാളകെട്ടിവഴിയുള്ള...

അയ്യപ്പ കോപം കെട്ടടങ്ങുന്നില്ല.... ശബരിമല ദര്‍ശനം നടത്തി മടങ്ങിയ സംഘം സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് വൻ ദുരന്തം; 10 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു

07 January 2019

ശബരിമല ദര്‍ശനം നടത്തി മടങ്ങിയ സംഘം സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് വൻ ദുരന്തം.10 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പുതുക്കോട്ട ജില്ലയിലെ തിരുമയത്തില്‍ വെച്ചാണ് അപകടമുണ്ടായത്. തെലുങ്...

ഹർത്താലിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമം; പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍

06 January 2019

ശബരിമലയില്‍ യുവതി പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. സി.പി.എം ബ്രാഞ്ച് സെക്രട...

ക​ണ്ട​ക്ട​റെ അ​ഞ്ചം​ഗ സം​ഘം ബ​സി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

06 January 2019

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ണ്ട​ക്ട​റെ അ​ഞ്ചം​ഗ സം​ഘം ബ​സി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. എ​സ്‌എം​വി സ്കൂ​ളി​ന് സ​മീ​പം വ​ച്ചാ​ണ് സം​ഭ​വം. കു​ന്നു​വി​ള ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ ബാ​ല​രാ​മ​...

Malayali Vartha Recommends